• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹിമപാതം; ബെയ്ജിങിൽ 1000 വിനോദസഞ്ചാരികൾ കുടുങ്ങി

by Web Desk 04 - News Kerala 24
January 16, 2024 : 4:57 pm
in News, World
Reading Time: 1 min read
0
A A
0
ഹിമപാതം; ബെയ്ജിങിൽ 1000 വിനോദസഞ്ചാരികൾ കുടുങ്ങി

ബെയ്ജിങ്: ബെയ്ജിങിലെ വിദൂര അവധിക്കാല ഗ്രാമത്തിൽ കുടുങ്ങി 1000 വിനോദസഞ്ചാരികൾ. ചൈനയുടെ വടക്കുപടിഞ്ഞാറൻ ഷിൻജിയാങ് മേഖലയിൽ ഉയർന്ന മഞ്ഞുവീഴ്ചയും കാലാവസ്ഥ വ്യതിയാനവുമാണ് സഞ്ചാരികളെ കുടുക്കിയത്. ചില പ്രദേശങ്ങളിൽ തുടർച്ചയായി മഞ്ഞുവീഴ്ചയുണ്ട്. സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന കസാക്കിസ്ഥാൻ, റഷ്യ, മംഗോളിയ എന്നിവയുടെ അതിർത്തിക്കടുത്തുള്ള സ്ഥലമായ ഹെമു ഗ്രാമത്തിലേക്കുള്ള റോഡ് പ്രവേശനം കുറച്ച് ദിവസങ്ങളായി ഹിമപാതത്തിൽ വിച്ഛേദിക്കപ്പെട്ടിരിക്കുകയായിരുന്നു.പർവതപ്രദേശത്ത് കാലാവസ്ഥ അതിവേഗം മാറുന്നതിനാൽ രക്ഷാപ്രവർത്തനവും മറ്റ് അവശ്യ വസ്തുക്കളുടെ വിതരണവും ദുഷ്കരമാണ്. പാറകളും അവശിഷ്ടങ്ങളും മരക്കൊമ്പുകളും മഞ്ഞിൽ കലർന്നത് രക്ഷാപ്രവർത്തനത്തെയും മഞ്ഞ് നീക്കം ചെയ്യുന്ന ജോലികളെയും കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. എന്നിരുന്നാലും രക്ഷാപ്രവർത്തനം ഊർജിതമാക്കാനുള്ള പദ്ധതികൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ചിലരെ ഹെലികോപ്റ്ററിൽ സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 53 ഉദ്യോഗസ്ഥരും 31 സെറ്റ് യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചിട്ടുണ്ടെന്ന് അൽതായിലെ ഹൈവേ മാനേജ്‌മെന്റ് അധികൃതർ വ്യക്തമാക്കി.’മുമ്പ് ഇത്രയും കനത്ത മഞ്ഞുവീഴ്ച ഞങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഉയർന്ന ഹിമപാതങ്ങൾ ഞങ്ങൾ കണ്ടിട്ടില്ല. മഞ്ഞ് ചില ഭാഗങ്ങളിൽ ഏഴ് മീറ്ററോളം വരെ ഉയരത്തിൽ എത്തിയിട്ടുണ്ട്. പലയിടത്തും മഞ്ഞ് ഉപകരണങ്ങളേക്കാൾ ഉയർന്നതാണ്’. ഹൈവേ മാനേജ്‌മെന്റ് ബ്യൂറോയുടെ തലവൻ ഷാവോ ജിൻഷെംഗ് പറഞ്ഞു. വലിയ തോതിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ ഹെമു ഗ്രാമത്തിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുന്നതിനുള്ള മഞ്ഞ് നീക്കം ചെയ്യൽ ജോലികൾ കുറച്ച് സമയത്തേക്ക് തുടരുമെന്ന് ഷാവോ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്കൂളുകളിൽ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം; പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകി

Next Post

2023ലെ ജനപ്രിയ നടൻ ഷാറൂഖ് തന്നെ; 10ൽ ആറും തെന്നിന്ത്യൻ താരങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2023ലെ ജനപ്രിയ നടൻ ഷാറൂഖ് തന്നെ; 10ൽ ആറും തെന്നിന്ത്യൻ താരങ്ങൾ

2023ലെ ജനപ്രിയ നടൻ ഷാറൂഖ് തന്നെ; 10ൽ ആറും തെന്നിന്ത്യൻ താരങ്ങൾ

പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് കോടതിയിൽ നിന്ന് ജാമ്യം

പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് കോടതിയിൽ നിന്ന് ജാമ്യം

രാമക്ഷേത്ര ഉദ്ഘാടന ദിവസം സൗഹാർദ റാലിയുമായി മമത ബാനർജി; വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ സന്ദർശിക്കും

രാമക്ഷേത്ര ഉദ്ഘാടന ദിവസം സൗഹാർദ റാലിയുമായി മമത ബാനർജി; വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ സന്ദർശിക്കും

‘കാലിക്കറ്റി’ലെ മാർക്ക്‌ ദാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

'കാലിക്കറ്റി'ലെ മാർക്ക്‌ ദാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

മൂടൽമഞ്ഞ്: വിമാനങ്ങൾ വൈകുന്നതിൽ ഇടപെട്ട് വ്യോമയാനമന്ത്രി, പുതിയ മാർഗനിർദേശങ്ങൾ നൽകി

മൂടൽമഞ്ഞ്: വിമാനങ്ങൾ വൈകുന്നതിൽ ഇടപെട്ട് വ്യോമയാനമന്ത്രി, പുതിയ മാർഗനിർദേശങ്ങൾ നൽകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021