• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സംസ്ഥാന സര്‍ക്കാരിന്‍റെ നാശമടുത്തു’; പിണറായി സർക്കാർ 2026 വരെ പോകില്ലെന്ന് കെ സുരേന്ദ്രൻ

by Web Desk 04 - News Kerala 24
December 21, 2023 : 9:44 pm
in Kerala, News
0
A A
0
‘സംസ്ഥാന സര്‍ക്കാരിന്‍റെ നാശമടുത്തു’; പിണറായി സർക്കാർ 2026 വരെ പോകില്ലെന്ന് കെ സുരേന്ദ്രൻ

കൊച്ചി: പിണറായി സർക്കാർ 2026 വരെ മുന്നോട്ട് പോകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. സംസ്ഥാന സര്‍ക്കാരിന്‍റെ നാശമടുത്തു. ഈ രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ 99 എംഎൽഎമാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ സർക്കാർ 2026 വരെ പോകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത സെനറ്റില്‍ ഒരു മാറ്റവും വരില്ല. പിണറായി സർക്കാരിനെ പിരിച്ചു വിട്ടിട്ടാണെങ്കിലും സർവകലാശാലയില്‍ സെനറ്റ് യോഗം ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്യുന്ന സെനറ്റ് അംഗങ്ങളുണ്ടാവും. അവര്‍ സര്‍വകലാശാലകള്‍ ഭരിക്കും. കാശ്മീരിലെ ജനങ്ങള്‍ക്ക് സാതന്ത്യം നല്‍കാൻ നരേന്ദ്ര മോദിക്കായെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകളിലും ജനാധിപത്യം കൊണ്ടുവരാൻ മോദിക്ക് കഴിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

കേരള പൊലീസ് ഭരണഘടനയ്ക്കനുസരിച്ച് കർത്തവ്യം നിറവേറ്റാനാവുന്നില്ലെങ്കില്‍ രാജ്യത്ത് വേറേയും പൊലീസ് ഉണ്ടെന്ന് പിണറായി വിജയൻ അറിയും. ജെ എൻ യു പൊളിച്ചടുക്കി ജനാധിപത്യം പുനഃസ്ഥാപിച്ചെങ്കില്‍ കേരളത്തിലും അത് ചെയ്യുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു; യുഎഇയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യം

Next Post

നിയമസഭ തെരഞ്ഞെടുപ്പ് തോൽവി; ‘വിജയം ഉറപ്പെന്ന് തെറ്റിദ്ധരിപ്പിച്ചു’; നേതാക്കളെ വിമർശിച്ച് രാഹുൽ ​ഗാന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിയമസഭ തെരഞ്ഞെടുപ്പ് തോൽവി; ‘വിജയം ഉറപ്പെന്ന് തെറ്റിദ്ധരിപ്പിച്ചു’; നേതാക്കളെ വിമർശിച്ച് രാഹുൽ ​ഗാന്ധി

നിയമസഭ തെരഞ്ഞെടുപ്പ് തോൽവി; 'വിജയം ഉറപ്പെന്ന് തെറ്റിദ്ധരിപ്പിച്ചു'; നേതാക്കളെ വിമർശിച്ച് രാഹുൽ ​ഗാന്ധി

50 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടകൻ മരിച്ചു

50 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടകൻ മരിച്ചു

കശുവണ്ടി വ്യവസായം സമഗ്രമായി  പരിഷ്കരിക്കും; പുനരുദ്ധാരണത്തിന്  37 കോടി: മുഖ്യമന്ത്രി

ആദിവാസികള്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്റിലൂടെ സര്‍ക്കാര്‍ ജോലി: സര്‍ക്കാരിന്റ ഏറ്റവും വലിയ ജനകീയ ഇടപെടലെന്ന് പ്രശംസ

തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ഏമ്പക്കം വിടാറേ ഇല്ലേ? എങ്കില്‍ ഈ പഠനം പറയുന്നത് കേള്‍ക്കൂ…

ഏമ്പക്കം വിടാറേ ഇല്ലേ? എങ്കില്‍ ഈ പഠനം പറയുന്നത് കേള്‍ക്കൂ...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021