• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രതിപക്ഷത്തിന്‌ ജനപിന്തുണയില്ല: മന്ത്രി വി ശിവൻകുട്ടി

by Web Desk 04 - News Kerala 24
December 26, 2023 : 2:55 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രതിപക്ഷത്തിന്‌ ജനപിന്തുണയില്ല: മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്‌ > ജനങ്ങളെ അണിനിരത്തി സമരം ചെയ്യാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതിനാലാണ്‌ മാരകായുധങ്ങളുമായി അക്രമം നടത്തിയത്‌. മാരകായുധവുമായി സമരത്തിനിറങ്ങിയാൽ പൊലീസ്‌ പ്രതികരിക്കും. നവകേരള സദസ്‌ ബഹിഷക്‌രിച്ചതു വഴി അഭിപ്രായങ്ങൾ പറയാനുള്ള അവസരമാണ്‌ പ്രതിപക്ഷം ഇല്ലാതാക്കിയത്‌. പ്രതിപക്ഷം മോശം വാക്കുകൾ ഉപയോഗിച്ച്‌ മുഖ്യമന്ത്രിയെ അവഹേളിക്കുകയാണെന്നും മന്ത്രി വാർത്താലേഖകരോട്‌ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

“കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യം അറിയില്ല”; രാമക്ഷേത്ര പ്രതിഷ്‌ഠാ വിഷയത്തിൽ ഉരുണ്ടുകളിച്ച് വി ഡി സതീശന്‍

Next Post

പ്രതിപക്ഷം ബഹിഷ്‌കരണപക്ഷമായി: മന്ത്രി കെ രാജൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രതിപക്ഷം ബഹിഷ്‌കരണപക്ഷമായി: മന്ത്രി കെ രാജൻ

പ്രതിപക്ഷം ബഹിഷ്‌കരണപക്ഷമായി: മന്ത്രി കെ രാജൻ

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം തിരു. മെഡിക്കല്‍ കോളേജില്‍

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം തിരു. മെഡിക്കല്‍ കോളേജില്‍

ശബരിമലയിൽ 204.30 കോടി രൂപ നടവരവ്; കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപ

ശബരിമലയിൽ 204.30 കോടി രൂപ നടവരവ്; കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപ

സർട്ടിഫിക്കറ്റുകൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട: നഗരസഭകളിൽ ജനുവരി 1 മുതൽ കെ- സ്‌മാർട്ട്

സർട്ടിഫിക്കറ്റുകൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട: നഗരസഭകളിൽ ജനുവരി 1 മുതൽ കെ- സ്‌മാർട്ട്

ന്യൂയറിന് കൊണ്ടുവന്ന കഞ്ചാവിന് ഗുണം പോരാ, അടിപിടി; 4 പേർ അറസ്റ്റിൽ

ന്യൂയറിന് കൊണ്ടുവന്ന കഞ്ചാവിന് ഗുണം പോരാ, അടിപിടി; 4 പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021