• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പലയിടത്തായി കോഴികൾ ചത്തുകിടക്കുന്നു, ‘ആറ് സെന്റിൽ എങ്ങനെ പൂട്ടിയിട്ട് വളര്‍ത്തും?’ വിഷം നൽകിയെന്ന് പരാതി!

by Web Desk 04 - News Kerala 24
February 2, 2024 : 10:11 pm
in Kerala, News
0
A A
0
പലയിടത്തായി കോഴികൾ ചത്തുകിടക്കുന്നു, ‘ആറ് സെന്റിൽ എങ്ങനെ പൂട്ടിയിട്ട് വളര്‍ത്തും?’ വിഷം നൽകിയെന്ന് പരാതി!

കോഴിക്കോട്: കൃഷി ചെയ്യുന്ന വാഴത്തോട്ടത്തിലേക്ക് കയറിയതിന് കോഴികളെ വിഷം കൊടുത്ത് കൊന്നതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ എടലംപാട്ട് സ്വദേശി അബ്ദുല്‍ സലാമാണ് പരാതിക്കാരന്‍. ഇയാള്‍ വളര്‍ത്തുന്ന നാല് കോഴികളെയാണ് കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കാണ്ടത്. അബ്ദുല്‍ സലാമിന്റെ വീടിന് സമീപത്തായുള്ള വയലില്‍ കൃഷി ചെയ്യുന്നയാൾക്കെതിരെയാണ് പരാതി.മൂന്ന് കോഴികളെ ചത്ത നിലയില്‍ കൂട്ടിലും ഒന്ന് വാഴത്തോട്ടത്തിന് ഇടയിലുമാണ് കണ്ടെത്തിയത്. കോഴികള്‍ വാഴത്തോട്ടത്തില്‍ എത്തിയാല്‍ കൃഷിക്കാരന്‍ അവയെ കല്ലെറിഞ്ഞ് ഓടിക്കാറുണ്ടെന്നും കോഴികളെ കൂട്ടിലിട്ട് വളര്‍ത്തിയാല്‍ മതിയെന്ന് ഇടക്കിടെ തന്നോട് പറയാറുണ്ടെന്നും അബ്ദുല്‍ സാലാം പറഞ്ഞു. കഴിഞ്ഞ ദിവസം വാഴത്തോട്ടത്തില്‍ നിന്ന് വീടിന് സമീപത്തേക്ക് വന്ന മൂന്ന് കോഴികളും പിന്നീട് കൂട്ടില്‍ ചത്തുവീഴുകയായിരുന്നു.

പിന്നീട് നടത്തിയ തിരച്ചിലിലാണ് ഒരു കോഴിയെ ചത്ത നിലയില്‍ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്. ആറ് സെന്റ് ഭൂമി മാത്രമുള്ള താന്‍ എങ്ങിനെ കോഴികളെ പുറത്ത് വിടാതെ വളര്‍ത്തുമെന്നാണ് അബ്ദുല്‍ സലാം ചോദിക്കുന്നത്. പരാതിയുമായി പൊലീസിനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവതിയുടെ പരാതി, പാസ്റ്റർ കുഞ്ഞുമോനെ പൂട്ടി വനിതാ പൊലീസ്; രോഗശാന്തി ശ്രുശ്രൂഷക്കും പ്രാർത്ഥനക്കുമിടെ പീഡനശ്രമം

Next Post

വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ മർദ്ദനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ മർദ്ദനം

വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ മർദ്ദനം

പൗരത്വഭേദഗതി നിയമം; കേരളത്തിന്റെ നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

പൗരത്വഭേദഗതി നിയമം; കേരളത്തിന്റെ നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

ശബരിമല വിമാനത്താവളം: പുനരധിവാസ പാക്കേജിൽ ആശങ്ക; ഗൗരവമായി പരിഗണിക്കണമെന്ന്​ വിദഗ്​ധ സമിതി

ശബരിമല വിമാനത്താവളം: പുനരധിവാസ പാക്കേജിൽ ആശങ്ക; ഗൗരവമായി പരിഗണിക്കണമെന്ന്​ വിദഗ്​ധ സമിതി

യുവതിയോട്​ അപമര്യാദ: അഡ്വ. ബി.എ. ആളൂ​രിനെ നോട്ടീസ്​ നൽകാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി

യുവതിയോട്​ അപമര്യാദ: അഡ്വ. ബി.എ. ആളൂ​രിനെ നോട്ടീസ്​ നൽകാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി

‘തണ്ണീർക്കൊമ്പൻ’ ദൗത്യം വിജയം; മയക്കുവെടിവെച്ചു പിടികൂടിയ ആനയെ ബന്ദിപ്പൂരിലേക്ക് മാറ്റി

'തണ്ണീർക്കൊമ്പൻ' ദൗത്യം വിജയം; മയക്കുവെടിവെച്ചു പിടികൂടിയ ആനയെ ബന്ദിപ്പൂരിലേക്ക് മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021