• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൊബൈലിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം; ‍യു.പി യിൽ അഞ്ച് വയസ്സുകാരി മരിച്ചു

by Web Desk 04 - News Kerala 24
January 22, 2024 : 3:21 pm
in India, News
Reading Time: 1 min read
0
A A
0
മൊബൈലിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം; ‍യു.പി യിൽ അഞ്ച് വയസ്സുകാരി മരിച്ചു

ലഖ്നോ : മൊബൈൽ ഫോണിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് യു.പി യിൽ അഞ്ചു വയസ്സുകാരി മരിച്ചു. അമ്രോഹിയിൽ ഹൊസാൻപൂർ കൊട്വാലിയിൽ ഞായറാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. അഞ്ച് വയസ്സുകാരി കാമിനിയാണ് മരിച്ചത്. അമ്മയുടെ അടുത്ത് മൊബൈലിൽ കാർട്ടൂൺ കണ്ട് കിടക്കുകയായിരുന്ന കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടി ഹൃദയാഘാതം മൂലമാകാം മരിച്ചത്, സ്ഥിരീകരണത്തിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൈമാറാൻ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ നിഷേധിച്ചതായി അമ്രോഹ ചീഫ് മെഡിക്കൽ ഓഫീസർ സത്യപാൽ സിങ്ങ് പറഞ്ഞു.

അമ്രോഹയിൽ ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ രണ്ടുമാസങ്ങൾക്കിടയിൽ ബിജ്നോറിലും അമ്രോഹിയിലുമായി നിരവധി കുട്ടികളും ചെറുപ്പക്കാരുമാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.2023 ഡിസംബർ 31 ന് അമ്രോഹിയിൽ 16 കാരനായ പ്രിൻസ് കുമാർ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ആശുപ്രിത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. 2023 ഡിസംബർ 9 ന് ബിജ്നോറിൽ ശിപ്ര(12) എന്ന കുട്ടി ക്ലാസ്മുറിയിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്നു.

അതിശൈത്യം മൂലമാണ് ഹൃദയാഘാതം അധികരിക്കുന്നതെന്നും ഒക്സിജനും രക്തസമ്മർദ്ദവും കുറയുന്നതിലൂടെ രക്തം കട്ടപിടിക്കുവാനുള്ള സാധ്യത കൂടുതലാണെന്നും മുതിർന്ന ഡോക്ടർ രാഹുൽ ബിഷ്നോയ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

78 ശതമാനം ഇന്ത്യക്കാരും ടിവിയിലൂടെ ഓൺലൈൻ സ്ട്രീമിങ്ങിന് മുൻഗണന നൽകുന്നവരെന്ന് പഠനം

Next Post

ഡൽഹി സർക്കാർ ‘രാമരാജ്യ’ത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവർ – അരവിന്ദ് കെജ്രിവാൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡൽഹി സർക്കാർ ‘രാമരാജ്യ’ത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവർ – അരവിന്ദ് കെജ്രിവാൾ

ഡൽഹി സർക്കാർ 'രാമരാജ്യ'ത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവർ - അരവിന്ദ് കെജ്രിവാൾ

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്ക് മുകളിൽ കാവിക്കൊടി കെട്ടി

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്ക് മുകളിൽ കാവിക്കൊടി കെട്ടി

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് വി. ശിവൻകുട്ടി

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് വി. ശിവൻകുട്ടി

അന്ന് സാനിയയോട് ഷാറൂഖ് ഖാൻ ചോദിച്ചു, ‘നിങ്ങളെന്തുകൊണ്ടാണ് ശുഐബ് മാലികിനെ വിവാഹം ചെയ്തത്?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021