• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ കൊന്ന് മൃതദേഹം ട്രോളിയിലാക്കി

by Web Desk 04 - News Kerala 24
February 2, 2022 : 8:32 pm
in India, News
Reading Time: 1 min read
0
A A
0
കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ കൊന്ന് മൃതദേഹം ട്രോളിയിലാക്കി

ന്യൂഡൽഹി: കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ വ്യവസായി കൊലപ്പെടുത്തി. സൗത്ത് ഡൽഹി മാർക്കറ്റിന് സമീപം സരോജിനി നഗറിലാണ് സംഭവം. വസ്ത്രവ്യാപാരിയായ 36കാരനാണ് തന്‍റെ സ്ഥാപനത്തിലെ 22കാരനായ തൊഴിലാളിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വ്യവസായിയെയും കൃത്യത്തിന് സഹായിച്ച അനന്തരവനെയും പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മക്കളുള്ള വ്യവസായിയുമായി സ്വവർഗ ബന്ധം പുലർത്തിയ ജീവനക്കാരൻ അതിന്‍റെ വീഡിയോ കാമറയിൽ പകർത്തിയിരുന്നു.

പിന്നീട് ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി വ്യവസായിയിൽ നിന്ന് പണം തട്ടിയെടുക്കാൻ ജീവനക്കാരൻ ശ്രമിച്ചു. പണം നൽകിയില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമെന്നായിരുന്നു ജീവനക്കാരന്‍റെ ഭീഷണി. ഇതോടെ യു.പി സ്വദേശിയായ മരുമകനെ വ്യവസായി വിവരമറിയിക്കുകയും കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു. കൃത്യം നടത്തുന്നതിന് മുന്നോടിയായി സരോജിനി നഗറിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള യൂസഫ് സരായിലെ ഗസ്റ്റ് ഹൗസിൽ വ്യവസായി രണ്ട് മുറികൾ ബുക്ക് ചെയ്തു.

ശേഷം കുറച്ച് ജോലിയുണ്ടെന്ന് പറഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് ജീവനക്കാരനെ വിളിച്ചുവരുത്തി. തുടർന്ന് കയർ ഉപയോഗിച്ച് ജീവനക്കാരനെ കെട്ടിയിട്ട ശേഷമാണ് കൊലപാതകം നടത്തിയത്. കൊല നടത്തിയതിന് ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി സരോജിനി നഗർ മെട്രോ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥനായ ഗൗരവ് ശർമ്മ പറഞ്ഞു. പ്രതികൾ വലിയൊരു ട്രോളി ബാഗുമായി പോകുന്നതിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ ഒടുവിൽ പവനായി ശവമായി , നാട്ടുകാരുടെ മുന്നിൽ നാണക്കേടുമായി ‘ ; പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

Next Post

കൈക്കൂലി പരാതി ; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും സസ്പെൻഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൈക്കൂലി പരാതി ;  കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും സസ്പെൻഷൻ

കൈക്കൂലി പരാതി ; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും സസ്പെൻഷൻ

ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ഓർത്തഡോക്സ് സഭ

ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ഓർത്തഡോക്സ് സഭ

മാടായിപ്പാറയിൽ ഉണക്കപ്പുല്ലിന് തീ പിടിച്ചു ;  തീയണയ്ക്കാൻ ആദ്യമെത്തിയത് എംഎൽഎ

മാടായിപ്പാറയിൽ ഉണക്കപ്പുല്ലിന് തീ പിടിച്ചു ; തീയണയ്ക്കാൻ ആദ്യമെത്തിയത് എംഎൽഎ

മാറ്റിവച്ച പി.എസ്.സി പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തും

മാറ്റിവച്ച പി.എസ്.സി പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തും

യുഎപിഎ പ്രകാരം 42 ഭീകര സംഘടകൾ ;  31 പേരെ ഭീകരവാദികളായി കണക്കാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ് റായി

യുഎപിഎ പ്രകാരം 42 ഭീകര സംഘടകൾ ; 31 പേരെ ഭീകരവാദികളായി കണക്കാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ് റായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021