• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം; വില്ലനായി മഴ

by Web Desk 04 - News Kerala 24
January 4, 2024 : 2:43 pm
in News, Sports
Reading Time: 1 min read
0
A A
0
ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം; വില്ലനായി മഴ

സിഡ്നി: പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ആദ്യം ബാറ്റ് ചെയ്ത് 313 റൺസടിച്ച പാകിസ്താനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയൻ ബാറ്റർമാർ അതീവ പ്രതിരോധത്തിൽ ബാറ്റ് ചെയ്തപ്പോൾ രണ്ടാംദിനം മഴകാരണം നേരത്തെ സ്​റ്റമ്പെടുക്കുമ്പോൾ രണ്ടിന് 116 റൺസെന്ന നിലയിലാണ്. 47 ഓവർ മാത്രമാണ് രണ്ടാം ദിനം പൂർത്തീകരിക്കാനായത്.ഓപണർമാരായ ഡേവിഡ് വാർണറുടെയും ഉസ്മാൻ ഖ്വാജയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. 68 പന്ത് നേരിട്ട് 34 റൺസെടുത്ത ഡേവിഡ് വാർണറെ ആഗ സൽമാന്റെ പന്തിൽ ബാബർ അസം പിടികൂടിയപ്പോൾ 143 പന്ത് നേരിട്ട് ​47 റൺസെടുത്ത ഉസ്മാൻ ഖ്വാജ ആമിർ ജമാലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍വാന് പിടികൊടുക്കുകയായിരുന്നു. 66 പന്തിൽ 23 റൺസുമായി മാർനസ് ലബൂഷാനെയും ആറ് റൺസുമായി സ്റ്റീവൻ സ്മിത്തുമാണ് ക്രീസിൽ.ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ വൻ തകർച്ചയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് കരകയറുകയായിരുന്നു. മധ്യനിരയിൽ മുഹമ്മദ് റിസ്‍വാൻ-ആഗ സൽമാൻ സഖ്യം പിടിച്ചുനിൽക്കുകയും അവസാന വിക്കറ്റിൽ ആമിർ ജമാലും മിർ ഹംസയും ചേർന്ന് വീരോചിത പോരാട്ടം നടത്തുകയും ചെയ്തതോടെ സ്കോർ 313 റൺസിലെത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദർശകരുടെ രണ്ട് ഓപണർമാർക്കും അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിരുന്നില്ല. അബ്ദുൽ ഷഫീഖിനെ സ്റ്റാർക്ക് സ്മിത്തിന്റെയും സയിം അയൂബിനെ ഹേസൽവുഡ് അലക്സ് കാരിയുടെയും കൈയിലെത്തിക്കുകയായിരുന്നു. തുടർന്നെത്തിയ ക്യാപ്റ്റൻ ഷാൻ മസൂദും (35), മുൻ നായകൻ ബാബർ അസമും (26) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. അഞ്ച് റൺസെടുത്ത് സൗദ് ഷകീലും മടങ്ങിയതോടെ സ്കോർ അഞ്ചിന് 96 എന്ന പരിതാപകരമായ നിലയിലെത്തി.

എന്നാൽ, പിന്നീടെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‍വാനും ആഗ സൽമാനും ചേർന്ന് വിലപ്പെട്ട അർധ സെഞ്ച്വറികളിലൂടെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 88 റൺസെടുത്ത റിസ്‍വാനെ കമ്മിൻസും ആഗ സൽമാനെ സ്റ്റാർക്കും മടക്കി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 101 പന്തിൽ 94 റൺസാണ് ചേർത്തത്. 15 റൺസുമായി സാജിദ് ഖാനും റൺസൊന്നുമെടുക്കാതെ ഹസൻ അലിയും തിരിച്ചുകയറിയതോടെ പാകിസ്താൻ 250 കടക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു.എന്നാൽ, ഒരുവശത്ത് നിലയുറപ്പിച്ച ആമിർ ജമാൽ അവസാനമായി എത്തിയ മിർ ഹംസയെ കൂട്ടുപിടിച്ച് സ്കോർ 300 കടത്തുകയായിരുന്നു. പത്താം വിക്കറ്റിൽ ഇരുവരും ചേർന്ന് 86 റൺസാണ് പാകിസ്താൻ സ്കോർ ബോർഡിൽ ചേർത്തത്. 97 പന്ത് നേരിട്ട് 82 റൺസെടുത്ത ആമിറിനെ നഥാൻ ലിയോൺ സ്റ്റാർക്കിനെറ കൈയിലെത്തിച്ചതോടെ പാക് ഇന്നിങ്സിനും വിരാമമായി. ക്ഷമയോടെ പിടിച്ചുനിന്ന മിർ ഹംസ 43 പന്ത് നേരിട്ട് ഏഴ് റൺസുമായി പുറത്താകാതെ നിന്നു.
ആസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ് അഞ്ച് വിക്കറ്റുമായി ഇത്തവണയും നിറഞ്ഞുനിന്നപ്പോൾ മിച്ചൽ സ്റ്റാർക്ക് രണ്ടും ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, നഥാൻ ലിയോൺ എന്നിവർ ഓരോന്നും വിക്കറ്റ് വീഴ്ത്തി.ആദ്യ ടെസ്റ്റിൽ 360 റൺസിന്റെ കൂറ്റൻ ജയം നേടിയ ആസ്ട്രേലിയ ര​ണ്ടാമത്തേതിൽ 79 റൺസിനും ജയിച്ചുകയറി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമക്ഷേത്രം ബോംബിട്ട് തകർക്കു​മെന്ന് മുസ്‍ലിം പേരിൽ ഭീഷണി ; യു.പിയിൽ രണ്ടു പേർ അറസ്റ്റിൽ

Next Post

ലിംഗമാറ്റ ശസ്ത്രക്രിയക്ക് 81 പേർക്ക് ധനസഹായം നൽകി: മന്ത്രി ഡോ. ആർ ബിന്ദു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ലിംഗമാറ്റ ശസ്ത്രക്രിയക്ക്  81 പേർക്ക് ധനസഹായം നൽകി:  മന്ത്രി ഡോ. ആർ ബിന്ദു

ലിംഗമാറ്റ ശസ്ത്രക്രിയക്ക് 81 പേർക്ക് ധനസഹായം നൽകി: മന്ത്രി ഡോ. ആർ ബിന്ദു

ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നു

ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നു

തൃശൂർ എന്നല്ല ഇവിടെ ഒരു സീറ്റിലും  ബിജെപിക്ക് തൊടാനാകില്ല: എം വി ഗോവിന്ദൻ

തൃശൂർ എന്നല്ല ഇവിടെ ഒരു സീറ്റിലും ബിജെപിക്ക് തൊടാനാകില്ല: എം വി ഗോവിന്ദൻ

അഞ്ചുലക്ഷം രൂപ വിലയിട്ട ഹിസ്ബ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ

അഞ്ചുലക്ഷം രൂപ വിലയിട്ട ഹിസ്ബ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; കൗൺസിലിംഗ് സ്ഥാപനം നടത്തിയിരുന്നയാൾ അറസ്റ്റിൽ

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; കൗൺസിലിംഗ് സ്ഥാപനം നടത്തിയിരുന്നയാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021