• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആരോ​ഗ്യകരമായ മത്സരമനസോടെ മുന്നോട്ട് പോകാൻ കലോത്സവം പ്രചോദനമാകും: അഭിനന്ദനവുമായി മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
January 8, 2024 : 9:33 pm
in Kerala, News
Reading Time: 1 min read
0
A A
0
നാട് രക്ഷപെടാന്‍ പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്; സദസ് ശുഷ്‌കമാക്കാന്‍ ആകാവുന്നതെല്ലാം ചെയ്തു:   മുഖ്യമന്ത്രി

കൊല്ലം > 62ാമത് സ്കൂൾ കലോത്സവത്തിലെ വിജയികൾക്കും വിദ്യാർഥികൾക്കും സംഘാടകർക്കും അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും മേള വിജയത്തിലെത്തിച്ച സംഘാടകരെയും കൊല്ലത്തെ ജനതയെയും ഹാർദ്ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പഠനത്തോടൊപ്പം കലയിലും മികവ് പുലർത്തി ആരോ​ഗ്യകരമായ മത്സരമനസോടെ മുന്നോട്ട് പോകാൻ കലോത്സവ അനുഭവങ്ങൾ ഭാവി തലമുറയ്ക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപസ്വരങ്ങൾ ഇല്ലാതെ, ഒറ്റ മനസോടെ കലാമേളയെ ചരിത്രവിജയമാക്കിയ വിദ്യാഭ്യാസ വകുപ്പിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. വേറിട്ട അഭിരുചികളോടെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നെത്തി വേർതിരിവുകളോ വിവേചനങ്ങളോ ഇല്ലാതെ കലോത്സവത്തിൽ മാറ്റുരച്ച കൗമാര പ്രതിഭകൾക്ക് ജയപരാജയങ്ങൾക്കപ്പുറം കലാനൈപുണി ജീവിതത്തിന്റെ ഭാ​ഗമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

നാടാകെ ഏറ്റെടുത്ത മഹോത്സവമായി 62ാമത് കേരളാ സ്കൂൾ കലാമേള മാറിയപ്പോൾ കലയോടുള്ള നാടിന്റെ അടങ്ങാത്ത അഭിനിവേശവും പ്രതിബദ്ധതയുമാണ് പ്രതിഫലിച്ചത്. ഒരു ജനസമൂഹമെന്ന നിലയിൽ നാം കാത്തുസൂക്ഷിക്കുന്ന ഐക്യബോധത്തിന്റെയും ഒത്തൊരുമയുടെയും വിളംബരം കൂടിയായിരുന്നു അഞ്ചു നാൾ നീണ്ട കലോത്സവം. ഈ ദൗത്യം പ്രശംസനീയമായി നിറവേറ്റാൻ ഒരു നാട് തന്നെ മുന്നിട്ടിറങ്ങുന്നതാണ് കൊല്ലത്ത് കണ്ടത്.

കൂടുതൽ പോയിന്റുകൾ നേടി ഒന്നാമതെത്തിയ കണ്ണൂർ ജില്ലയ്ക്കും തൊട്ടു പിന്നിലെത്തിയ കോഴിക്കോട് ജില്ലയ്ക്കും മൂന്നാമതെത്തിയ പാലക്കാട് ജില്ലയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ – മന്ത്രി കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ; വിൽപ്പന റെക്കോർഡിലേയ്ക്ക്

Next Post

അഗസ്ത്യാർകൂടം സീസണൽ ട്രക്കിങ് 24 മുതൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അഗസ്ത്യാർകൂടം സീസണൽ ട്രക്കിങ് 24 മുതൽ

അഗസ്ത്യാർകൂടം സീസണൽ ട്രക്കിങ് 24 മുതൽ

ഐഎൻഎസ് ദ്രോണാചാര്യയിൽ പരീഷണ വെടിവയ്പ്പ്; കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

ഐഎൻഎസ് ദ്രോണാചാര്യയിൽ പരീഷണ വെടിവയ്പ്പ്; കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

‘എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’: ലോഗോ പ്രകാശനം ചെയ്തു

'എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0': ലോഗോ പ്രകാശനം ചെയ്തു

അനുജനെ കാണാതായതിന് പിന്നാലെ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്

അനുജനെ കാണാതായതിന് പിന്നാലെ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്

വീണ്ടും ഇസ്രായേൽ ആക്രമണം; ലബനാനിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു

വീണ്ടും ഇസ്രായേൽ ആക്രമണം; ലബനാനിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021