• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുകേഷ് അംബാനിയുടെ ആദ്യത്തെ ബോസിന്റെ മകൻ; ഏറ്റവും ഉയർന്ന പ്രതിഫലം നൽകി റിലയൻസ്, ശമ്പളം ഇതാണ്

by Web Desk 04 - News Kerala 24
January 4, 2024 : 2:36 pm
in India, News
Reading Time: 1 min read
0
A A
0
മുകേഷ് അംബാനിയുടെ ആദ്യത്തെ ബോസിന്റെ മകൻ; ഏറ്റവും ഉയർന്ന പ്രതിഫലം നൽകി റിലയൻസ്, ശമ്പളം ഇതാണ്

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. 833215 കോടി രൂപയിലധികം ആസ്തിയുള്ള മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർപേഴ്‌സണാണ്. 1763000 കോടി രൂപയിലധികമാണ് റിലയൻസിന്റെ മൂല്യം. റിലയൻസിനെ മുന്നിൽ നിന്നും നയിക്കുന്നത് മുകേഷ് അംബാനി ആണെങ്കിലും വിശ്വതരായ ജീവനക്കാർ കൂടിയാണ് റിലയൻസിന്റെ നെടുംതൂൺ. തനിക്ക് ചുറ്റുമുള്ളവരെ ചേർത്തുനിർത്താൻ മുകേഷ് അംബാനി ശ്രമിക്കാറുണ്ട്. മുകേഷ് അംബാനിയുടെ അടുത്ത സഹായികളിലൊരാൾ റിലയൻസിന്റെ ഏറ്റവും ഉയർന്ന ശമ്പളമുള്ള ജീവനക്കാരനാണ്. ആരാണ് അതെന്നല്ലേ..

മുകേഷ് അംബാനിയുടെ ആദ്യ ബോസ് രസിക്ഭായ് മേസ്വാനിയുടെ മകൻ നിഖിൽ മെസ്വാനി ആണ് റിലയൻസിൽ ഏറ്റവും കൂടുതൽ വരുമാനം വാങ്ങുന്ന വ്യക്തി. മുകേഷ് അംബാനി തന്റെ പിതാവ് ധീരുഭായ് അംബാനിയുടെ വ്യവസായ പാത പിന്തുടർന്ന് റിലയൻസിലേക്ക് എത്തിയപ്പോൾ, മുകേഷിനെ നയിക്കാൻ ധിരുഭായ് അംബാനി ചുമതലപ്പെടുത്തിയത് ധീരുഭായ് അംബാനിയുടെ അനന്തരവനും റിലയൻസിന്റെ ഡയറക്ടർമാരിൽ ഒരാളുമായ റസിക്ഭായിയെ ആയിരുന്നു.

റസിക്ഭായ് മെസ്വാനിയുടെ മകൻ നിഖിൽ മെസ്വാനി റിലയൻസ് ഇൻഡസ്ട്രീസിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരനായി. മുകേഷ് അംബാനിയുടെ പാത പിന്തുടരുന്ന നിഖിൽ പ്രൊജക്ട് ഓഫീസറായാണ് തന്റെ കരിയർ ആരംഭിച്ചത്. പതിയെ പതിയെ എക്സിക്യൂട്ടീവ് ഡയറക്ടറായി. 1986-ൽ റിലയൻസിൽ ചേർന്ന നിഖിൽ, 1988 ജൂലൈ 1 മുതൽ കമ്പനിയുടെ ബോർഡിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പെട്രോകെമിക്കൽസ് വിഭാഗത്തിലാണ് നിഖിൽ തന്റെ കഴിവ് തെളിയിച്ചത്.

റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ്, ഇന്ത്യൻ സൂപ്പർ ലീഗ്, കമ്പനിയുടെ മറ്റ് കായിക സംരംഭങ്ങൾ എന്നിവയുടെ കാര്യങ്ങളിലും നിഖിൽ മെസ്വാനി പങ്കാളിയാണ്. 24 കോടിയാണ് നിഖിൽ പ്രതിഫലമായി വാങ്ങുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാവ് ടെറസിൽ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; കൊലപാതകമെന്ന് പൊലീസ്, സുഹൃത്ത് പിടിയിൽ

Next Post

രാമക്ഷേത്രം ബോംബിട്ട് തകർക്കു​മെന്ന് മുസ്‍ലിം പേരിൽ ഭീഷണി ; യു.പിയിൽ രണ്ടു പേർ അറസ്റ്റിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
രാമക്ഷേത്രം ബോംബിട്ട് തകർക്കു​മെന്ന് മുസ്‍ലിം പേരിൽ ഭീഷണി ; യു.പിയിൽ രണ്ടു പേർ അറസ്റ്റിൽ

രാമക്ഷേത്രം ബോംബിട്ട് തകർക്കു​മെന്ന് മുസ്‍ലിം പേരിൽ ഭീഷണി ; യു.പിയിൽ രണ്ടു പേർ അറസ്റ്റിൽ

ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം; വില്ലനായി മഴ

ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം; വില്ലനായി മഴ

ലിംഗമാറ്റ ശസ്ത്രക്രിയക്ക്  81 പേർക്ക് ധനസഹായം നൽകി:  മന്ത്രി ഡോ. ആർ ബിന്ദു

ലിംഗമാറ്റ ശസ്ത്രക്രിയക്ക് 81 പേർക്ക് ധനസഹായം നൽകി: മന്ത്രി ഡോ. ആർ ബിന്ദു

ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നു

ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നു

തൃശൂർ എന്നല്ല ഇവിടെ ഒരു സീറ്റിലും  ബിജെപിക്ക് തൊടാനാകില്ല: എം വി ഗോവിന്ദൻ

തൃശൂർ എന്നല്ല ഇവിടെ ഒരു സീറ്റിലും ബിജെപിക്ക് തൊടാനാകില്ല: എം വി ഗോവിന്ദൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021