• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് നാല് പേർ മരിച്ചു

by Web Desk 06 - News Kerala 24
January 14, 2024 : 1:32 pm
in Kerala, News
Reading Time: 1 min read
0
A A
0
തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് നാല് പേർ മരിച്ചു

ഡൽഹി: തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വടക്കൻ ഡൽഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് സംഭവം. മരിച്ചവരിൽ ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു. തണുപ്പകറ്റാൻ കൽക്കരി കത്തിക്കുകയും, മുറിയിൽ പുക നിറഞ്ഞതോടെ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് നിഗമനം. നാലുപേരുടെയും മൃതദേഹങ്ങൾ ഒരേ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമക്ഷേത്ര നിർമ്മാണത്തിൽ 74% മുസ്ലീങ്ങളും സന്തുഷ്ടർ, മോദി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി’; മുസ്ലീം രാഷ്ട്രീയ മഞ്ച്

Next Post

രാഹുൽ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ല; വ്യാജ മെഡിക്കൽ രേഖാ പരാമർശത്തിൽ എം വി ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം, സെമിനാറിൽ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല: എംവി ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ല; വ്യാജ മെഡിക്കൽ രേഖാ പരാമർശത്തിൽ എം വി ഗോവിന്ദൻ

തീകായുന്നതിനിടെ ശ്വാസംമുട്ടി 4 മരണം, മരിച്ചവരിൽ 2 കുഞ്ഞുങ്ങളും; അതിശൈത്യത്തിൽ തണുത്തുവിറച്ച് ദില്ലി

തീകായുന്നതിനിടെ ശ്വാസംമുട്ടി 4 മരണം, മരിച്ചവരിൽ 2 കുഞ്ഞുങ്ങളും; അതിശൈത്യത്തിൽ തണുത്തുവിറച്ച് ദില്ലി

കോലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ് യുവാക്കളുടെ വഴിമുടക്കുമോ? യുവരാജിൻ്റെ മറുപടി

കോലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ് യുവാക്കളുടെ വഴിമുടക്കുമോ? യുവരാജിൻ്റെ മറുപടി

കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് കുത്തനെ വില കൂടി ; പ്രതിഷേധം

കുപ്പിവെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്നമുണ്ടോ? എന്താണിതിലെ ദോഷം?

രാജ്യത്തിന് ചരിത്രദിനം; നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മോദി തൃശൂർ തൃപ്രയാർ‌ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കും; ക്ഷേത്രത്തിൽ ഇന്ന് സുരക്ഷാ പരിശോധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021