• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പി.വി. അൻവറിന്‍റെ പാർക്ക്: കൃത്യമായ പരിശോധനക്ക് ശേഷം ലൈസന്‍സ് നല്‍കിയാല്‍ പോരേയെന്ന് ഹൈകോടതി

by Web Desk 04 - News Kerala 24
February 8, 2024 : 7:37 pm
0
A A
0
പി.വി. അൻവറിന്‍റെ പാർക്ക്: കൃത്യമായ പരിശോധനക്ക് ശേഷം ലൈസന്‍സ് നല്‍കിയാല്‍ പോരേയെന്ന് ഹൈകോടതി

കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ പി.വി.ആർ നേച്വർ പാർക്ക്​ പ്രവർത്തനത്തിന്​ പഞ്ചായത്ത്​ അനുവദിച്ച ലൈസൻസിൽ ഹൈകോടതി വ്യക്തത തേടി.പാർക്ക്​ അധികൃതരുടെ അപേക്ഷയെത്തുടർന്ന്​ കഴിഞ്ഞ ദിവസം കൂടരഞ്ഞി പഞ്ചായത്ത്​ പാർക്കിന്‍റെ ലൈസൻസ്​ പുതുക്കി നൽകിയിരുന്നു. ഫീസ് ഇനത്തിൽ കുടിശ്ശികയായ ഏഴുലക്ഷം രൂപ ഈടാക്കിയാണ് ലൈസൻസ് നൽകിയത്. ഇതിനുപുറമെ പാർക്കിന്‍റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫിസിലും അടച്ചു. കുട്ടികളുടെ പാർക്ക്​ തുറക്കാനാണ്​ അനുമതിയുള്ളത്​. ഇക്കാര്യങ്ങൾ പഞ്ചായത്ത്​ വ്യാഴാഴ്ച കോടതിയെ അറിയിച്ചു.

ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് അടച്ചുപൂട്ടിയ പി.വി.ആർ നേച്വർ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീ സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയിലാണ്​ ഇക്കാര്യം അറിയിച്ചത്​.

ചൊവ്വാഴ്ച​ കേസ്​ പരിഗണിക്കവേ ലൈസൻസ്​ അനുവദിച്ചിട്ടില്ലെന്നായിരുന്നു പഞ്ചായത്ത്​ അറിയിച്ചത്​. ഒരു ദിവസത്തിനുശേഷം കുടിശ്ശികകൾ ഈടാക്കി ലൈസൻസ്​ അനുവദിച്ചതായും അറിയിച്ചു. ഇതോടെയാണ്​ ലൈസൻസിന്‍റെ കാര്യത്തിൽ ജസ്റ്റിസ്​ വിജു എബ്രഹാം വ്യക്തത തേടിയത്​.

എന്തിനാണ് ലൈസൻസ് നൽകിയതെന്നും കൃത്യമായ പരിശോധന നടത്തിയശേഷം ലൈസന്‍സ് നല്‍കിയാല്‍ പോരേയെന്നും കോടതി ചോദിച്ചു. പഞ്ചായത്ത് നൽകിയ ലൈസൻസിന്‍റെ സ്വഭാവമെന്താണെന്നും പാര്‍ക്കിലെ പ്രവര്‍ത്തനം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. കൂടരഞ്ഞി പഞ്ചായത്തും പി.വി. അന്‍വറും സത്യവാങ്മൂലം നല്‍കണം. ലൈസൻസ് നൽകിയെങ്കിലും റൈഡുകളും പൂളുകളും ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലയൂർ ചർച്ച് വിവാദം: വർഗീയവാദികളെ തൃശൂരിൽ മാത്രമല്ല, കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ടി.എൻ പ്രതാപൻ

Next Post

പുതിയ ഇന്ത്യയിൽ കണക്കുകൾ പെരുപ്പിച്ചു കാട്ടുന്നുവെന്ന് കേന്ദ്രമ​ന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് ഡോ. പരകാല പ്രഭാകർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പുതിയ ഇന്ത്യയിൽ കണക്കുകൾ പെരുപ്പിച്ചു കാട്ടുന്നുവെന്ന് കേന്ദ്രമ​ന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് ഡോ. പരകാല പ്രഭാകർ

പുതിയ ഇന്ത്യയിൽ കണക്കുകൾ പെരുപ്പിച്ചു കാട്ടുന്നുവെന്ന് കേന്ദ്രമ​ന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് ഡോ. പരകാല പ്രഭാകർ

വണ്ടിപ്പെരിയാർ കേസ്​: പുനരന്വേഷണം ആവശ്യപ്പെട്ട്​ പെൺകുട്ടിയുടെ മാതാവ് ഹൈകോടതിയിൽ

ഖുർആൻ കത്തിച്ചയാളെ ഇറാഖിലേക്ക് നാടുകടത്താൻ ഉത്തരവിട്ട് സ്വീഡിഷ് ​കോടതി

വണ്ടിപ്പെരിയാർ കേസ്​: പുനരന്വേഷണം ആവശ്യപ്പെട്ട്​ പെൺകുട്ടിയുടെ മാതാവ് ഹൈകോടതിയിൽ

വണ്ടിപ്പെരിയാർ കേസ്​: പുനരന്വേഷണം ആവശ്യപ്പെട്ട്​ പെൺകുട്ടിയുടെ മാതാവ് ഹൈകോടതിയിൽ

ഡൽഹിയിൽ വീണ്ടും കർഷക പ്രതിഷേധം; നോയിഡ അതിർത്തിയിൽ ഗതാഗതം സ്തംഭിച്ചു

ഡൽഹിയിൽ വീണ്ടും കർഷക പ്രതിഷേധം; നോയിഡ അതിർത്തിയിൽ ഗതാഗതം സ്തംഭിച്ചു

കളഞ്ഞുപോയ സ്വർണമാലയുമായി ഹരിതകർമ്മ സേന ആറാം ക്ലാസുകാരിയെ തേടിയെത്തി

കളഞ്ഞുപോയ സ്വർണമാലയുമായി ഹരിതകർമ്മ സേന ആറാം ക്ലാസുകാരിയെ തേടിയെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In