• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോകസഭാ തിരഞ്ഞെടുപ്പ് ; കേരളത്തിലെ തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു : കെ സുധാകരന്‍ ചെയര്‍മാന്

by Web Desk 05 - News Kerala 24
January 6, 2024 : 11:01 pm
in Kerala, News
Reading Time: 1 min read
0
A A
0
ലോകസഭാ തിരഞ്ഞെടുപ്പ് ; കേരളത്തിലെ തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു : കെ സുധാകരന്‍ ചെയര്‍മാന്

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അധ്യക്ഷനായ 33 അംഗ സമിതിയാണ് പ്രഖ്യാപിച്ചത്. വി എം സുധീരന്‍ അടക്കമുള്ള മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഉള്‍പ്പെടുത്തിയാണ് സമിതി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എ കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, എംഎം ഹസ്സന്‍, ബെന്നി ബെഹ്‌നാന്‍, പി ജെ കുര്യന്‍, പി പി തങ്കച്ചന്‍, ശശി തരൂര്‍, എം കെ രാഘവന്‍, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, വി എസ് ശിവകുമാര്‍, എ പി അനില്‍ കുമാര്‍, ജോസഫ് വാഴക്കന്‍, പി സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, പന്തളം സുധാകരന്‍, രമ്യാ ഹരിദാസ്, ലാലി വിന്‍സെന്റ്, വി ടി ബല്‍റാം, റോജി എം ജോണ്‍, ടി സിദ്ദിഖ്, പി കെ ജയലക്ഷ്മി, വിദ്യാ ബാലകൃഷ്ണന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

എക്‌സ് ഓഫീഷ്യോ അംഗങ്ങള്‍ ഉള്‍പ്പടെ 37 പേര്‍ സമിതിയിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍, കെഎസ്‌യു അധ്യക്ഷന്‍, സേവാദള്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്മാരാണ് എക്‌സ് ഓഫീഷ്യോ അംഗങ്ങള്‍. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കുകയെന്നതാണ് സമിതി അംഗങ്ങളുടെ ചുമതല. വിദേശത്ത് ചികിത്സയില്‍ കഴിയുന്ന കെപിസിസി അധ്യക്ഷന്‍ തിരിച്ചെത്തിയാല്‍ വൈകാതെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. കേരളം ഉള്‍പ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തിൽ മൂന്നു വയസുകാരി മരിച്ചു ; റോഡ് ഉപരോധിച്ച് നാട്ടുകാര്‍

Next Post

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിനായി വരാണസിയിൽ നിന്ന് രാമജ്യോതി, കൊണ്ടുവരുന്നത് 2 മുസ്ലിം വനിതകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ 50 ലക്ഷം വീടുകളിൽ ലഘുലേഘ എത്തിക്കും

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിനായി വരാണസിയിൽ നിന്ന് രാമജ്യോതി, കൊണ്ടുവരുന്നത് 2 മുസ്ലിം വനിതകൾ

സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം, കണ്ണൂര്‍ മുന്നില്‍

സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം, കണ്ണൂര്‍ മുന്നില്‍

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

സ്ത്രീയെയും മകനെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘം കണ്ണൂരിൽ അറസ്റ്റിൽ

ഭൂട്ടാനിലും ചൈനയുടെ കടന്നുകയറ്റം, രാജകുടുംബത്തിന്റെ ഭൂമിയും കൈയേറിയെന്ന് റിപ്പോർട്ട്, നിരീക്ഷിച്ച് ഇന്ത്യ

ഭൂട്ടാനിലും ചൈനയുടെ കടന്നുകയറ്റം, രാജകുടുംബത്തിന്റെ ഭൂമിയും കൈയേറിയെന്ന് റിപ്പോർട്ട്, നിരീക്ഷിച്ച് ഇന്ത്യ

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

കബളിപ്പിച്ചത് അമേരിക്കയിൽ ജോലി ചെയ്യുന്ന സ്വന്തം സഹോദരനെ, തട്ടിയത് ഒന്നരക്കോടി, ഒടുവിൽ കള്ളംപൊളിഞ്ഞു- അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021