• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പരിചരിക്കാൻ 5 പേർ, എസി റൂം, ടിവി, ഒരു ഡോസ് ബീജത്തിന് 300 രൂപ, ​ഗോലുവിന്റെ വില കേട്ടാൽ ഞെട്ടും

by Web Desk 04 - News Kerala 24
December 21, 2023 : 9:23 pm
in News, World
Reading Time: 1 min read
0
A A
0
പരിചരിക്കാൻ 5 പേർ, എസി റൂം, ടിവി, ഒരു ഡോസ് ബീജത്തിന് 300 രൂപ, ​ഗോലുവിന്റെ വില കേട്ടാൽ ഞെട്ടും

ഇന്ന് മുതൽ 23 വരെ പാറ്റ്നയിൽ നടക്കുന്ന ബിഹാർ ഡയറി ആൻഡ് കാറ്റിൽ എക്സ്പോയിലെ മിന്നുംതാരമാണ് ​ഗോലു-2 എന്ന പോത്ത്. ഇതിന്റെ ഭാരം 15 ക്വിന്റലാണ്, അതായത് 1500 കിലോ. അത് മാത്രമല്ല അവൻ ഷോയിലെ പ്രധാന ആകർഷണമാകാൻ കാരണം. അവൻ ഒരുമാസം സമ്പാദിക്കുന്നത് എട്ടു ലക്ഷം രൂപയാണ്. പാനിപ്പത്തിൽ നിന്നുള്ള നരേന്ദ്ര സിങ്ങെന്ന കർഷകന്റെയാണ് ഗോലു-2. അസാധാരണമായ ആരോഗ്യവും ശക്തിയും കാരണവും അവൻ അറിയപ്പെടുന്നു. അത് നിലനിർത്താൻ വേണ്ടി ദിവസം 30 കിലോഗ്രാം പച്ചപ്പുല്ലും കാലിത്തീറ്റയും അവന് നൽകുന്നു. തീർന്നില്ല, ഇതിന് പുറമെ 10 കിലോ ആപ്പിളും നൽകുന്നുണ്ട്. പത്ത് ലിറ്റർ പാലാണ് അവൻ ഓരോ ദിവസം ഉത്പാദിപ്പിക്കുന്നത്. പ്രതിവർഷം ഏകദേശം 10,000 എരുമകൾക്ക് ഗർഭം ധരിക്കാൻ ആവശ്യമായ ബീജവും ​ഗോലു 2 ഉത്പാദിപ്പിക്കുന്നുവെന്നാണ് ഒരു മുതിർന്ന വെറ്ററിനറി വിദഗ്ധൻ അഭിപ്രായപ്പെടുന്നത്.

പാനിപ്പത്തിലെ ഒരു ഗ്രാമത്തിൽ നിന്നുള്ളതാണ് ഗോലു-2. അവന്റെ വിപണി മൂല്യം അഞ്ച് വർഷം മുമ്പ് പാനിപ്പത്തിൽ നടന്ന ഒരു കാർഷിക മേളയിൽ കണക്കാക്കിയത് 10 കോടി രൂപയായിരുന്നു. അഞ്ച് പേരടങ്ങുന്ന ഒരു സംഘം ഗോലു-2 നെ പരിചരിക്കാനും അവന്റെ സുരക്ഷയ്ക്കും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് നരേന്ദ്ര സിംഗ് പറയുന്നു. മേളകളിലും മറ്റും സ്റ്റാറായതിനാലും മൂല്ല്യവും ഒക്കെ കാരണം മോശമല്ലാത്ത ആഡംബരജീവിതമാണ് ​ഗോലു ടു നയിക്കുന്നത്.

ദിവസവും ഒരു ലിറ്റർ കടുകെണ്ണ ഉപയോ​ഗിച്ചുള്ള മസാജ് അതിൽ പെടുന്നതാണ്. ഒപ്പം എയർ കണ്ടീഷൻ ചെയ്ത റൂമിലേക്കും അവന് പ്രവേശനമുണ്ട്. അതുപോലെ ദിവസം നാല് മണിക്കൂർ അവന് ടിവി കാണാനുള്ള അനുവാദമുണ്ട്. അതുപോലെ രാവിലെയും വൈകുന്നേരവും അഞ്ച് കിലോമീറ്റർ അവൻ നടക്കും. ഡിസംബർ 30 -ാണത്രെ ഈ പോത്തിന്റെ പിറന്നാൾ ദിനം. അവന്റെ ബീജം ഒരു ഡോസിന് 300 രൂപയാണ് ഈടാക്കുന്നത് എന്നും നരേന്ദ്ര സിംഗ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുകബോംബ്‌: നാല്‌ പ്രതികളുടെ കസ്‌റ്റഡി ജനുവരി നാല്‌ വരെ നീട്ടി

Next Post

സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു; യുഎഇയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു; യുഎഇയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യം

സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു; യുഎഇയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യം

‘സംസ്ഥാന സര്‍ക്കാരിന്‍റെ നാശമടുത്തു’; പിണറായി സർക്കാർ 2026 വരെ പോകില്ലെന്ന് കെ സുരേന്ദ്രൻ

'സംസ്ഥാന സര്‍ക്കാരിന്‍റെ നാശമടുത്തു'; പിണറായി സർക്കാർ 2026 വരെ പോകില്ലെന്ന് കെ സുരേന്ദ്രൻ

നിയമസഭ തെരഞ്ഞെടുപ്പ് തോൽവി; ‘വിജയം ഉറപ്പെന്ന് തെറ്റിദ്ധരിപ്പിച്ചു’; നേതാക്കളെ വിമർശിച്ച് രാഹുൽ ​ഗാന്ധി

നിയമസഭ തെരഞ്ഞെടുപ്പ് തോൽവി; 'വിജയം ഉറപ്പെന്ന് തെറ്റിദ്ധരിപ്പിച്ചു'; നേതാക്കളെ വിമർശിച്ച് രാഹുൽ ​ഗാന്ധി

50 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടകൻ മരിച്ചു

50 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടകൻ മരിച്ചു

കശുവണ്ടി വ്യവസായം സമഗ്രമായി  പരിഷ്കരിക്കും; പുനരുദ്ധാരണത്തിന്  37 കോടി: മുഖ്യമന്ത്രി

ആദിവാസികള്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്റിലൂടെ സര്‍ക്കാര്‍ ജോലി: സര്‍ക്കാരിന്റ ഏറ്റവും വലിയ ജനകീയ ഇടപെടലെന്ന് പ്രശംസ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021