• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലയോരഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും : മന്ത്രി മുഹമ്മദ് റിയാസ്

by Web Desk 04 - News Kerala 24
February 3, 2022 : 8:02 pm
0
A A
0
മലയോരഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും :  മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ജില്ലയിലെ മലയോരഹൈവേ നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മലയോര ഹൈവേ പ്രവർത്തി പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറരുതെന്നും മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് പ്രവൃത്തികൾ പൂർത്തിയാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കോടഞ്ചേരി-കക്കാടം പൊയിൽ, തലയാട്- കോടഞ്ചേരി, 28ആം മൈൽ- തലയാട്, പുല്ല് വയൽ- തൊട്ടിൽപ്പാലം, നിരവിൽപുഴ- മൂന്നാംകൈ-തൊട്ടിൽപാലം എന്നീ റോഡുകളിലെ വിവിധ റീച്ചുകളിലായുള്ള പ്രവൃത്തികൾ മന്ത്രി വിലയിരുത്തി. കോടഞ്ചേരി- കക്കാടം പൊയിൽ റോഡിൽ റീഅലൈൻമെന്റ് ആവശ്യമുള്ള ആറ് കിലോമീറ്ററിൽ ഫെബ്രുവരി 28നകം സർവ്വേ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി. മെയ് 20ന് മുൻപ് ഈ സ്‌ട്രെച്ചിന്റെ പ്രവൃത്തി പൂർത്തീകരിക്കാനും സെപ്തംബറിൽ മുഴുവൻ റോഡിന്റെയും പ്രവൃത്തി പൂർത്തീകരിക്കാനുമാണ് നിർദ്ദേശം. തലയാട്- കോടഞ്ചേരി റോഡിൽ ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് സാങ്കേതിക അനുമതി ഫെബ്രുവരി ഒൻപതിനകം ലഭ്യമാക്കും. പുതിയ ഡി പി ആർ ഉടൻ നവീകരിക്കും.സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിലെ പ്രശനം പരിഹരിക്കാനും നിർദ്ദേശമുണ്ട്.

പുല്ല് വയൽ – തൊട്ടിൽപ്പാലം റോഡിൽ 28 കിലോമീറ്ററിൽ 14 കിലോമീറ്റർ ടെണ്ടർ ചെയ്തു. ബാക്കി 14 കിലോമീറ്ററിലെ ഭൂമിപ്രശ്‌നം സംബന്ധിച്ച എസ്റ്റിമേറ്റ് ഫെബ്രുവരി 15നകം തയ്യാറാക്കാനും മന്ത്രി നിർദ്ദേശിച്ചു. നിരവിൽപുഴ-മൂന്നാംകൈ-തൊട്ടിൽപാലം റോഡിൽ ഫെബ്രുവരി 28നകം ഡി.പി.ആർ തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, ഇ കെ വിജയൻ, ലിന്റോ ജോസഫ്, കാനത്തിൽ ജമീല, കെ കെ രമ, ജില്ലാകലക്ടർ എൻ തേജ് ലോഹിത് റെഡ്ഢി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, പൊതുമരാമത്ത് വകുപ്പ് ജോയ്ന്റ് സെക്രട്ടറി സാംബശിവ റാവു, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത്, കിഫ്ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രി യുഎഇ വിദേശ വ്യാപാര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Next Post

പാത ഇരട്ടിപ്പിക്കല്‍ : 6 ട്രെയിന്‍ ആലപ്പുഴ വഴി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പാത ഇരട്ടിപ്പിക്കല്‍ :  6 ട്രെയിന്‍ ആലപ്പുഴ വഴി

പാത ഇരട്ടിപ്പിക്കല്‍ : 6 ട്രെയിന്‍ ആലപ്പുഴ വഴി

കേന്ദ്രാനുമതിയില്ലാത്ത സിൽവർ ലൈൻ ഉപേക്ഷിക്കണം – ജനകീയ സമിതി

കേന്ദ്രാനുമതിയില്ലാത്ത സിൽവർ ലൈൻ ഉപേക്ഷിക്കണം - ജനകീയ സമിതി

സൗദിയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം

സൗദിയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം

സ്വത്തിന് വേണ്ടി വയോധികനെ തടവിലാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്വത്തിന് വേണ്ടി വയോധികനെ തടവിലാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ വിസി നിയമന വിവാദം ;  ലോകായുക്തയിൽ മുഖ്യമന്ത്രിയെയും കക്ഷി ചേർക്കാൻ നീക്കം

കണ്ണൂർ വിസി നിയമന വിവാദം ; ലോകായുക്തയിൽ മുഖ്യമന്ത്രിയെയും കക്ഷി ചേർക്കാൻ നീക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In