• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഈനലി തങ്ങൾക്കെതിരെ മാത്രമല്ല, ആര്‍ക്കെതിരെയും ഭീഷണി പാടില്ല; പിന്തുണച്ച് സമസ്ത അധ്യക്ഷൻ

by Web Desk 04 - News Kerala 24
January 22, 2024 : 2:43 pm
in Kerala, News
0
A A
0
മുഈനലി തങ്ങൾക്കെതിരെ മാത്രമല്ല, ആര്‍ക്കെതിരെയും ഭീഷണി പാടില്ല; പിന്തുണച്ച് സമസ്ത അധ്യക്ഷൻ

കോഴിക്കോട്: ലീഗ് പ്രവർത്തകൻ ഭീഷണിപ്പെടുത്തിയ കേസിൽ മുഈനലി തങ്ങളെ പിന്തുണച്ച് സമസ്ത അധ്യക്ഷൻ. മുഈനലി തങ്ങൾക്കെന്നല്ല ആ‍ർക്കെതിരെയും ഭീഷണി പാടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുസ്‌ലീം ലീഗ് സമസ്തയെ തകർക്കുന്നുവെന്ന മന്ത്രി വി അബ്‌ദുറഹ്‌മാന്റെ പരാമർശം ജിഫ്രി തങ്ങൾ തള്ളി. മുഈനലി തങ്ങൾക്ക് എതിരായ ഭീഷണി സമസ്തക്ക് വേണ്ടി നിലകൊള്ളുന്നവർക്ക് എതിരായ ഭീഷണിയാണെന്ന് സമസ്ത നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സമസ്തയുടെ കൂടെ നിൽക്കുന്ന വർക്ക് ഭ്രഷ്ട് കൽപ്പിക്കാൻ ഉള്ള നീക്കമാണ് നടക്കുന്നതെന്നതായിരുന്നു മുക്കം ഉമർ ഫൈസി അടക്കമുള്ള നേതാക്കളുടെ പ്രസ്താവന. ഇതേ വികാരമാണ് സമസ്ത അധ്യക്ഷനും പങ്കിട്ടത്.

അതേസമയം ലീഗിനെയെും സമസ്തയെയും ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രി അബ്ദുറഹ്മാന്റെ പരാമർശം ജിഫ്രി തങ്ങൾ തള്ളി. സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പരാമർശം പ്രസംഗത്തിന് പൊടിപ്പ് കൂട്ടാൻ വേണ്ടി ആവേശത്തിൽ പറഞ്ഞതാകും. വാക്കുകൾ ശ്രദ്ധിച്ച് പ്രയോഗിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മുഈനലി തങ്ങൾക്ക് ഭീഷണി സന്ദേശം അയച്ച റാഫി പുതിയ കടവിനെ കഴിഞ്ഞ ദീവസം രാത്രി അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ ലീഗിൽ ശ്രമം നടക്കുന്നുണ്ടെങ്കിലും മുഈനലി തങ്ങൾ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

അതിനിടെ മുഈനലി തങ്ങള്‍ക്കെതിരായ ഭീഷണി സമസ്തക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് എതിരായ ഭീഷണിയാണെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞിരുന്നു. സമസ്തയുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കാനുള്ള നീക്കം നടക്കുന്നതായും സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കവും മറ്റു സമസ്ത നേതാക്കളും പ്രസ്താവനയിൽ പറഞ്ഞിരുന്നു

അതേസമയം, പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെ രാത്രി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലപ്പുറം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ റാഫി പുതിയകടവിനെ അര്‍ധരാത്രിയിലാണ് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഭീഷണിപെടുത്തൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും മലപ്പുറം പൊലീസ് വ്യക്തമാക്കി. മുഈൻ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിന് ഇടയിൽ പറഞ്ഞ പരാമർശങ്ങളാണ് കേസിന് ആധാരമായതെന്നുമാണ് റാഫി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ഹോളിവുഡ് പോപ്പ് താരം സാമന്ത ഫോക്സ് അറസ്റ്റിൽ

Next Post

മുത്തങ്ങ രക്തസാക്ഷി ജോഗിയുടെ പേരില്‍ പ്രസീത അഴീക്കോട് സാമ്പത്തികതട്ടിപ്പെന്ന് നടത്തുന്നുവെന്ന് ആക്ഷേപം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മുത്തങ്ങ രക്തസാക്ഷി ജോഗിയുടെ പേരില്‍ പ്രസീത അഴീക്കോട് സാമ്പത്തികതട്ടിപ്പെന്ന് നടത്തുന്നുവെന്ന് ആക്ഷേപം

മുത്തങ്ങ രക്തസാക്ഷി ജോഗിയുടെ പേരില്‍ പ്രസീത അഴീക്കോട് സാമ്പത്തികതട്ടിപ്പെന്ന് നടത്തുന്നുവെന്ന് ആക്ഷേപം

78 ശതമാനം ഇന്ത്യക്കാരും ടിവിയിലൂടെ ഓൺലൈൻ സ്ട്രീമിങ്ങിന് മുൻഗണന നൽകുന്നവരെന്ന് പഠനം

78 ശതമാനം ഇന്ത്യക്കാരും ടിവിയിലൂടെ ഓൺലൈൻ സ്ട്രീമിങ്ങിന് മുൻഗണന നൽകുന്നവരെന്ന് പഠനം

മൊബൈലിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം; ‍യു.പി യിൽ അഞ്ച് വയസ്സുകാരി മരിച്ചു

മൊബൈലിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം; ‍യു.പി യിൽ അഞ്ച് വയസ്സുകാരി മരിച്ചു

ഡൽഹി സർക്കാർ ‘രാമരാജ്യ’ത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവർ – അരവിന്ദ് കെജ്രിവാൾ

ഡൽഹി സർക്കാർ 'രാമരാജ്യ'ത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവർ - അരവിന്ദ് കെജ്രിവാൾ

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്ക് മുകളിൽ കാവിക്കൊടി കെട്ടി

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്ക് മുകളിൽ കാവിക്കൊടി കെട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021