• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊലീസിന്‍റെ കെടുകാര്യസ്ഥതയാണ് മഹാരാജാസിലെ ആക്രമണങ്ങൾക്ക് കാരണം- അലോഷ്യസ് സേവ്യർ

by Web Desk 04 - News Kerala 24
January 18, 2024 : 7:44 pm
in Kerala, News
Reading Time: 1 min read
0
A A
0
പൊലീസിന്‍റെ കെടുകാര്യസ്ഥതയാണ് മഹാരാജാസിലെ ആക്രമണങ്ങൾക്ക് കാരണം- അലോഷ്യസ് സേവ്യർ

എറണാകുളം: പൊലീസിന്‍റെ കെടുകാര്യസ്ഥതയാണ് മഹാരാജാസിലെ ആക്രമണങ്ങൾക്ക് കാരണമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. യാതൊരു പ്രകോപനവും ഇല്ലാതെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യു പ്രവർത്തകരെ ആക്രമിക്കുന്നതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.മഹാരാജാസിൽ അക്രമണ സാഹചര്യമുണ്ടെന്നും അക്രമണത്തിന് ഇരയായ പ്രവർത്തകർ ആശുപത്രിയിലാണെന്നും അറിയിച്ചിട്ടും മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസ് മൊഴിയെടുക്കാൻ എത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.”എസ്.എഫ്.ഐ പറയുന്നവരെ മാത്രം പ്രതിയാക്കുകയും എസ്.എഫ്.ഐ പറയുന്നതനുസരിച്ച് വകുപ്പുകളിടുകയും ചെയ്യുന്ന പൊലീസിന്‍റെ കെടുകാര്യസ്ഥതയാണ് നിരന്തരമായി മഹാരാജാസിൽ ഉണ്ടാകുന്ന അക്രമണങ്ങൾക്ക് കാരണം”-അലോഷ്യസ് സേവ്യർ പറഞ്ഞു.

2018ന് ശേഷം 28 ഏകപക്ഷീയ അക്രമങ്ങളാണ് മഹാരാജാസിൽ ഉണ്ടായതെന്നും ഇരയാക്കപ്പെടുന്നത് കെ.എസ്.യു ആണെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യാവകാശ ലംഘനങ്ങളാണ് മാഹാരാജാസ് കാമ്പസിലും ഹോസ്റ്റലിലും നടക്കുന്നതെന്നും അവയൊന്നും അധികൃതർ മുഖവിലക്കെടുക്കുന്നില്ലെന്നും ഉടൻ തന്നെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്നും അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു.അതേസമയം എസ്.എഫ്.ഐ, കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തി​െൻറ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനമായി. കോളജ് പ്രിൻസിപ്പലി​െൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അടച്ചിടാൻ തീരുമാനിച്ചത്. എസ്‌.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുൽ നാസിറിന് സംഘർഷത്തിൽ കുത്തേറ്റിരുന്നു. ബുധനാഴ്ച അർധരാത്രിയോടെയായുരുന്നു സംഭവം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൈപ്പത്തി വെട്ടിയ കേസ്‌: ഒന്നാംപ്രതിയെ പ്രൊഫ. ടി ജെ ജോസഫ്‌ തിരിച്ചറിഞ്ഞു

Next Post

രണ്ടാഴ്ചയിലധികം നീളുന്ന ചുമയ്ക്കൊപ്പം ഈ ലക്ഷണങ്ങളുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ടാഴ്ചയിലധികം നീളുന്ന ചുമയ്ക്കൊപ്പം ഈ ലക്ഷണങ്ങളുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക…

രണ്ടാഴ്ചയിലധികം നീളുന്ന ചുമയ്ക്കൊപ്പം ഈ ലക്ഷണങ്ങളുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക...

‘ആരാണ് ടീച്ചറമ്മ?’ കെ കെ ശൈലജക്കെതിരെ ഒളിയമ്പുമായി ജി സുധാകരന്‍

'ആരാണ് ടീച്ചറമ്മ?' കെ കെ ശൈലജക്കെതിരെ ഒളിയമ്പുമായി ജി സുധാകരന്‍

മഹാരാജാസിൽ കെ.എസ്.യു - ഫ്രറ്റേണിറ്റി സഖ്യം നിരന്തരമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നു- എസ്.എഫ്.ഐ

‘മറിച്ചായിരുന്നെങ്കില്‍ സാധകം ചെയാൻ പോലും അവതില്ലാതാകുമായിരുന്നു’: സൂരജ് സന്തോഷിനെതിരെ നിര്‍മ്മാതാവ്

'മറിച്ചായിരുന്നെങ്കില്‍ സാധകം ചെയാൻ പോലും അവതില്ലാതാകുമായിരുന്നു': സൂരജ് സന്തോഷിനെതിരെ നിര്‍മ്മാതാവ്

ബൈക്കിൽ വരുമ്പോള്‍ യുവാവ് കണ്ടത് വീടിന് മുന്നിലെ കാക്കിപ്പട, ബൈക്കും ഇട്ട് ഓടി; മിന്നൽ റെയ്ഡിൽ കണ്ടെത്തിയത്

ബൈക്കിൽ വരുമ്പോള്‍ യുവാവ് കണ്ടത് വീടിന് മുന്നിലെ കാക്കിപ്പട, ബൈക്കും ഇട്ട് ഓടി; മിന്നൽ റെയ്ഡിൽ കണ്ടെത്തിയത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021