• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ചരിത്രമാകും: എ എ റഹീം

by Web Desk 04 - News Kerala 24
January 9, 2024 : 5:16 pm
0
A A
0
ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ചരിത്രമാകും: എ എ റഹീം

തിരുവനന്തപുരം> കൊൽക്കത്തയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഇൻസാഫ്‌ റാലിയിലെ ജനപങ്കാളിത്തം ബംഗാളിലെ വൻ തിരിച്ചുവരവിന്റെ തെളിവാണെന്ന്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി. അതിന്റെ തുടർച്ചയായി, കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരേ 20ന്‌ കേരളത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയും ചരിത്രമായി മാറുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2008 നവംബറിൽ ഡിവൈഎഫ്‌ഐ പശ്‌ചിമബംഗാൾ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ്‌ ബ്രിഗേഡ്‌ മൈതാനി നിറച്ചുകൊണ്ട്‌ സമ്മേളനം സംഘടിപ്പിച്ചത്‌. 15 വർഷത്തിനുശേഷം വീണ്ടും മൈതാനംനിറച്ച്‌ സമരം നടത്താനായത്‌ സംഘടനയുടെ വൻതിരിച്ചുവരവാണ്‌ തെളിയിക്കുന്നത്‌. തൃണമൂൽ സർക്കാർ അധികാരത്തിലേറിയശേഷം നടത്തിയ ചെറുത്തുനിൽപ്പിന്റെയും ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും ഫലമാണ്‌ റാലിയുടെ വിജയം. അഴിമതി, തൊഴിലില്ലായ്‌മ, വർഗീയത എന്നിവയ്‌ക്കെതിരായ റാലി കേന്ദ്രസർക്കാരിനും തൊഴിലില്ലായ്‌മയ്‌ക്കുമെതിരേ രാജ്യത്താകെ സംഘടിപ്പിക്കുന്ന പോരാട്ടങ്ങൾക്ക്‌ കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്‌മയ്‌ക്കും കേന്ദ്ര അവഗണനയ്‌ക്കുമെതിരേ ത്രിപുരയിലും തമിഴ്‌നാട്ടിൽ ലഹരിമാഫിയക്കെതിരേയും വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐയ്‌ക്ക്‌ കഴിഞ്ഞു. കേരളത്തിൽ നടത്തുന്ന മനുഷ്യച്ചങ്ങലയിലും ഈ ആവേശം പ്രതിഫലിക്കും. അതേസമയം തൊഴിലില്ലായ്‌മയും കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കും വർഗീയതയ്‌ക്കുമെതിരേ ഡിവൈഎഫ്‌ഐ രാജ്യത്താകമാനം പ്രക്ഷോഭം സംഘടിപ്പിക്കുമ്പോൾ കോൺഗ്രസിന്റെയും യൂത്ത്‌കോൺഗ്രസിന്റെയും നിലപാടുകൾ കൗതുകമുണർത്തുന്നു. പ്രത്യേകിച്ച്‌ കേരളത്തിലെ കോൺഗ്രസിനും യൂത്ത്‌ കോൺഗ്രസിനും ഈ കാര്യങ്ങളിൽ ഒരു താൽപര്യവുമില്ല. അവർക്ക്‌ വ്യാജരേഖ നിർമാണത്തിലും അയോധ്യ ക്ഷേത്രോദ്‌ഘാടനത്തിനുള്ള ആളെക്കൂട്ടുന്നതിലുമുള്ള തിരക്കിലാണ്‌. കോൺഗ്രസിന്റെ അസ്ഥിവാരം തോണ്ടുന്ന നടപടിയാണ്‌ അവർ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും എ എ റഹീം പറഞ്ഞു.

ജില്ലാ സെക്രട്ടറി ഡോ. ജെ ഷിജുഖാൻ, ജില്ലാപ്രസിഡന്റ്‌ വി അനൂപ്‌ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്രത്തിന്റെ പകപോക്കൽ തുറന്നു കാണിക്കും; കെഎസ്‌കെടിയുവിന്റെ ‘പാവങ്ങളുടെ പടയണി’ ഫെബ്രുവരി 20 മുതൽ

Next Post

ഇസ്രായേൽ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
ഇസ്രായേൽ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം

ഇസ്രായേൽ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം

പന്തിന്‍റെ സഹോദരിക്ക് ആശംസകൾ നേർന്ന് ധോണി! വിവാഹ നിശ്ചയ ചടങ്ങിൽ ചിരിയടക്കാനാകാതെ അതിഥികൾ

പന്തിന്‍റെ സഹോദരിക്ക് ആശംസകൾ നേർന്ന് ധോണി! വിവാഹ നിശ്ചയ ചടങ്ങിൽ ചിരിയടക്കാനാകാതെ അതിഥികൾ

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രത്യേകതയില്ല: കമീഷണർ

അക്രമസമരം: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാൻഡ് ചെയ്തു

വല്യമ്മയുടെ മാല പൊട്ടിക്കുന്നത് തടഞ്ഞു, നിമിഷ തമ്പിയെ കഴുത്തറുത്ത് കൊന്നു, പ്രതി കുറ്റക്കാരനെന്ന് കോടതി

വല്യമ്മയുടെ മാല പൊട്ടിക്കുന്നത് തടഞ്ഞു, നിമിഷ തമ്പിയെ കഴുത്തറുത്ത് കൊന്നു, പ്രതി കുറ്റക്കാരനെന്ന് കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In