• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സംഘി ചാൻസലർ വാപസ് ജാവോ’: വീണ്ടും ബാനറുകൾ ഉയർത്തി എസ്എഫ്ഐ; സർവകലാശാലയിൽ വ്യാപക പ്രതിഷേധം

by Web Desk 04 - News Kerala 24
December 17, 2023 : 8:24 pm
in Kerala, News
0
A A
0
‘സംഘി ചാൻസലർ വാപസ് ജാവോ’: വീണ്ടും ബാനറുകൾ ഉയർത്തി എസ്എഫ്ഐ; സർവകലാശാലയിൽ വ്യാപക പ്രതിഷേധം

മലപ്പുറം> സർവകലാശാലകളിൽ സംഘപരിവാറുകാരെ തിരുകിക്കയറ്റുന്ന ചാൻസലർ കൂടിയായ ഗവർണർക്കെതിരായ എസ്എഫ്‌ഐ ഉയർത്തിയ പ്രതിഷേധ ബാനറുകൾ ആരിഫ് മുഹമ്മദ് ഖാൻ ഇടപ്പെട്ട് രാത്രിയില്‍ അഴിപ്പിച്ചതില്‍ പ്രതിഷേധവുമായി എസ്എഫ്ഐ. പൊലീസ് ബാനറുകള്‍ അഴിച്ചതിന് പിന്നാലെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ സര്‍വകലാശാലയില്‍ വീണ്ടും ബാനര്‍ ഉയര്‍ത്തി.

ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്ന തരത്തിലുള്ളതാണ് ഗവര്‍ണറുടെ നടപടിയെന്നും ഇവിടെ ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തിയ ബാനറുകള്‍ സം​ഘപരിവാർ തലച്ചോറുപേറുന്ന ചാന്‍സിലര്‍ ഭയപ്പെടുകയാണെന്നും ആർഷോ പറഞ്ഞു. ക്യാമ്പസിനകത്ത് പ്രകോപനം ഉണ്ടാക്കാനുള്ള വ്യാപക ശ്രമമാണ് ​ഗവർണർ നടത്തുന്നത്. എല്ലാ സംയമനവും പാലിച്ചാണ് എസ്എഫ്‌ഐ നില്‍ക്കുന്നത്. ഈ സമരത്തെ അക്രമാശക്തമാക്കാനാണ് ശ്രമം. സമരത്തിൽ ഉയർത്തിയ വിഷയങ്ങളിൽ നിർന്ന് ചർച്ചമാറ്റാനാണ് ശ്രമം. ഇന്ന് രാത്രിയോടെ സർവകലാശാലയിൽ നൂറ് കണക്കിന് ബാനറുകൾ ഉയരുമെന്നും ആർഷോ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഷെയിംലെസ് പീപ്പിൾ’; പൊലീസുകാരോട് ആക്രോശിച്ച് ഗവർണർ, കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറുകൾ നീക്കി

Next Post

“ഒരു ബാനർ അഴിച്ചുമാറ്റിയാൽ നൂറു ബാനർ കെട്ടും”; എസ്‌എഫ്‌ഐ നടത്തുന്നത്‌ ജനാധിപത്യ സമരം: പി എം ആർഷോ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
“ഒരു ബാനർ അഴിച്ചുമാറ്റിയാൽ നൂറു ബാനർ കെട്ടും”; എസ്‌എഫ്‌ഐ നടത്തുന്നത്‌ ജനാധിപത്യ സമരം: പി എം ആർഷോ

"ഒരു ബാനർ അഴിച്ചുമാറ്റിയാൽ നൂറു ബാനർ കെട്ടും"; എസ്‌എഫ്‌ഐ നടത്തുന്നത്‌ ജനാധിപത്യ സമരം: പി എം ആർഷോ

ഏറ്റുമാനൂരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി തലസ്ഥാനത്ത് ഒളിവിൽ കഴിയവേ പിടിയിൽ

ഏറ്റുമാനൂരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി തലസ്ഥാനത്ത് ഒളിവിൽ കഴിയവേ പിടിയിൽ

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി

നവകേരള സദസ്സ്; നിരവധി പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഇടപെടൽ: മുഖ്യമന്ത്രി

ഇടശ്ശേരി പുരസ്കാരം വി എം ദേവദാസിന്‌

ഇടശ്ശേരി പുരസ്കാരം വി എം ദേവദാസിന്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021