• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

“കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യം അറിയില്ല”; രാമക്ഷേത്ര പ്രതിഷ്‌ഠാ വിഷയത്തിൽ ഉരുണ്ടുകളിച്ച് വി ഡി സതീശന്‍

by Web Desk 04 - News Kerala 24
December 26, 2023 : 2:42 pm
in Kerala, News
Reading Time: 1 min read
0
A A
0
“കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യം അറിയില്ല”; രാമക്ഷേത്ര പ്രതിഷ്‌ഠാ വിഷയത്തിൽ ഉരുണ്ടുകളിച്ച് വി ഡി സതീശന്‍

കോഴിക്കോട്‌ > അയോധ്യയിൽ ബാബ്‌റി മസ്‌ജിദ്‌ തകർത്തിടത്ത്‌ നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന വിഷയത്തിൽ ഉരുണ്ടുകളിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. പങ്കെടുക്കുന്ന കാര്യം തനിക്കറിയില്ലെന്നാണ്‌ സതീശന്റെ വിചിത്രവാദം. അത് ദേശീയ കാര്യമാണെന്നും തനിക്കതിനെ കുറിച്ച് അറിയില്ലെന്നും സതീശന്‍ പറഞ്ഞു. സിപിഐ എം പങ്കെടുക്കില്ലെന്ന്‌ പ്രഖ്യപിച്ചിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ്‌ ബിജെപിയിൽ ചേർന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും പ്രതിപക്ഷ നേതാവ്‌ മറുപടി പറഞ്ഞില്ല.

അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്നും ക്ഷണം സ്വീകരിച്ചെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു.

സോണിയ ഗാന്ധിയോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നുള്ള മറ്റു നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ദിഗ് വിജയ് സിംഗ് അറിയിച്ചത്. ശ്രീരാമ ജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റ് അധികൃതരാണ് സോണിയ ഗാന്ധിയെ ക്ഷണിച്ചത്. അതേസമയം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഐ എം പങ്കെടുക്കില്ലെന്ന് പൊളിറ്റ്‌ ബ്യൂറോ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ? ; അയോധ്യക്ഷണം നിരസിച്ചതിനെതിരെ വിഎച്ച്പി

Next Post

പ്രതിപക്ഷത്തിന്‌ ജനപിന്തുണയില്ല: മന്ത്രി വി ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രതിപക്ഷത്തിന്‌ ജനപിന്തുണയില്ല: മന്ത്രി വി ശിവൻകുട്ടി

പ്രതിപക്ഷത്തിന്‌ ജനപിന്തുണയില്ല: മന്ത്രി വി ശിവൻകുട്ടി

പ്രതിപക്ഷം ബഹിഷ്‌കരണപക്ഷമായി: മന്ത്രി കെ രാജൻ

പ്രതിപക്ഷം ബഹിഷ്‌കരണപക്ഷമായി: മന്ത്രി കെ രാജൻ

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം തിരു. മെഡിക്കല്‍ കോളേജില്‍

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം തിരു. മെഡിക്കല്‍ കോളേജില്‍

ശബരിമലയിൽ 204.30 കോടി രൂപ നടവരവ്; കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപ

ശബരിമലയിൽ 204.30 കോടി രൂപ നടവരവ്; കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപ

സർട്ടിഫിക്കറ്റുകൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട: നഗരസഭകളിൽ ജനുവരി 1 മുതൽ കെ- സ്‌മാർട്ട്

സർട്ടിഫിക്കറ്റുകൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട: നഗരസഭകളിൽ ജനുവരി 1 മുതൽ കെ- സ്‌മാർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021