• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ഓർത്തഡോക്സ് സഭ

by Web Desk 04 - News Kerala 24
February 2, 2022 : 8:44 pm
in Kerala, News
Reading Time: 1 min read
0
A A
0
ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ഓർത്തഡോക്സ് സഭ

കോട്ടയം: ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യവുമായി ഓർത്തഡോക്സ് സഭ. ഞായറാഴ്ച ആരാധനയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിൽ ഉള്ളതെന്നും അതിനാൽ ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് നല്‍കണമെന്നും ഓർത്തഡോക്സ് സഭാ കത്തോലിക്ക ബാവ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണമെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ അഭ്യർത്ഥിച്ചു. സര്‍ക്കാരിന്റെ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പൂര്‍ണ്ണമായ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൈക്കൂലി പരാതി ; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും സസ്പെൻഷൻ

Next Post

മാടായിപ്പാറയിൽ ഉണക്കപ്പുല്ലിന് തീ പിടിച്ചു ; തീയണയ്ക്കാൻ ആദ്യമെത്തിയത് എംഎൽഎ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മാടായിപ്പാറയിൽ ഉണക്കപ്പുല്ലിന് തീ പിടിച്ചു ;  തീയണയ്ക്കാൻ ആദ്യമെത്തിയത് എംഎൽഎ

മാടായിപ്പാറയിൽ ഉണക്കപ്പുല്ലിന് തീ പിടിച്ചു ; തീയണയ്ക്കാൻ ആദ്യമെത്തിയത് എംഎൽഎ

മാറ്റിവച്ച പി.എസ്.സി പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തും

മാറ്റിവച്ച പി.എസ്.സി പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തും

യുഎപിഎ പ്രകാരം 42 ഭീകര സംഘടകൾ ;  31 പേരെ ഭീകരവാദികളായി കണക്കാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ് റായി

യുഎപിഎ പ്രകാരം 42 ഭീകര സംഘടകൾ ; 31 പേരെ ഭീകരവാദികളായി കണക്കാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ് റായി

മുഖത്തെ കരുവാളിപ്പ് മാറാൻ രണ്ട് തരം കിടിലൻ ഫേസ് പാക്കുകൾ

മുഖത്തെ കരുവാളിപ്പ് മാറാൻ രണ്ട് തരം കിടിലൻ ഫേസ് പാക്കുകൾ

കോടതി ഉത്തരവ് അംഗീകരിക്കുന്നു ;  ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെയുള്ള വാര്‍ത്ത ജനങ്ങളെ അറിയിക്കില്ല  – ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

കോടതി ഉത്തരവ് അംഗീകരിക്കുന്നു ; ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെയുള്ള വാര്‍ത്ത ജനങ്ങളെ അറിയിക്കില്ല - ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021