• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

2023ലെ ജനപ്രിയ നടൻ ഷാറൂഖ് തന്നെ; 10ൽ ആറും തെന്നിന്ത്യൻ താരങ്ങൾ

by Web Desk 04 - News Kerala 24
January 16, 2024 : 4:59 pm
in Kerala, News
Reading Time: 1 min read
0
A A
0
2023ലെ ജനപ്രിയ നടൻ ഷാറൂഖ് തന്നെ; 10ൽ ആറും തെന്നിന്ത്യൻ താരങ്ങൾ

മുംബൈ: ബോളിവുഡിന്റെ ദീർഘകാല ആധിപത്യത്തെ പോലും മറികടന്ന് തെന്നിന്ത്യൻ സിനിമ കേന്ദ്രസ്ഥാനത്ത് എത്തുന്ന കാഴ്ചയാണ് ഇന്ത്യൻ സിനിമയിൽ ഇപ്പോൾ കാണാനാവുന്നത്. ഒർമാക്‌സ് മീഡിയ പുറത്തിറക്കിയ 2023ലെ 10 ജനപ്രിയ നടൻമാരുടെ പട്ടികയിൽ തെന്നിന്ത്യൻ താരങ്ങളാണ് ആധിപത്യം പുലർത്തുന്നത്.`പത്താൻ, ജവാൻ, ഡങ്കി എന്നീ തുടർച്ചയായ മൂന്ന് ഹിറ്റുകൾ സമ്മാനിച്ച ഷാറൂഖ് ഖാനാണ് 2023 ലെ മികച്ച നടൻ. ഈ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷൻ 2600 കോടി രൂപയാണ്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളായ വിജയ്, പ്രഭാസ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നാലാം സ്ഥാനം രൺബീർ കപൂറിനും അഞ്ചാം സ്ഥാനം സൽമാൻ ഖാനുമാണ്.

2023ലെ ജനപ്രിയരായ 10 പുരുഷ താരങ്ങൾ

ഷാറൂഖ് ഖാൻ

ദളപതി വിജയ്

പ്രഭാസ്

രൺബീർ കപൂർ

സൽമാൻ ഖാൻ

അജിത് കുമാർ

അല്ലു അർജുൻ

അക്ഷയ് കുമാർ

ജൂനിയർ എൻ.ടി.ആർ

മഹേഷ് ബാബു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിമപാതം; ബെയ്ജിങിൽ 1000 വിനോദസഞ്ചാരികൾ കുടുങ്ങി

Next Post

പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് കോടതിയിൽ നിന്ന് ജാമ്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് കോടതിയിൽ നിന്ന് ജാമ്യം

പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് കോടതിയിൽ നിന്ന് ജാമ്യം

രാമക്ഷേത്ര ഉദ്ഘാടന ദിവസം സൗഹാർദ റാലിയുമായി മമത ബാനർജി; വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ സന്ദർശിക്കും

രാമക്ഷേത്ര ഉദ്ഘാടന ദിവസം സൗഹാർദ റാലിയുമായി മമത ബാനർജി; വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ സന്ദർശിക്കും

‘കാലിക്കറ്റി’ലെ മാർക്ക്‌ ദാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

'കാലിക്കറ്റി'ലെ മാർക്ക്‌ ദാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

മൂടൽമഞ്ഞ്: വിമാനങ്ങൾ വൈകുന്നതിൽ ഇടപെട്ട് വ്യോമയാനമന്ത്രി, പുതിയ മാർഗനിർദേശങ്ങൾ നൽകി

മൂടൽമഞ്ഞ്: വിമാനങ്ങൾ വൈകുന്നതിൽ ഇടപെട്ട് വ്യോമയാനമന്ത്രി, പുതിയ മാർഗനിർദേശങ്ങൾ നൽകി

‘ചീത്തവിളിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല’; ചിത്രയെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി

'ചീത്തവിളിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല'; ചിത്രയെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021