• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വീടിന് മുന്നില്‍ കരിങ്കൊടി ; ടാര്‍മിക്‌സിങ് പ്ലാന്റ് അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധം

by Web Desk 01 - News Kerala 24
February 1, 2022 : 5:01 pm
in Kerala, News
Reading Time: 1 min read
0
A A
0
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വീടിന് മുന്നില്‍ കരിങ്കൊടി ; ടാര്‍മിക്‌സിങ് പ്ലാന്റ് അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധം

കല്‍പ്പറ്റ : നീലഗിരിയില്‍ നാലു നഗരസഭകളിലും 11 നഗരപഞ്ചായത്തുകളിലും ഫെബ്രുവരി 19-ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. പതിവുപോലെ നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ചര്‍ച്ച. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് ഗൂഢല്ലൂര്‍ ദേവാലയിലെ പോക്കര്‍ കോളനിയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വോട്ടില്ലെന്നാണ് ഇവിടെയുള്ള 300 കുടുംബങ്ങള്‍ വ്യക്തമാക്കുന്നത്.

13 വര്‍ഷമായി കോളനി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ടാര്‍മിക്‌സിങ് പ്ലാന്റിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എല്ലാ വീടുകള്‍ക്ക് മുന്നിലും കരിങ്കൊടിയും ഉയര്‍ത്തിയിട്ടുണ്ട്. പത്തിലധികം വര്‍ഷമായി ഇതേ ആവശ്യം പ്രദേശവാസികള്‍ ഉന്നയിക്കുന്നുണ്ട്. പന്തല്ലൂര്‍ താലൂക്ക് നെല്ലിയാളം നഗരസഭാ പരിധിയിലാണ് പോക്കര്‍ കോളനി സ്ഥിതി ചെയ്യുന്നത്. കോളനിയിലുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടാര്‍മിക്‌സിങ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധം. 300 കുടുംബങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സമരനേതാക്കളെ ആര്‍.ഡി.ഒ ചര്‍ച്ചക്ക് വിളിച്ചിരുന്നു.

ഊട്ടി, കൂനൂര്‍, ഗൂഡല്ലൂര്‍, നെല്ലിയാളം എന്നീ നഗരസഭകളിലേക്കും അടികരട്ടി, പിക്കട്ടി, ദേവര്‍ഷോല, ഉളിക്കല്‍, ജെഗതല, ഖേത്തി, കീഴ്കുന്ത, കോത്തഗിരി, നടുവട്ടം, ഓവേലി, സോളൂര്‍ എന്നീ 11 നഗരപഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി നാലുവരെ നാമനിര്‍ദേശപത്രിക നല്‍കാം. അഞ്ചിനായിക്കും സൂക്ഷ്മപരിശോധന നടക്കുക. ഏഴിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 22-ന് വോട്ടെണ്ണല്‍ നടക്കും. ഊട്ടി അസംബ്ലിമണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ വോട്ടുള്ള ഗോഡപ്പമണ്ഡു മുനിസിപ്പല്‍ ഹൈസ്‌കൂള്‍ പോളിങ് സ്റ്റേഷനില്‍ 1491 വോട്ടര്‍മാരാണുള്ളത്. ഗൂഡലൂര്‍ നാലാംമൈല്‍ പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂള്‍ പോളിങ് ബൂത്തില്‍ 1535 പേരാണുള്ളത്. കൂനൂര്‍ മണ്ഡലത്തില്‍ കൂനൂര്‍ ഭാരതി സ്റ്റേഷന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് പോളിങ് ബൂത്തില്‍ 1410 വോട്ടര്‍മാരാണുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർഷകർക്കും ദരിദ്രർക്കും ഒന്നുമില്ല ; ബജറ്റില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Next Post

‘ വിവേചനം കാണിച്ചിട്ടില്ല ‘ ; തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ വിവേചനം കാണിച്ചിട്ടില്ല ‘ ;  തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

' വിവേചനം കാണിച്ചിട്ടില്ല ' ; തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

രൺജീത് വധക്കേസ് :  കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകന്‍ അറസ്റ്റില്‍

രൺജീത് വധക്കേസ് : കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകന്‍ അറസ്റ്റില്‍

‘ മൂന്ന് ജില്ലകളില്‍ കൊവിഡ് കുറഞ്ഞു’ , ചികിത്സ നിഷേധിച്ചാൽ കർശന നടപടി ‘ ;  അവലോകന യോഗത്തില്‍ മുഖ്യമന്ത്രി

' സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുന്നത് ' , കേന്ദ്ര ബജറ്റിനെതിരെ മുഖ്യമന്ത്രി

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത് 869 പേർ

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2678 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021