• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാമക്ഷേത്ര നിർമ്മാണത്തിൽ 74% മുസ്ലീങ്ങളും സന്തുഷ്ടർ, മോദി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി’; മുസ്ലീം രാഷ്ട്രീയ മഞ്ച്

by Web Desk 06 - News Kerala 24
January 14, 2024 : 1:13 pm
in Kerala, News
Reading Time: 1 min read
0
A A
0
രാമക്ഷേത്ര നിർമ്മാണത്തിൽ 74% മുസ്ലീങ്ങളും സന്തുഷ്ടർ, മോദി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി’; മുസ്ലീം രാഷ്ട്രീയ മഞ്ച്

അയോധ്യ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ 74 ശതമാനം മുസ്ലീങ്ങളും സന്തുഷ്ടരാണെന്ന് ദേശീയ മുസ്ലീം സംഘടനയായ ‘മുസ്ലിം രാഷ്ട്രീയ മഞ്ച്’ (എംആർഎം) സർവേ ഫലം. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും എംആർഎം അവകാശപ്പെട്ടു. ഇസ്ലാമിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാക്കളെ ബഹിഷ്കരിക്കാൻ മുസ്ലിമുകൾ ആഗ്രഹിക്കുന്നുവെന്നും എംആർഎം.

രാജ്യത്തെ മുസ്ലീങ്ങൾക്കിടയിൽ നടത്തിയ സർവേ ഫലത്തിൻ്റെ അടിസ്ഥാനത്തിലാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിൻ്റെ അവകാശവാദം. ഗുജറാത്തിലെ ഒരു സ്വതന്ത്ര ഗവേഷണ-സർവേ കമ്പനിയായ “ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്” മുഖേനയാണ് സർവേ നടത്തിയത്. 74 ശതമാനം മുസ്ലീങ്ങളും രാമ ക്ഷേത്ര നിർമ്മാണത്തിൽ സന്തുഷ്ടരാണെന്നും, 70 ശതമാനം മുസ്ലീങ്ങൾ മോദി സർക്കാരിൽ വിശ്വസിക്കുന്നുവെന്നും സർവേ കണ്ടെത്തൽ.

മോദി സർക്കാരിന് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതരാണ്, എല്ലാവർക്കും തുല്യ അവസരമുണ്ട്. മോദി കാരണം ബിജെപിയിലുള്ള വിശ്വാസം വർധിച്ചു. ഇന്ത്യ ഒരു ലോകശക്തിയായി ഉയർന്നുവെന്ന് 70 ശതമാനം മുസ്ലിമുകൾ സമ്മതിക്കുന്നുണ്ട്. ഇസ്ലാമിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ഉലമാമാരെയും മൗലാനമാരെയും പ്രതിപക്ഷ നേതാക്കളെയും പൂർണമായും ബഹിഷ്കരിക്കണമെന്നാണ് മുസ്ലിംകൾ ആഗ്രഹിക്കുന്നതെന്നും മുസ്ലീം രാഷ്ട്രീയ മഞ്ച് പുറത്തുവിട്ട സർവേ ഫലം അവകാശപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂർ സെൻട്രൽ ജയിലിൽ രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ പ്രതി ബൈക്കിന് പിറകിൽ കയറിപ്പോയി

Next Post

തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് നാല് പേർ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് നാല് പേർ മരിച്ചു

തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് നാല് പേർ മരിച്ചു

പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം, സെമിനാറിൽ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല: എംവി ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ല; വ്യാജ മെഡിക്കൽ രേഖാ പരാമർശത്തിൽ എം വി ഗോവിന്ദൻ

തീകായുന്നതിനിടെ ശ്വാസംമുട്ടി 4 മരണം, മരിച്ചവരിൽ 2 കുഞ്ഞുങ്ങളും; അതിശൈത്യത്തിൽ തണുത്തുവിറച്ച് ദില്ലി

തീകായുന്നതിനിടെ ശ്വാസംമുട്ടി 4 മരണം, മരിച്ചവരിൽ 2 കുഞ്ഞുങ്ങളും; അതിശൈത്യത്തിൽ തണുത്തുവിറച്ച് ദില്ലി

കോലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ് യുവാക്കളുടെ വഴിമുടക്കുമോ? യുവരാജിൻ്റെ മറുപടി

കോലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ് യുവാക്കളുടെ വഴിമുടക്കുമോ? യുവരാജിൻ്റെ മറുപടി

കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് കുത്തനെ വില കൂടി ; പ്രതിഷേധം

കുപ്പിവെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്നമുണ്ടോ? എന്താണിതിലെ ദോഷം?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021