• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവതിയോട്​ അപമര്യാദ: അഡ്വ. ബി.എ. ആളൂ​രിനെ നോട്ടീസ്​ നൽകാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി

by Web Desk 04 - News Kerala 24
February 3, 2024 : 6:15 am
in Kerala, News
Reading Time: 1 min read
0
A A
0
യുവതിയോട്​ അപമര്യാദ: അഡ്വ. ബി.എ. ആളൂ​രിനെ നോട്ടീസ്​ നൽകാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി

കൊ​ച്ചി: കേ​സി​ന്‍റെ കാ​ര്യം സം​സാ​രി​ക്കാ​ൻ വ​ന്ന യു​വ​തി​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട അ​ഭി​ഭാ​ഷ​ക​ൻ ബി.​എ ആ​ളൂ​രി​നെ മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഹൈ​കോ​ട​തി. ആ​ളൂ​രി​ന്‍റെ എ​റ​ണാ​കു​ള​ത്തെ ഓ​ഫി​സി​ലെ​ത്തി​യ​പ്പോ​ൾ ക​ട​ന്നു​പി​ടി​ച്ചെ​ന്നും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും ആ​രോ​പി​ച്ച് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ്​ ജ​സ്റ്റി​സ്​ പി.​ജി. അ​ജി​ത്​​കു​മാ​റി​ന്‍റെ ഉ​ത്ത​ര​വ്.ത​നി​ക്കെ​തി​രാ​യ പ​രാ​തി വ്യാ​ജ​മാ​​ണെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി ആ​ളൂ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക് ഹാ​ജ​രാ​കു​ന്ന​തി​ൽ മു​ട​ക്കം വ​രു​ത്തി​യ ക​ക്ഷി​യോ​ട് വ​ക്കാ​ല​ത്തൊ​ഴി​യു​മെ​ന്ന് അ​റി​യി​ച്ച​താ​ണ് പ്ര​കോ​പ​ന​മെ​ന്നാ​ണ്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്. ആ​ഴ്ച​യി​ൽ ര​ണ്ട് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന രോ​ഗി​യാ​ണെ​ന്നും ആ​ളൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ ജാ​മ്യം കി​ട്ടു​ന്ന വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.എ​ന്നാ​ൽ, മ​റ്റ് വ​കു​പ്പു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത്​ ത​നി​ക്ക്​ ജാ​മ്യം നി​ഷേ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ഹ​ര​ജി​യി​ൽ സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യ കോ​ട​തി ഫെ​ബ്രു​വ​രി അ​ഞ്ചി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല വിമാനത്താവളം: പുനരധിവാസ പാക്കേജിൽ ആശങ്ക; ഗൗരവമായി പരിഗണിക്കണമെന്ന്​ വിദഗ്​ധ സമിതി

Next Post

‘തണ്ണീർക്കൊമ്പൻ’ ദൗത്യം വിജയം; മയക്കുവെടിവെച്ചു പിടികൂടിയ ആനയെ ബന്ദിപ്പൂരിലേക്ക് മാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘തണ്ണീർക്കൊമ്പൻ’ ദൗത്യം വിജയം; മയക്കുവെടിവെച്ചു പിടികൂടിയ ആനയെ ബന്ദിപ്പൂരിലേക്ക് മാറ്റി

'തണ്ണീർക്കൊമ്പൻ' ദൗത്യം വിജയം; മയക്കുവെടിവെച്ചു പിടികൂടിയ ആനയെ ബന്ദിപ്പൂരിലേക്ക് മാറ്റി

ബന്ധുക്കളുടെ വസ്തു തര്‍ക്കം അതിരുവിട്ടു; കാറിലെത്തി തുരുതുരാ വെടിവെപ്പ്, ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബന്ധുക്കളുടെ വസ്തു തര്‍ക്കം അതിരുവിട്ടു; കാറിലെത്തി തുരുതുരാ വെടിവെപ്പ്, ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

വാഹനം കസ്റ്റഡിയിലെടുക്കണമെന്ന് വനപാലകർ; വട്ടംചുറ്റിച്ച് പ്രതിയുടെ ബന്ധുക്കൾ, വഴങ്ങിയത് അറ്റകൈ പ്രയോഗത്തിൽ

വാഹനം കസ്റ്റഡിയിലെടുക്കണമെന്ന് വനപാലകർ; വട്ടംചുറ്റിച്ച് പ്രതിയുടെ ബന്ധുക്കൾ, വഴങ്ങിയത് അറ്റകൈ പ്രയോഗത്തിൽ

പല ബാങ്കുകള്‍, കോളേജുകള്‍, ഡോക്ടർമാർ; എല്ലാ സീലുകളുമുണ്ട് കൈയിൽ, മൂവർ സംഘത്തിന്റെ പരിപാടി വേറെയെന്ന് പൊലീസ്

പല ബാങ്കുകള്‍, കോളേജുകള്‍, ഡോക്ടർമാർ; എല്ലാ സീലുകളുമുണ്ട് കൈയിൽ, മൂവർ സംഘത്തിന്റെ പരിപാടി വേറെയെന്ന് പൊലീസ്

തിരിച്ചടിയുമായി അമേരിക്ക, സിറിയയിലും ഇറാഖിലും വ്യോമാക്രമണം, ലക്ഷ്യമിട്ടത് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍

തിരിച്ചടിയുമായി അമേരിക്ക, സിറിയയിലും ഇറാഖിലും വ്യോമാക്രമണം, ലക്ഷ്യമിട്ടത് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021