• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

“ഒരു ബാനർ അഴിച്ചുമാറ്റിയാൽ നൂറു ബാനർ കെട്ടും”; എസ്‌എഫ്‌ഐ നടത്തുന്നത്‌ ജനാധിപത്യ സമരം: പി എം ആർഷോ

by Web Desk 04 - News Kerala 24
December 17, 2023 : 8:29 pm
in Kerala, News
0
A A
0
“ഒരു ബാനർ അഴിച്ചുമാറ്റിയാൽ നൂറു ബാനർ കെട്ടും”; എസ്‌എഫ്‌ഐ നടത്തുന്നത്‌ ജനാധിപത്യ സമരം: പി എം ആർഷോ

തേഞ്ഞിപ്പലം> സർവകലാശാലകളെ കാവിവൽക്കരിക്കുന്ന ഗവർണർക്കെതിരെ എസ്‌എഫ്‌ഐ നടത്തുന്നത്‌ ജനാധിപത്യ സമരമാണെന്ന്‌ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. വാർത്താലേഖകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലാ ക്യാമ്പസിൽ എസ്‌എഫ്‌ഐ ജനാധിപത്യപരമായിട്ട്‌ തന്നെയാണ്‌ ബാനർ കെട്ടിയിട്ടുള്ളത്‌. അത്‌ അഴിച്ചുമാറ്റാൻ അനുവദിക്കില്ല. കാരണം രാഷ്‌ട്രീയ മുദ്രാവാക്യമാണ്‌ അതിൽ എഴുതിയിട്ടുള്ളത്‌. ഒരു ബാനർ അഴിച്ചുമാറ്റിയാൽ നൂറു ബാനർ കെട്ടുമെന്നും ആർഷോ പറഞ്ഞു.

ഞങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക്‌ ഗവർണർ മറുപടി പറയേണ്ടിവരും. അക്രമസമരമല്ല എസ്‌എഫ്‌ഐയുടെ മാർഗം. ഏത്‌ തരത്തിലുള്ള പൊലീസ്‌ നടപടിയും നിയമനടപടിയും പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്‌ സമരത്തിനിറങ്ങിയിട്ടുള്ളത്‌. ഞങ്ങളുടെ സമരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിച്ചു നിർത്തുന്നതിന്‌ വേണ്ടിയാണ്‌. ഏതെല്ലാം തരത്തിലുള്ള അടിച്ചമർത്തലുകൾ ഉണ്ടായാലും, ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്നാലും സമരത്തിൽ പിറകോട്ട്‌ പോകില്ലെന്നാണ്‌ തീരുമാനം.

യുഡിഎഫ്‌ ഭരണകാലത്ത്‌ വലിയ പൊലീസ്‌ വേട്ടകൾ അനുഭവിച്ചിട്ടുള്ള പ്രസ്ഥാനമാണ്‌ എസ്‌എഫ്‌ഐ. എത്രയോ വലിയ സമരമുഖങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള സംഘടനയാണ്‌ എസ്‌എഫ്‌ഐ. ജനാധിപത്യപരമായ ചോദ്യങ്ങളെ ഗവർണർ ഭയക്കുന്നു. രാജ്‌ഭവനിൽ ഇരുന്നാൽ രാജാവാകില്ല. തമാശ ചിത്രങ്ങളിലെ നാലാംകിട കഥാപാത്രമായി ഗവർണർ മാറിയെന്നും ആർഷോ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സംഘി ചാൻസലർ വാപസ് ജാവോ’: വീണ്ടും ബാനറുകൾ ഉയർത്തി എസ്എഫ്ഐ; സർവകലാശാലയിൽ വ്യാപക പ്രതിഷേധം

Next Post

ഏറ്റുമാനൂരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി തലസ്ഥാനത്ത് ഒളിവിൽ കഴിയവേ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏറ്റുമാനൂരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി തലസ്ഥാനത്ത് ഒളിവിൽ കഴിയവേ പിടിയിൽ

ഏറ്റുമാനൂരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി തലസ്ഥാനത്ത് ഒളിവിൽ കഴിയവേ പിടിയിൽ

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി

നവകേരള സദസ്സ്; നിരവധി പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഇടപെടൽ: മുഖ്യമന്ത്രി

ഇടശ്ശേരി പുരസ്കാരം വി എം ദേവദാസിന്‌

ഇടശ്ശേരി പുരസ്കാരം വി എം ദേവദാസിന്‌

‘പാർട്ടി പരിപാടിക്ക് വേണ്ടി ട്രെയിനുകൾ റദ്ദാക്കി, യാത്രാ ദുരിതത്തിൽ മലയാളികൾ’; തീരുമാനം മാറ്റണമെന്ന് ശിവദാസൻ

'പാർട്ടി പരിപാടിക്ക് വേണ്ടി ട്രെയിനുകൾ റദ്ദാക്കി, യാത്രാ ദുരിതത്തിൽ മലയാളികൾ'; തീരുമാനം മാറ്റണമെന്ന് ശിവദാസൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021