• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പുകബോംബ്‌: നാല്‌ പ്രതികളുടെ കസ്‌റ്റഡി ജനുവരി നാല്‌ വരെ നീട്ടി

by Web Desk 04 - News Kerala 24
December 21, 2023 : 9:07 pm
in India, Kerala, News
0
A A
0
പുകബോംബ്‌: നാല്‌ പ്രതികളുടെ കസ്‌റ്റഡി ജനുവരി നാല്‌ വരെ നീട്ടി

ന്യൂഡൽഹി> ലോക്‌സഭയിൽ ‘പുകബോംബ്‌’ പ്രതിഷേധം നടത്തിയ പ്രതികളുടെ പൊലീസ്‌ കസ്‌റ്റഡി ജനുവരി നാല്‌ വരെ നീട്ടി. ഡി മനോരഞ്‌ജൻ, സാഗർശർമ, അമോൽഷിൻഡെ, നീലംദേവി എന്നിവരുടെ കസ്‌റ്റഡി പട്യാല ഹൗസ്‌ കോടതി പ്രത്യേകജഡ്‌ജി ഹർദീപ്‌ കൗറാണ്‌ നീട്ടിയത്‌. ഏഴുദിവസത്തെ പൊലീസ്‌ കസ്‌റ്റഡി വ്യാഴാഴ്‌ച്ച പൂർത്തിയായ സാഹചര്യത്തിൽ നാല്‌ പ്രതികളെയും കോടതിയിൽ ഹാജരാക്കുക ആയിരുന്നു.

പ്രതികൾക്ക്‌ എതിരെ യുഎപിഎ ഉൾപ്പടെ ചുമത്തിയിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പേരെ കൂടി കസ്‌റ്റിഡിയിൽ എടുത്തിട്ടുണ്ട്‌. സായ്‌കൃഷ്‌ണ, അതുൽ കുൽശ്രേഷ്‌ഠ എന്നിവരെ ഉത്തർപ്രദേശിൽ നിന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥർ കസ്‌റ്റഡിയിൽ എടുത്തത്‌. സായ്‌കൃഷ്‌ണ കർണാടക ബാഗൽക്കോട്ടിലെ റിട്ട. ഡിഎസ്‌പിയുടെ മകനാണ്‌. ഇയാൾ ലോക്‌സഭയ്‌ക്കുള്ളിൽ കയറി പ്രതിഷേധിച്ച മനോരഞ്‌ജന്റെ അടുത്തസുഹൃത്താണ്‌. കസ്‌റ്റിഡയിൽ എടുത്ത രണ്ട്‌ പേർക്കും ക്രിമിനൽപശ്‌ചാത്തലമില്ല. ഇരുവരും നേരത്തെ അറസ്‌റ്റിലായവരെ പോലെ ഭഗത്‌സിങ്ങിന്റെ ആശയങ്ങളെ പിന്തുടരുന്നവരാണ്‌. കസ്‌റ്റഡിയിൽ എടുത്തവരെ ചോദ്യംചെയ്യലിനായി അടുത്തദിവസം ഡൽഹിയിൽ എത്തിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൗതമിയുടെ സ്വത്ത് തട്ടിയവർക്ക് ഒളിത്താവളമൊരുക്കിയ ബിജെപി മെമ്പറെയും ഭർത്താവിനെയും അറസ്റ്റ് ചെയ്യണം: സിപിഎം

Next Post

പരിചരിക്കാൻ 5 പേർ, എസി റൂം, ടിവി, ഒരു ഡോസ് ബീജത്തിന് 300 രൂപ, ​ഗോലുവിന്റെ വില കേട്ടാൽ ഞെട്ടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പരിചരിക്കാൻ 5 പേർ, എസി റൂം, ടിവി, ഒരു ഡോസ് ബീജത്തിന് 300 രൂപ, ​ഗോലുവിന്റെ വില കേട്ടാൽ ഞെട്ടും

പരിചരിക്കാൻ 5 പേർ, എസി റൂം, ടിവി, ഒരു ഡോസ് ബീജത്തിന് 300 രൂപ, ​ഗോലുവിന്റെ വില കേട്ടാൽ ഞെട്ടും

സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു; യുഎഇയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യം

സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു; യുഎഇയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യം

‘സംസ്ഥാന സര്‍ക്കാരിന്‍റെ നാശമടുത്തു’; പിണറായി സർക്കാർ 2026 വരെ പോകില്ലെന്ന് കെ സുരേന്ദ്രൻ

'സംസ്ഥാന സര്‍ക്കാരിന്‍റെ നാശമടുത്തു'; പിണറായി സർക്കാർ 2026 വരെ പോകില്ലെന്ന് കെ സുരേന്ദ്രൻ

നിയമസഭ തെരഞ്ഞെടുപ്പ് തോൽവി; ‘വിജയം ഉറപ്പെന്ന് തെറ്റിദ്ധരിപ്പിച്ചു’; നേതാക്കളെ വിമർശിച്ച് രാഹുൽ ​ഗാന്ധി

നിയമസഭ തെരഞ്ഞെടുപ്പ് തോൽവി; 'വിജയം ഉറപ്പെന്ന് തെറ്റിദ്ധരിപ്പിച്ചു'; നേതാക്കളെ വിമർശിച്ച് രാഹുൽ ​ഗാന്ധി

50 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടകൻ മരിച്ചു

50 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടകൻ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021