• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വെള്ളകുളത്തെ ആദിവാസികളാണ് ഭൂമി കൈയേറിയതെന്ന് സദാനന്ദ് രംഗകരാജ്

by Web Desk 04 - News Kerala 24
January 16, 2024 : 8:29 pm
0
A A
0
വെള്ളകുളത്തെ ആദിവാസികളാണ് ഭൂമി കൈയേറിയതെന്ന് സദാനന്ദ് രംഗകരാജ്

കോഴിക്കോട് : അട്ടപ്പാടിയിലെ വെള്ളകുളത്തെ ആദിവാസികളാണ് ഭൂമി കൈയേറിയതെന്ന് സദാനന്ദ് രംഗകരാജ്. വെള്ളകുളം ഊരിലെ രങ്കിയാണ് ഭൂമി കൈയേറ്റം നടത്തിയതെന്നും അദ്ദേഹം ഓൺ ലൈനോട് പറഞ്ഞു. മേട്ടുപ്പാളയത്തെ അന്തരിച്ച വെങ്കിട്ടരാമ ഗൗണ്ടറുടെ ചെറുമകനായ സതാനന്ദ് രംഗരാജ്. ഷോളയൂരിലെ വെള്ളക്കുളം പ്രദേശത്ത് 1960-കൾ മുതൽ സ്ഥിരതാമസമാക്കിയിരുന്നു. വെങ്കിട്ടരാമ ഗൗണ്ടർ ഷോളയൂർ വില്ലേജിലെ 1816/2,1816/3,1817/2 എന്നീ സർവേ നമ്പരുകളിലെ ഭൂമിയുടെ ഉടമയാണ്.

മണ്ണാർക്കാട് സബ് രജിസ് ട്രാർ ഓഫിസിലെ 1494/1967 ലെ ദാന ആധാര പ്രകാരം അദ്ദേഹത്തിന്റെ സ്വത്തുക്കൾ മുത്തശ്ശി മുത്തമ്മാളിന് കൈമാറി. 1967 മുതൽ കുടുംബം ഈ ഭൂമി കൈവശം വെച്ച് അനുഭവിക്കുകയായിരുന്നു. വെള്ളക്കുളത്തെ ആദിവാസിയായ രങ്കി സർവേ നമ്പർ 1816/3 ലെ ഭൂമി കൈയേറി. വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനധികൃതമായി ഭൂ നികുതി അടച്ചു. അതിന്റെ അടിസ്ഥാനത്തിൽ മൂത്തമ്മാൾ 2023 ഡിസംബർ ആറിന് ഒറ്റപ്പാലം ആർ.ഡി ഒക്ക് പരാതി നൽകി.

പരാതി പരിശോധിച്ച ആർ.ഡി.ഒ ഡിസംബർ 13ന് ഉത്തരവിട്ടു. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ഷോളയൂർ വില്ലേജിലെ സർവേ 1816/2,3, 1817/2 കളിലായി 10.15 ഏക്കർ സ്ഥലം മണ്ണാർക്കാട് സബ് രജിസ്ട്രാർ ഓഫീസിലെ 1494/67 നമ്പർ ആധാര പ്രകാരം കോയമ്പത്തൂർ മേട്ടുപ്പാളയത്തെ മൂത്തമ്മാളിന്റെ പേരിലുള്ളതാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഇതിൽ ഉൾപ്പെട്ട സർവേ നമ്പർ 1816/3 ൽ പ്പെട്ട 2.494 ഹെക്ടർ സ്ഥലത്തിന് വെളളക്കുളം ഊരിലെ രങ്കിയുടെ പേരിൽ വില്ലേജ് ജീവനക്കാരുടെ ഒത്താശയോടുകൂടി ഭൂനികുതി അടച്ചു നൽകിയിട്ടുണ്ട്.

അതിനെ തുടർന്ന്, ഈ സ്ഥലം മേൽ പറഞ്ഞ രങ്കി കൈയേറിയെന്ന് മുത്തമ്മാൾക്കുവേണ്ടി മുക്ത്യാർ ഏജന്റ് സദാനന്ദ് രംഗകരാജ് ഈ കാര്യാലയത്തിൽ പരാതി സമർപ്പിച്ചിരുന്നുവെന്നും ഉത്തരവിൽ പറയുന്നു. ഷോളയൂർ വില്ലേജിലെ 1816/3 ൽ പ്പെട്ട സ്ഥലത്തിന് ഭൂനികുതി സ്വീകരിച്ചത് ജീവനക്കാരുടെ ഒത്താശയോടെ ആണെന്ന പരാതി സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. എന്നാൽ, തർക്കരഹിതമായ സർവേ 1816/2,1817/2 എന്നിവയിൽ ഉൾപ്പെട്ട സ്ഥലത്ത് പ്രവേശിക്കുന്നതിന് സ്ഥലം ഉടമക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്ന് അഗളി ഡി.എസ്.പിക്ക് ഒറ്റപ്പാലം സബ് കല്കടർ നിർദേശം നൽകി.

അതേസമയം സദാനന്ദ് രംഗകരാജ് മണ്ണാർക്കാട് മുൻസിഫ് കോടതിയിലും കേസ് ഫയൽ ചെയ്ത് അനുകൂല ഉത്തരവ് നേടി. സബ് കലക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽനിന്നും സദാനന്ദ് രംഗകരാജിന് അനുകൂലമായി ഡിസംബർ 15ന് ഉത്തരവ് ലഭിച്ചു. ഒറ്റപ്പാലം ആർ.ഡി.ഒ 2023 ഡിസംബർ 14ന് അഗളി ഡി.വൈ.എസ്.പിക്ക് സദാനന്ദ രങ്കരാജിന്റെ ജീവനും സ്വത്തിനും പൊലീസ് സംരക്ഷണം നൽകണമെന്നാണ് ഉത്തരവിട്ടതെന്നും രങ്കരാജ് മാധ്യമം ഓൺ ലൈനോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമക്ഷേത്ര മറവിൽ വ്യാപക തട്ടിപ്പ്; വി.വി.ഐ.പി ദർശനവും സൗജന്യ പ്രസാദവും നൽകുമെന്ന് വാഗ്ദാനം

Next Post

ഇല്ല, 4368 കുട്ടികൾ ഇനി ഒരിക്കലും ഗസ്സയിലെ സ്കൂളിൽ വരില്ല; 231 അധ്യാപകരും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇല്ല, 4368 കുട്ടികൾ ഇനി ഒരിക്കലും ഗസ്സയിലെ സ്കൂളിൽ വരില്ല; 231 അധ്യാപകരും

ഇല്ല, 4368 കുട്ടികൾ ഇനി ഒരിക്കലും ഗസ്സയിലെ സ്കൂളിൽ വരില്ല; 231 അധ്യാപകരും

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും? മറുപടി പറയാതെ ഒഴിഞ്ഞുമാറി ബൃന്ദ കാരാട്ട്

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും? മറുപടി പറയാതെ ഒഴിഞ്ഞുമാറി ബൃന്ദ കാരാട്ട്

ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളം നേരാന്‍ കുടുംബസമേതമെത്തി മമ്മൂട്ടിയും മോ​ഹന്‍ലാലും

ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളം നേരാന്‍ കുടുംബസമേതമെത്തി മമ്മൂട്ടിയും മോ​ഹന്‍ലാലും

സിനിമ പോസ്റ്ററിലെ പുകവലി; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

സിനിമ പോസ്റ്ററിലെ പുകവലി; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

കെ.എം മാണിയുടെ ആത്മകഥ 25 ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കെ.എം മാണിയുടെ ആത്മകഥ 25 ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In