• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വർക്കലയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; സുഹൃത്തടക്കം രണ്ട് പേർ അറസ്റ്റിൽ

by Web Desk 05 - News Kerala 24
January 6, 2024 : 10:24 pm
in Kerala, News
Reading Time: 1 min read
0
A A
0
വർക്കലയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; സുഹൃത്തടക്കം രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം : വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നു പരാതി. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തും ഇയാളുടെ സുഹൃത്തുക്കളും അറസ്റ്റിലായി. തിരുനെൽവേലി സ്വദേശികളായ വസന്ത്, കാന്തൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പുതുവത്സരം ആഘോഷിക്കാനാണ് ഈ സംഘം വര്‍ക്കലയിലെത്തിയത്. പിന്നീട് സംഘത്തിലുണ്ടായിരുന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തി ഇവരുടെ മൊഴിയെടുത്തപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടെന്ന് ഇവര്‍ മൊഴി നൽകിയത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. മൊഴിയെടുത്ത ശേഷം പരാതിക്കാരിയെ തമിഴ്‌നാട്ടിലേക്ക് മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

Next Post

പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തിൽ മൂന്നു വയസുകാരി മരിച്ചു ; റോഡ് ഉപരോധിച്ച് നാട്ടുകാര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തിൽ മൂന്നു വയസുകാരി മരിച്ചു ; റോഡ് ഉപരോധിച്ച് നാട്ടുകാര്‍

പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തിൽ മൂന്നു വയസുകാരി മരിച്ചു ; റോഡ് ഉപരോധിച്ച് നാട്ടുകാര്‍

ലോകസഭാ തിരഞ്ഞെടുപ്പ് ; കേരളത്തിലെ തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു : കെ സുധാകരന്‍ ചെയര്‍മാന്

ലോകസഭാ തിരഞ്ഞെടുപ്പ് ; കേരളത്തിലെ തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു : കെ സുധാകരന്‍ ചെയര്‍മാന്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ 50 ലക്ഷം വീടുകളിൽ ലഘുലേഘ എത്തിക്കും

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിനായി വരാണസിയിൽ നിന്ന് രാമജ്യോതി, കൊണ്ടുവരുന്നത് 2 മുസ്ലിം വനിതകൾ

സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം, കണ്ണൂര്‍ മുന്നില്‍

സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം, കണ്ണൂര്‍ മുന്നില്‍

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

സ്ത്രീയെയും മകനെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘം കണ്ണൂരിൽ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021