• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൈപ്പത്തി വെട്ടിയ കേസ്‌: ഒന്നാംപ്രതിയെ പ്രൊഫ. ടി ജെ ജോസഫ്‌ തിരിച്ചറിഞ്ഞു

by Web Desk 04 - News Kerala 24
January 18, 2024 : 7:38 pm
in Kerala, News
0
A A
0
കൈപ്പത്തി വെട്ടിയ കേസ്‌: ഒന്നാംപ്രതിയെ പ്രൊഫ. ടി ജെ ജോസഫ്‌ തിരിച്ചറിഞ്ഞു

കൊച്ചി > കൈപ്പത്തി വെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ പ്രൊഫ. ടി ജെ ജോസഫ്‌ തിരിച്ചറിഞ്ഞു. എറണാകുളം സബ്‌ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞായിരുന്നു തിരിച്ചറിയൽ പരേഡ്‌. തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ കഴിഞ്ഞ ആഴ്ചയാണ് എൻഐഎ അറസ്‌റ്റുചെയ്‌തത്. 13 വർഷമായി ഒളിവിലായിരുന്ന ഇയാളെ മട്ടന്നൂരിൽനിന്നാണ് പിടികൂടിയത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഷാജഹാൻ എന്ന പേരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോപ്പുലർ ഫ്രണ്ട്‌ നേതാക്കളുടെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞിരുന്ന സവാദിനെ അറസ്റ്റ് ചെയ്തത്.

2010 ജൂലൈ നാലിനാണ്‌ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിമാറ്റിയത്. രണ്ടുഘട്ടമായി എൻഐഎ കോടതിയിൽ വിചാരണ നേരിട്ട 42 പ്രതികളിൽ 19 പേരെ ശിക്ഷിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമക്ഷേത്രം ഉദ്ഘാടനം: മോദി സർക്കാർ രാമശാപം നേരിടുമെന്ന് ഹിന്ദു മഹാസഭ

Next Post

പൊലീസിന്‍റെ കെടുകാര്യസ്ഥതയാണ് മഹാരാജാസിലെ ആക്രമണങ്ങൾക്ക് കാരണം- അലോഷ്യസ് സേവ്യർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊലീസിന്‍റെ കെടുകാര്യസ്ഥതയാണ് മഹാരാജാസിലെ ആക്രമണങ്ങൾക്ക് കാരണം- അലോഷ്യസ് സേവ്യർ

പൊലീസിന്‍റെ കെടുകാര്യസ്ഥതയാണ് മഹാരാജാസിലെ ആക്രമണങ്ങൾക്ക് കാരണം- അലോഷ്യസ് സേവ്യർ

രണ്ടാഴ്ചയിലധികം നീളുന്ന ചുമയ്ക്കൊപ്പം ഈ ലക്ഷണങ്ങളുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക…

രണ്ടാഴ്ചയിലധികം നീളുന്ന ചുമയ്ക്കൊപ്പം ഈ ലക്ഷണങ്ങളുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക...

‘ആരാണ് ടീച്ചറമ്മ?’ കെ കെ ശൈലജക്കെതിരെ ഒളിയമ്പുമായി ജി സുധാകരന്‍

'ആരാണ് ടീച്ചറമ്മ?' കെ കെ ശൈലജക്കെതിരെ ഒളിയമ്പുമായി ജി സുധാകരന്‍

മഹാരാജാസിൽ കെ.എസ്.യു - ഫ്രറ്റേണിറ്റി സഖ്യം നിരന്തരമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നു- എസ്.എഫ്.ഐ

‘മറിച്ചായിരുന്നെങ്കില്‍ സാധകം ചെയാൻ പോലും അവതില്ലാതാകുമായിരുന്നു’: സൂരജ് സന്തോഷിനെതിരെ നിര്‍മ്മാതാവ്

'മറിച്ചായിരുന്നെങ്കില്‍ സാധകം ചെയാൻ പോലും അവതില്ലാതാകുമായിരുന്നു': സൂരജ് സന്തോഷിനെതിരെ നിര്‍മ്മാതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021