• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൗരത്വഭേദഗതി നിയമം; കേരളത്തിന്റെ നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
February 2, 2024 : 10:35 pm
in Kerala, News
0
A A
0
പൗരത്വഭേദഗതി നിയമം; കേരളത്തിന്റെ നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം> പൗരസമൂഹത്തിലെ ഒരുവിഭാഗത്തിനെ പുറത്താക്കാൻ വഴിവയ്‌ക്കുന്ന പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ നിയമഭേദഗതി ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനം നാം കേട്ടുകൊണ്ടിരിക്കുകയാണ്‌. അത്‌ നടപ്പാക്കില്ലെന്ന്‌ ദേഭഗതി വന്ന ഉടൻ പ്രഖ്യാപിച്ച സർക്കാരാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ. ഇപ്പോഴും അവിടെ തന്നെയാണ്‌ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അയ്യൻകാളി ഹാളിൽ ദേശാഭിമാനി സാഹിത്യപുരസ്‌കാരം വിതരണം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അധികാരവും പൗരോഹിത്യവും ചേർന്നാൽ രാജ്യത്ത്‌ ഉണ്ടാകാവുന്ന ദുരന്തഫലങ്ങൾ എന്തൊക്കെയാണെന്നതിന്റെ ദൃഷ്‌ടാന്തങ്ങൾ നമ്മുടെ ചരിത്രത്തിലുണ്ട്‌. ആ പ്രാകൃതകാലത്തേക്ക്‌ നാടിനെ നയിക്കാനുള്ള ശ്രമങ്ങളാണ്‌ ഇപ്പോൾ നടക്കുന്നത്‌. ഇതിനെതിരെ തുറന്ന്‌ എഴുതാൻ, സധൈര്യം പ്രതികരിക്കാൻ അപൂർവം ചില മാധ്യമങ്ങൾ മാത്രമാണ്‌ തയ്യാറാകുന്നത്‌. ആ അപൂർവം മാധ്യമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്താണ്‌ ദേശാഭിമാനി നിൽക്കുന്നത്‌. ആ രാഷ്‌ട്രീയ പൈതൃകം ശക്തിപ്പെടുത്തി മുന്നോട്ടുപോകാൻ ദേശാഭിമാനിക്ക്‌ കഴിയണം.
മലയാളസാഹിത്യത്തിന്‌ എല്ലാഘട്ടത്തിലും ആഭിമുഖ്യം മാനവികതയോടാണ്‌. ഇതിനെ ശക്തിപ്പെടുത്തിയ ചരിത്രമാണ്‌ ദേശാഭിമാനിക്ക്‌ ഉള്ളത്‌.

ആ ചരിത്രത്തിന്റെ തുടർച്ചയായാണ്‌ ദേശാഭിമാനി അവാർഡ്‌. നോവൽ വിഭാഗത്തിൽ പുരസ്‌കാരത്തിന്‌ അർഹനായ ടി ഡി രാമകൃഷ്‌ണൻ, 1995ൽ സേലത്തിന്‌ അടുത്ത്‌ നടന്ന ഒരു ട്രെയിൻ അപകടത്തെ അധികരിച്ച്‌ എഴുതിയ പച്ച മഞ്ഞ ചുവപ്പ്‌ എന്ന കൃതി ഇന്ത്യൻ റെയിൽവേയുടെ ചരിത്രവും വർത്തമാനവും നമുക്ക്‌ കാട്ടിത്തരുന്നു. മനുഷ്യാവസ്ഥകളോട്‌ ആഭിമുഖ്യം പുലർത്തുന്ന കവിതകളാണ്‌, കവിതാപുരസ്‌കാരം നേടിയ വിഷ്‌ണുപ്രസാദിന്റേത്‌. യാഥാർഥ്യവും ഫാന്റസിയും ഇടകലരുന്നതാണ്‌ കഥാപുരസ്‌കാരം നേടിയ വി കെ ദീപയുടെ കഥകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ മർദ്ദനം

Next Post

ശബരിമല വിമാനത്താവളം: പുനരധിവാസ പാക്കേജിൽ ആശങ്ക; ഗൗരവമായി പരിഗണിക്കണമെന്ന്​ വിദഗ്​ധ സമിതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശബരിമല വിമാനത്താവളം: പുനരധിവാസ പാക്കേജിൽ ആശങ്ക; ഗൗരവമായി പരിഗണിക്കണമെന്ന്​ വിദഗ്​ധ സമിതി

ശബരിമല വിമാനത്താവളം: പുനരധിവാസ പാക്കേജിൽ ആശങ്ക; ഗൗരവമായി പരിഗണിക്കണമെന്ന്​ വിദഗ്​ധ സമിതി

യുവതിയോട്​ അപമര്യാദ: അഡ്വ. ബി.എ. ആളൂ​രിനെ നോട്ടീസ്​ നൽകാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി

യുവതിയോട്​ അപമര്യാദ: അഡ്വ. ബി.എ. ആളൂ​രിനെ നോട്ടീസ്​ നൽകാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി

‘തണ്ണീർക്കൊമ്പൻ’ ദൗത്യം വിജയം; മയക്കുവെടിവെച്ചു പിടികൂടിയ ആനയെ ബന്ദിപ്പൂരിലേക്ക് മാറ്റി

'തണ്ണീർക്കൊമ്പൻ' ദൗത്യം വിജയം; മയക്കുവെടിവെച്ചു പിടികൂടിയ ആനയെ ബന്ദിപ്പൂരിലേക്ക് മാറ്റി

ബന്ധുക്കളുടെ വസ്തു തര്‍ക്കം അതിരുവിട്ടു; കാറിലെത്തി തുരുതുരാ വെടിവെപ്പ്, ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബന്ധുക്കളുടെ വസ്തു തര്‍ക്കം അതിരുവിട്ടു; കാറിലെത്തി തുരുതുരാ വെടിവെപ്പ്, ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

വാഹനം കസ്റ്റഡിയിലെടുക്കണമെന്ന് വനപാലകർ; വട്ടംചുറ്റിച്ച് പ്രതിയുടെ ബന്ധുക്കൾ, വഴങ്ങിയത് അറ്റകൈ പ്രയോഗത്തിൽ

വാഹനം കസ്റ്റഡിയിലെടുക്കണമെന്ന് വനപാലകർ; വട്ടംചുറ്റിച്ച് പ്രതിയുടെ ബന്ധുക്കൾ, വഴങ്ങിയത് അറ്റകൈ പ്രയോഗത്തിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021