• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മഹാരാജാസിൽ കെ.എസ്.യു – ഫ്രറ്റേണിറ്റി സഖ്യം നിരന്തരമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നു- എസ്.എഫ്.ഐ

by Web Desk 04 - News Kerala 24
January 18, 2024 : 8:19 pm
0
A A
0

എറണാകുളം: മഹാരാജാസ് കോളേജിൽ കെ.എസ്.യു – ഫ്രറ്റേണിറ്റി സഖ്യം നിരന്തരമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുകയാണെന്ന് എസ്.എഫ്.ഐ. യൂനിവേഴ്സിറ്റി നാടകോത്സവത്തിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് പുറത്ത് നിന്നുള്ള ഗുണ്ടകളെ ക്യാമ്പസിൽ വിളിച്ച് വരുത്തിയായിരുന്നു ആക്രമണമെന്ന് എസ്.എഫ്.ഐ പ്രസ്താവനയിലൂടെ പറഞ്ഞു.

കോളേജ് പഠനയാത്രയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകനെ ട്രെയിനിൽ കയറി ആക്രമിച്ച സംഭവത്തിൽ സസ്പെൻഷനിൽ ഉള്ള ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ, അധ്യാപകനെ കത്തി ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ സസ്പെൻഷനിൽ ആയിട്ടുള്ള മുഹമ്മദ്‌ റാഷിദ്, കെ.എസ്.യു എറണാകുളം മണ്ഡലം പ്രസിഡന്റ് അമൽ ടോമി, അബ്ദുൽ മാലിക് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് മാരക ആയുധങ്ങൾ ഉപയോഗിച്ച് മൃഗീയമായി ആക്രമിച്ചുവെന്ന് പ്രസ്താവനയിൽ പറയുന്നു.

ക്യാമ്പസിലെ അകാദമിക അന്തരീക്ഷത്തെ തകർക്കുന്നതിനും,ക്യാമ്പസിനെ കലാപ ഭൂമിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളെ വിദ്യാർഥികൾ ഒരുമിച്ചു നിന്ന് എതിർക്കണമെന്നും ആക്രമകാരികൾക്കും വർഗീയവാദികൾക്കും എതിരെ വിദ്യാർഥികൾ രംഗത്ത് ഇറങ്ങണമെന്നും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. മഹാരാജാസിലെ ആക്രമണത്തെ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയും അപലപിച്ചു.

അതേസമയം എസ്.എഫ്.ഐ, കെ.എസ്‌.യു, ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തി​െൻറ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനമായി. കോളജ് പ്രിൻസിപ്പലി​െൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അടച്ചിടാൻ തീരുമാനിച്ചത്. എസ്‌.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുൽ നാസിറിന് സംഘർഷത്തിൽ കുത്തേറ്റിരുന്നു. ബുധനാഴ്ച അർധരാത്രിയോടെയായുരുന്നു സംഭവം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആരാണ് ടീച്ചറമ്മ?’ കെ കെ ശൈലജക്കെതിരെ ഒളിയമ്പുമായി ജി സുധാകരന്‍

Next Post

‘മറിച്ചായിരുന്നെങ്കില്‍ സാധകം ചെയാൻ പോലും അവതില്ലാതാകുമായിരുന്നു’: സൂരജ് സന്തോഷിനെതിരെ നിര്‍മ്മാതാവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘മറിച്ചായിരുന്നെങ്കില്‍ സാധകം ചെയാൻ പോലും അവതില്ലാതാകുമായിരുന്നു’: സൂരജ് സന്തോഷിനെതിരെ നിര്‍മ്മാതാവ്

'മറിച്ചായിരുന്നെങ്കില്‍ സാധകം ചെയാൻ പോലും അവതില്ലാതാകുമായിരുന്നു': സൂരജ് സന്തോഷിനെതിരെ നിര്‍മ്മാതാവ്

ബൈക്കിൽ വരുമ്പോള്‍ യുവാവ് കണ്ടത് വീടിന് മുന്നിലെ കാക്കിപ്പട, ബൈക്കും ഇട്ട് ഓടി; മിന്നൽ റെയ്ഡിൽ കണ്ടെത്തിയത്

ബൈക്കിൽ വരുമ്പോള്‍ യുവാവ് കണ്ടത് വീടിന് മുന്നിലെ കാക്കിപ്പട, ബൈക്കും ഇട്ട് ഓടി; മിന്നൽ റെയ്ഡിൽ കണ്ടെത്തിയത്

കോൺഗ്രസുമായുള്ള സഹകരണം പറ്റില്ല; അശോക്‌തൻവർ ആംആദ്‌മി നേതാവ്‌  വിട്ടു

കോൺഗ്രസുമായുള്ള സഹകരണം പറ്റില്ല; അശോക്‌തൻവർ ആംആദ്‌മി നേതാവ്‌ വിട്ടു

അതിവേഗത്തിലുള്ള മുന്നേറ്റം ലക്ഷ്യം, 10 തസ്തികകള്‍ക്ക് അംഗീകാരം നൽകി മന്ത്രിസഭ; ടൂറിസം പദ്ധതികള്‍ക്ക് ഊര്‍ജം

അതിവേഗത്തിലുള്ള മുന്നേറ്റം ലക്ഷ്യം, 10 തസ്തികകള്‍ക്ക് അംഗീകാരം നൽകി മന്ത്രിസഭ; ടൂറിസം പദ്ധതികള്‍ക്ക് ഊര്‍ജം

11 മാസം പ്രായമുള്ള കുട്ടിയെ കാണാതായ സംഭവം; 20 മണിക്കൂർ നീണ്ട തെരച്ചിൽ, ഒടുവിൽ ട്വിസ്റ്റ്!

11 മാസം പ്രായമുള്ള കുട്ടിയെ കാണാതായ സംഭവം; 20 മണിക്കൂർ നീണ്ട തെരച്ചിൽ, ഒടുവിൽ ട്വിസ്റ്റ്!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In