• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വകാര്യ മൂലധനത്തെയല്ല, പാർടിയുടെ എതിർപ്പ്‌ ആഗോളവൽക്കരണ നയങ്ങളോട്‌: എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
February 6, 2024 : 7:56 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്വകാര്യ മൂലധനത്തെയല്ല, പാർടിയുടെ എതിർപ്പ്‌ ആഗോളവൽക്കരണ നയങ്ങളോട്‌: എം വി ഗോവിന്ദൻ

ചിറ്റൂർ > സ്വകാര്യ മൂലധനത്തെയല്ല, ആഗോളവൽക്കരണത്തെയാണ്‌ പാർടി എതിർക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചിറ്റൂരിൽ എൻജിഒ യൂണിയൻ വജ്രജൂബിലി കെട്ടിടം (ഏരിയ കമ്മിറ്റി ഓഫീസ്‌) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബജറ്റിൽ ലോകത്തിന്‌ മാതൃകയായ പല കാര്യങ്ങളുമുണ്ടെന്ന്‌ പറയുന്ന മാധ്യമങ്ങൾ തന്നെ സ്വകാര്യ മേഖലയ്‌ക്ക്‌ ഊന്നൽ നൽകിയെന്ന പ്രചാരണം നടത്തുന്നു. സ്വകാര്യ മൂലധനത്തെ മുൻകാലങ്ങളിൽ എതിർത്തിട്ടുമില്ല, ഇനി എതിർക്കുകയുമില്ല. കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും ധനമൂലധന ശക്തികളുടെയും താൽപ്പര്യം സംരക്ഷിക്കുന്ന ഭരണവ്യവസ്ഥയാണ്‌ ഇന്ത്യയിലുള്ളത്‌. മുതലാളിത്ത സമൂഹമാണ്‌, സോഷ്യലിസ്‌റ്റ്‌ സംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ട.

സ്വകാര്യ മേഖലയ്‌ക്ക്‌ എതിരായിട്ടല്ല പാർടി സമരം നടത്തിയത്‌. ഇ എം എസിന്റെ കാലം മുതൽ സ്വകാര്യമേഖലയുണ്ട്‌. വിദ്യാഭ്യാസ മേഖലയിലും വിവിധ തലങ്ങളിലും സ്വകാര്യ മേഖലയുണ്ട്‌. കോർപറേറ്റ്‌ മാനേജ്‌മെന്റിന്റെ താൽപ്പര്യം സംരക്ഷിക്കുന്ന ഭരണ വ്യവസ്ഥയാണ്‌ ഇന്ത്യയിലേത്‌. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‌ 67,000 കോടി രൂപയാണ്‌ തരാനുള്ളത്‌. ഈ സാഹചര്യം മറികടന്ന്‌ വികസന പ്രവർത്തനങ്ങൾ നടത്തണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ കിഫ്‌ബി വഴി വികസനം നടപ്പാക്കാനായി. ഇപ്പോൾ ടൂറിസം, വ്യവസായ, സേവന, വിദ്യാഭ്യാസ മേഖലകളിലൊക്കെ സ്വകാര്യ നിക്ഷേപം വേണം. സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കും നിക്ഷേപമാവാം. നാട്ടിൽത്തന്നെ നിരവധി നിക്ഷേപകരുണ്ട്‌. സഹകരണ മേഖല, പൊതുമേഖല, വ്യക്തികൾ, കമ്പനികൾ തുടങ്ങിയവ വികസനത്തിന്‌ ഉപയോഗപ്പെടുത്താം. അങ്ങനെ ഉപയോഗിക്കുന്നത്‌ തെറ്റാണെന്നാണ്‌ ചില മാധ്യമങ്ങൾ പറയുന്നത്‌. മുതലാളിത്ത സമൂഹത്തിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്രം വിഹിതം നൽകാതെ അവഗണിക്കുമ്പോൾ പുതിയ സാമ്പത്തിക സ്രോതസുകൾ കണ്ടെത്തുകയേ വഴിയുള്ളൂ. ഇവിടെ മെച്ചപ്പെട്ട രീതിയിൽ ജീവിക്കാനാവണം. സർവതല സ്‌പർശിയായാണ്‌ ബജറ്റാണ്‌ അവതരിപ്പിച്ചത്‌. പങ്കാളിത്ത പെൻഷൻ അവസാനിപ്പിക്കുകയെന്നതാണ്‌ സർക്കാർ നയം. പുതിയ നയം സംഘടനകളുമായി ചർച്ച ചെയ്‌ത്‌ കണ്ടെത്തും – എം വി ഗോവിന്ദൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്യാൻവാപി: ശേഷിക്കുന്ന നിലവറകളിലും എ.എസ്.ഐ സർവേ ആവശ്യപ്പെട്ടുള്ള ഹരജി ഫയലിൽ സ്വീകരിച്ചു, 15ന് വാദം കേൾക്കും

Next Post

പദ്ധതി നിർവഹണത്തിൽ കേരളത്തിൽ മികച്ച പുരോഗതിയെന്ന്‌ ലോക ബാങ്ക്‌ സംഘം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പദ്ധതി നിർവഹണത്തിൽ കേരളത്തിൽ മികച്ച പുരോഗതിയെന്ന്‌ ലോക ബാങ്ക്‌ സംഘം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

പദ്ധതി നിർവഹണത്തിൽ കേരളത്തിൽ മികച്ച പുരോഗതിയെന്ന്‌ ലോക ബാങ്ക്‌ സംഘം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; അഞ്ചുപേർ അറസ്റ്റിൽ

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

നിക്ഷേപം കണ്ടുകെട്ടിയെന്ന പ്രചാരണം രാഷ്‌ട്രീയവേട്ടയാടൽ: എ സി മൊയ്‌തീൻ

നിക്ഷേപം കണ്ടുകെട്ടിയെന്ന പ്രചാരണം രാഷ്‌ട്രീയവേട്ടയാടൽ: എ സി മൊയ്‌തീൻ

‘നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ’, രജിഷ വിജയൻ പ്രണയത്തിൽ, ടോബിന്റെ പോസ്റ്റിന് പിന്നിൽ എന്ത് ?

'നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ', രജിഷ വിജയൻ പ്രണയത്തിൽ, ടോബിന്റെ പോസ്റ്റിന് പിന്നിൽ എന്ത് ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021