• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 28, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഈ 13 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ ഫോട്ടോകളും വിവരങ്ങളും ചോരും, ഫോണുകളുടെ നിയന്ത്രണം വരെ നഷ്ടമായേക്കും

by Web Desk 04 - News Kerala 24
January 1, 2024 : 7:20 pm
0
A A
0
ഈ 13 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ ഫോട്ടോകളും വിവരങ്ങളും ചോരും, ഫോണുകളുടെ നിയന്ത്രണം വരെ നഷ്ടമായേക്കും

ആണ്‍ട്രോയിഡ് ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും ഉപകരണങ്ങളുടെ നിയന്ത്രണം പോലും ഉപയോക്താവില്‍ നിന്ന് തട്ടിയെടുക്കാനും സാധ്യതയുള്ള ഏതാനും ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ McAfee. പ്രത്യക്ഷത്തില്‍ ഉപകാരപ്രദമെന്ന് തോന്നുന്ന ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവ സമാന്തരമായി ഫോണില്‍ മറ്റ് ചില പ്രവൃത്തികൾ കൂടി നടത്തും. ഉപയോക്താവ് അറിയാതെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ആപ്പുകള്‍ സോഷ്യല്‍ എഞ്ചിനീയറിങ് രീതികള്‍ ഉപയോഗിച്ച് ഫോണിലെ വിവിധ പെര്‍മിഷനുകള്‍ നേടുകയും ശേഷം അതുമായി ബന്ധപ്പെട്ടിരിക്കുന്ന കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയവിനിമയം നടത്തി ഇവയുടെ നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.

ഉപയോക്താക്കള്‍ അറിയാതെ ഫോണിലേക്ക് മറ്റ് പ്രോഗ്രാമുകള്‍ ഡൗണ്‍ലോ‍ഡ് ചെയ്യാനും അതുവഴി ഉപകരണങ്ങളുടെ മുഴുവന്‍ നിയന്ത്രണവും കരസ്ഥമാക്കാനും ഇവയ്ക്ക് സാധിക്കും. ഫോണിലുള്ള ചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്തിയെടുക്കുക, പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നത് പോലെയുള്ള സാമ്പത്തിക ലക്ഷ്യങ്ങളോടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഇത്തരം ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവാം എന്നാണ് മുന്നറിയിപ്പ്. ഉടമയുടെ അനുമതിയോ അറിവോ ഇല്ലാതെ ഉപകരണങ്ങളിലെ വിവരങ്ങള്‍ ചോരാനും ഇതിന് പുറമെ മറ്റ് കാര്യങ്ങള്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യപ്പെടാനും സാധ്യതയുള്ളതിനാല്‍ ഇത്തരം ആപ്പുകള്‍ എത്രയും വേഗം ഫോണുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് സൈബര്‍ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

McAfeeയുടെ പട്ടികയിലുള്ള 13 ആണ്‍ട്രോയിഡ് ആപ്പുകള്‍ ഇവയാണ്.
1. Essential Horoscope for Android
2. 3D Skin Editor for PE Minecraft
3. Logo Maker Pro
4. Auto Click Repeater
5. Count Easy Calorie Calculator
6. Sound Volume Extender
7. LetterLink
8. Numerology: Personal horoscope & number predictions
9. Step Keeper: Easy Pedometer
10. Track Your Sleep
11. Sound Volume Booster
12. Astrological Navigator: Daily Horoscope & Tarot
13. Universal Calculator

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കഞ്ചാവ് അടിച്ചാണ് അവൻ സംസാരിക്കുന്നതെന്ന് പറയും, അത് മരിക്കുന്നതിലും അപ്പുറം’; ഷൈനിന്റെ അമ്മ

Next Post

എറണാകുളത്തെ നവകേരള സദസ്; മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി,വീണ്ടും കരിങ്കൊടി പ്രതിഷേധം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
എറണാകുളത്തെ നവകേരള സദസ്; മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി,വീണ്ടും കരിങ്കൊടി പ്രതിഷേധം

എറണാകുളത്തെ നവകേരള സദസ്; മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി,വീണ്ടും കരിങ്കൊടി പ്രതിഷേധം

കണ്ണൂർ മേയർ ടി ഒ മോഹനന്‍ രാജിവച്ചു; സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനില്‍ ഇനി മുസ്ലീം ലീഗ് മേയർ

കണ്ണൂർ മേയർ ടി ഒ മോഹനന്‍ രാജിവച്ചു; സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനില്‍ ഇനി മുസ്ലീം ലീഗ് മേയർ

റെസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണു; വെൻറിലേറ്ററിൽ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

റെസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണു; വെൻറിലേറ്ററിൽ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം; പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞ മൂന്ന് യുവാക്കൾ പിടിയിൽ

പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം; പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞ മൂന്ന് യുവാക്കൾ പിടിയിൽ

‘കണ്ണൂരില്‍ എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചത്’; അത്ഭുതമില്ലെന്ന് ഗവര്‍ണര്‍

'കണ്ണൂരില്‍ എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചത്'; അത്ഭുതമില്ലെന്ന് ഗവര്‍ണര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In