• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുത്തശ്ശി പരാതി പറഞ്ഞതിൽ അമർഷം; എഴുപതുകാരിയെ കൊച്ചുമകൻ തലക്കടിച്ച് കൊന്നു

by Web Desk 04 - News Kerala 24
January 23, 2024 : 3:43 pm
in India, News
Reading Time: 1 min read
0
A A
0
മുത്തശ്ശി പരാതി പറഞ്ഞതിൽ അമർഷം; എഴുപതുകാരിയെ കൊച്ചുമകൻ തലക്കടിച്ച് കൊന്നു

മുംബൈ: എഴുപതുകാരിയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 23കാരൻ പിടിയിൽ. ഉമ്പർവാദി സ്വദേശി ആനന്ദി ടോഖ്റെ ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇവരുടെ കൊച്ചുമകനായ ധരംവീർ വസിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

രാത്രി ധരംവീർ അത്താഴം കഴിക്കുന്നതിനിടെ ആനന്ദി പരാതി പറഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ലഹരിക്കടിമയായിരുന്ന പ്രതിക്ക് ആനന്ദിയുടെ സംസാരം അസ്വസ്ഥതയുണ്ടാക്കുകയും പിന്നാലെ പ്രതി സ്ത്രീയെ തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാരത് ന്യായ് യാത്ര; രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി അസം സർക്കാർ

Next Post

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഭർതൃസഹോദരന്മാർ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഭർതൃസഹോദരന്മാർ പിടിയിൽ

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഭർതൃസഹോദരന്മാർ പിടിയിൽ

ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ്, ജര്‍മ്മന്‍ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ്, ജര്‍മ്മന്‍ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സംഘപരിവാർ വധഭീഷണി​​: സജയ് കെ.വിക്ക് പറയാനുള്ളത്, ‘വാത്മീകിയുടെ രാമന്‍’വായിച്ച ഒരാളും രാമനുവേണ്ടി ക്ഷേത്രം പണിയില്ല, രാമനെ ആരാധിക്കില്ല’

സംഘപരിവാർ വധഭീഷണി​​: സജയ് കെ.വിക്ക് പറയാനുള്ളത്, ‘വാത്മീകിയുടെ രാമന്‍’വായിച്ച ഒരാളും രാമനുവേണ്ടി ക്ഷേത്രം പണിയില്ല, രാമനെ ആരാധിക്കില്ല’

ബുർജ് ഖലീഫയിലെ രാമചിത്രം: സംഘപരിവാറിന്റെ നുണവാദം പൊളിച്ച് സോഷ്യൽ മീഡിയ

ബുർജ് ഖലീഫയിലെ രാമചിത്രം: സംഘപരിവാറിന്റെ നുണവാദം പൊളിച്ച് സോഷ്യൽ മീഡിയ

കോൺ​ഗ്രസിന്റേത് ബിജെപിയെ ശക്തിപ്പെടുത്തുന്ന നിലപാട് : മന്ത്രി മുഹമ്മദ് റിയാസ്

കോൺ​ഗ്രസിന്റേത് ബിജെപിയെ ശക്തിപ്പെടുത്തുന്ന നിലപാട് : മന്ത്രി മുഹമ്മദ് റിയാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021