• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോൺഗ്രസുമായുള്ള സഹകരണം പറ്റില്ല; അശോക്‌തൻവർ ആംആദ്‌മി നേതാവ്‌ വിട്ടു

by Web Desk 04 - News Kerala 24
January 18, 2024 : 8:39 pm
in Kerala, News
Reading Time: 1 min read
0
A A
0
കോൺഗ്രസുമായുള്ള സഹകരണം പറ്റില്ല; അശോക്‌തൻവർ ആംആദ്‌മി നേതാവ്‌  വിട്ടു

ന്യൂഡൽഹി> കോൺഗ്രസുമായുള്ള സഹകരണം അംഗീകരിക്കാനാകില്ലെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ആംആദ്‌മി നേതാവ്‌ പാർടിയിൽ നിന്നും രാജിവെച്ചു. ആംആദ്‌മി ഹരിയാന തെരഞ്ഞെടുപ്പ്‌ പ്രചരണകമ്മിറ്റി അധ്യക്ഷനായ അശോക്‌തൻവറാണ്‌ രാജിവെച്ചത്‌. ‘നിലവിലെ രാഷ്ട്രീയസാഹചര്യവും കോൺഗ്രസുമായി സഹകരിക്കാനുള്ള പാർടിയുടെ തീരുമാനവും കാരണം ആംആദ്‌മി തെരഞ്ഞെടുപ്പ്‌ പ്രചരണകമ്മിറ്റി അധ്യക്ഷ പദവിയിൽ നിന്നും രാജിവെക്കുന്നു’–- എന്നാണ്‌ അശോക്‌തൻവറിന്റെ രാജിക്കത്തിൽ പറയുന്നത്‌. ഹരിയാനയിലെയും ഇന്ത്യയിലെയും ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മുൻ എംപി കൂടിയായ അശോക്‌തൻവർ കത്തിൽ പറഞ്ഞു.

അശോക്‌തൻവർ ബിജെപിയിലേക്ക്‌ പോകാനുള്ള നീക്കങ്ങൾ തുടങ്ങിയതായും ചില സൂചനകളുണ്ട്‌. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിർസാ മണ്ഡലത്തിൽ അശോക്‌തൻവർ ബിജെപി സ്ഥാനാർഥിയാകാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്ന്‌ പാർടിവൃത്തങ്ങൾ സൂചിപ്പിച്ചു. ഹരിയാന കോൺഗ്രസ്‌ മുൻ അധ്യക്ഷനായിരുന്ന അശോക്‌ തൻവർ 2019ലാണ്‌ പാർടി വിട്ടത്‌. 2021ൽ തൻവർ തൃണമുൽകോൺഗ്രസിൽ ചേർന്നെങ്കിലും 2022 ഏപ്രിലിൽ ആംആദ്‌മിയിലേക്ക്‌ ചേക്കേറുകയായിരുന്നു. ആംആദ്‌മി പാർടി തന്നെ രാജ്യസഭയിലേക്ക്‌ ശുപാർശ ചെയ്യാത്തതിൽ തൻവറിന്‌ കടുത്തനിരാശയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബൈക്കിൽ വരുമ്പോള്‍ യുവാവ് കണ്ടത് വീടിന് മുന്നിലെ കാക്കിപ്പട, ബൈക്കും ഇട്ട് ഓടി; മിന്നൽ റെയ്ഡിൽ കണ്ടെത്തിയത്

Next Post

അതിവേഗത്തിലുള്ള മുന്നേറ്റം ലക്ഷ്യം, 10 തസ്തികകള്‍ക്ക് അംഗീകാരം നൽകി മന്ത്രിസഭ; ടൂറിസം പദ്ധതികള്‍ക്ക് ഊര്‍ജം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അതിവേഗത്തിലുള്ള മുന്നേറ്റം ലക്ഷ്യം, 10 തസ്തികകള്‍ക്ക് അംഗീകാരം നൽകി മന്ത്രിസഭ; ടൂറിസം പദ്ധതികള്‍ക്ക് ഊര്‍ജം

അതിവേഗത്തിലുള്ള മുന്നേറ്റം ലക്ഷ്യം, 10 തസ്തികകള്‍ക്ക് അംഗീകാരം നൽകി മന്ത്രിസഭ; ടൂറിസം പദ്ധതികള്‍ക്ക് ഊര്‍ജം

11 മാസം പ്രായമുള്ള കുട്ടിയെ കാണാതായ സംഭവം; 20 മണിക്കൂർ നീണ്ട തെരച്ചിൽ, ഒടുവിൽ ട്വിസ്റ്റ്!

11 മാസം പ്രായമുള്ള കുട്ടിയെ കാണാതായ സംഭവം; 20 മണിക്കൂർ നീണ്ട തെരച്ചിൽ, ഒടുവിൽ ട്വിസ്റ്റ്!

മഹാരാജാസിലെ അക്രമം ​ഗൗരവകരം: മന്ത്രി ആർ ബിന്ദു

മഹാരാജാസിലെ അക്രമം ​ഗൗരവകരം: മന്ത്രി ആർ ബിന്ദു

‘പോർട്ട്‌ഫോളിയോ 2024’: ബ്രോഷർ മോഹൻലാൽ പ്രകാശിപ്പിച്ചു

‘പോർട്ട്‌ഫോളിയോ 2024’: ബ്രോഷർ മോഹൻലാൽ പ്രകാശിപ്പിച്ചു

ട്യൂഷന് വന്ന് 12കാരനോട് 59കാരന്‍റെ ക്രൂരത; 97 വർഷം അഴിയെണ്ണും, കടുത്ത ശിക്ഷയും പിഴയും വിധിച്ച് പോക്സോ കോടതി

ട്യൂഷന് വന്ന് 12കാരനോട് 59കാരന്‍റെ ക്രൂരത; 97 വർഷം അഴിയെണ്ണും, കടുത്ത ശിക്ഷയും പിഴയും വിധിച്ച് പോക്സോ കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021