• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇല്ല, 4368 കുട്ടികൾ ഇനി ഒരിക്കലും ഗസ്സയിലെ സ്കൂളിൽ വരില്ല; 231 അധ്യാപകരും

by Web Desk 04 - News Kerala 24
January 16, 2024 : 8:34 pm
in India, News
Reading Time: 1 min read
0
A A
0
ഇല്ല, 4368 കുട്ടികൾ ഇനി ഒരിക്കലും ഗസ്സയിലെ സ്കൂളിൽ വരില്ല; 231 അധ്യാപകരും

ഗസ്സ: ചോരക്കൊതിയടങ്ങി ഇസ്രായേൽ യുദ്ധം നിർത്തിയാൽ, കുഞ്ഞുങ്ങളുടെ രക്തം കുടിച്ച് സയണിസ്റ്റ് രാഷ്ട്രത്തിന് ദാഹമടങ്ങിയാൽ ഗസ്സയിലെ വിദ്യാലയങ്ങൾ തുറക്കും. എന്നാൽ, ക്ലാസിൽ ടീച്ചർ പേര് വിളിക്കുമ്പോൾ ഹാജർ പറയാൻ 4368 കുട്ടികൾ ഉണ്ടാവില്ല. അവർ മാത്രമല്ല, ഹാജർ വിളിക്കാൻ അവരുടെ പ്രിയ​പ്പെട്ട 231 അധ്യാപകരും ജീവനോടെയുണ്ടാകില്ല. ഇസ്രായേൽ അധിനിവേശ സേനയുടെ ബോംബുകളും വെടിയുണ്ടകളുമാണ് ഇവരുടെ ജീവനപഹരിച്ചത്. മനുഷ്യക്കുരുതി ഇനിയും നീണ്ടുപോയാൽ ഈ ഗ്രാഫും കുത്തനെ ഉയരും.ഒക്‌ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം കൊല്ല​പ്പെട്ട വിദ്യാർഥികളുടെയും അധ്യാപകരുടെയും തകർക്കപ്പെട്ട വിദ്യാലയങ്ങളുടെയും എണ്ണം ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയമാണ് പുറത്തുവിട്ടത്.

കഴിഞ്ഞ മൂന്നര മാസത്തിനിടെ ഗസ്സയിൽ മാത്രം 4,327 വിദ്യാർഥികളെ ഇസ്രായേൽ കൊലപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെ എണ്ണം 7,819 ആയതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ഇക്കാലയളവിൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം 41 വിദ്യാർഥികൾ കൊല്ലപ്പെടുകയും 282 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറഞ്ഞത് 85 വിദ്യാർഥികളെ ഇസ്രായേൽ പിടികൂടി ജയിലിലടച്ചിട്ടുണ്ട്. 756 അധ്യാപകർക്ക് പരിക്കേൽക്കുകയും ചെയ്തു.
388 വിദ്യാലയങ്ങളാണ് ഗസ്സയിൽ തകർത്തത്. 281 സർക്കാർ സ്കൂളുകളും യു.ൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ റെഫ്യൂജീസിൽ (UNRWA) അഫിലിയേറ്റ് ചെയ്ത 65 സ്കൂളുകളിലുമാണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ഇതിൽ 83 എണ്ണം ഭാഗികമായും ഏഴെണ്ണം പൂർണ്ണമായും നശിപ്പിക്കപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെള്ളകുളത്തെ ആദിവാസികളാണ് ഭൂമി കൈയേറിയതെന്ന് സദാനന്ദ് രംഗകരാജ്

Next Post

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും? മറുപടി പറയാതെ ഒഴിഞ്ഞുമാറി ബൃന്ദ കാരാട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും? മറുപടി പറയാതെ ഒഴിഞ്ഞുമാറി ബൃന്ദ കാരാട്ട്

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും? മറുപടി പറയാതെ ഒഴിഞ്ഞുമാറി ബൃന്ദ കാരാട്ട്

ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളം നേരാന്‍ കുടുംബസമേതമെത്തി മമ്മൂട്ടിയും മോ​ഹന്‍ലാലും

ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളം നേരാന്‍ കുടുംബസമേതമെത്തി മമ്മൂട്ടിയും മോ​ഹന്‍ലാലും

സിനിമ പോസ്റ്ററിലെ പുകവലി; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

സിനിമ പോസ്റ്ററിലെ പുകവലി; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

കെ.എം മാണിയുടെ ആത്മകഥ 25 ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കെ.എം മാണിയുടെ ആത്മകഥ 25 ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, സംഘം ചേർന്ന് ബാര്‍ ജീവനക്കാരനെ ആക്രമിച്ച 2പേർ പിടിയിൽ

ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, സംഘം ചേർന്ന് ബാര്‍ ജീവനക്കാരനെ ആക്രമിച്ച 2പേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021