• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കളഞ്ഞുപോയ സ്വർണമാലയുമായി ഹരിതകർമ്മ സേന ആറാം ക്ലാസുകാരിയെ തേടിയെത്തി

by Web Desk 04 - News Kerala 24
February 8, 2024 : 8:41 pm
in Kerala, News
0
A A
0
കളഞ്ഞുപോയ സ്വർണമാലയുമായി ഹരിതകർമ്മ സേന ആറാം ക്ലാസുകാരിയെ തേടിയെത്തി

കണ്ണൂർ> എന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന്‌ കരുതിയ അണിമയുടെ സ്വർണമാല തിരികെക്കിട്ടി. അതും എട്ടുദിവസത്തിന്‌ ശേഷം. സ്വർണത്തേക്കാൾ തിളക്കമുള്ള മനസുള്ള രണ്ടുപേർ ചേർന്ന്‌ മാല വ്യാഴാഴ്‌ച അണിമയ്‌ക്ക്‌ നൽകാനായി കൈമാറി. പാനൂർ നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളായ ബേസിൽപീടികയിലെ എം കെ ശ്രീജയും കണ്ണംവെള്ളിയിലെ പ്രതീക്ഷയും. സ്വർണത്തേക്കാൾ ആയിരം മടങ്ങ്‌ തിളക്കമുള്ള ആ കഥ ഇങ്ങിനെയാണ്‌.

പാനൂർ ബെയ്സിൽ പീടികയിലെ കെ കെ രാജന്റെയും റീജയുടെയും മകൻ റിജിൻരാജിന്റെയും ശിൽപയുടേയും വിഹവാഹസൽക്കാരത്തിന്‌ മയ്യിൽ തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയത്തിൽ നിന്ന്‌ പുറപ്പെട്ട പത്തിരുപത്‌ പേരടങ്ങുന്ന സംഘത്തിൽ ആറാം ക്ലാസുകാരി അണിമയും അച്‌ഛൻ അധ്യാപകനായ ഷാജിയും ഉണ്ടായിരുന്നു.

മടക്കയാത്രക്കിടെ രാത്രി 11ഓടെയാണ്‌ മാല നഷ്ടമായതായി ശ്രദ്ധയിൽ പെടുന്നത്‌. രാത്രിയിലും പിറ്റേന്നുമായി വിവാഹപ്പന്തലും വളപ്പും വീട്ടിനകവും അരിച്ചുപെറുക്കി. പന്തലഴിച്ചശേഷം വീട്ടുകാർ പല ദിവസങ്ങളിലായി പലവട്ടം തിരഞ്ഞു. തപ്പാൻ ഇനിയൊരിഞ്ചുപോലും ബാക്കിയില്ലാതായപ്പോൾ നിരാശയോടെ തെരച്ചിൽ നിർത്തി. മാല കാണാതായതിന്റെ സങ്കടം അണിമയ്‌ക്കും അതിഥിയുടെ ആഭരണം നഷ്ടമായതിന്റെ ബേജാറ്‌ വീട്ടുകാർക്കും ബാക്കിയായി. പതുക്കെ മാലയുടെ കഥ എല്ലാവരും മറന്നുതുടങ്ങി.

വ്യാഴാഴ്‌ച പ്ലാസ്‌റ്റിക്‌ ശേഖരിക്കാൻ വീട്ടിലെത്തിയ ഹരിതകർമസേനയിലെ ശ്രീജയും പ്രതീക്ഷയും അടുത്തവീട്ടിലേക്ക്‌ പോകുന്നതിനിടെയാണ്‌ റോഡരികിൽ നിന്ന്‌ മാല ലഭിച്ചത്‌. മണ്ണിനടിയിൽ നിന്ന്‌ എന്തോ തിളങ്ങുന്നത്‌ കണ്ട്‌ നോക്കുകയായിയിരുന്നു. മാല നഷ്ടമായ വിവരം വിവാഹവിരുന്നിൽ പങ്കെടുത്ത കുടുംബാംഗം ശ്രീജയും അറിഞ്ഞിരുന്നു. നേരെ വീട്ടിലെത്തി ഇരുവരും ചേർന്ന്‌ മാല കൈമാറി. എം കെ ശ്രീജ സിപിഐ എം ബേസിൽ പീടിക ബ്രാഞ്ച്‌ അംഗവും മുൻ സിഡിഎസ്‌ അംഗവുമാണ്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹിയിൽ വീണ്ടും കർഷക പ്രതിഷേധം; നോയിഡ അതിർത്തിയിൽ ഗതാഗതം സ്തംഭിച്ചു

Next Post

ഗോഡ്‌സെ സ്‌തുതി; അധ്യാപികക്കെതിരെ നടപടിയെടുക്കാതെ എൻഐടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗോഡ്‌സെ സ്‌തുതി; അധ്യാപികക്കെതിരെ നടപടിയെടുക്കാതെ എൻഐടി

ഗോഡ്‌സെ സ്‌തുതി; അധ്യാപികക്കെതിരെ നടപടിയെടുക്കാതെ എൻഐടി

ഓപ്പറേഷൻ ഫോസ്‌കോസ്: ലൈസൻസ് പരിശോധന കർശനമാക്കി; 1663 സ്ഥാപനങ്ങൾക്കെതിരെ നടപടി

ഓപ്പറേഷൻ ഫോസ്‌കോസ്: ലൈസൻസ് പരിശോധന കർശനമാക്കി; 1663 സ്ഥാപനങ്ങൾക്കെതിരെ നടപടി

ഗോഡ്‌സെ സ്‌തുതി; അധ്യാപികക്കെതിരെ നടപടിയെടുക്കാതെ എൻഐടി

സി കൃഷ്‌ണൻ നായർ സ്‌മാരക പുരസ്‌കാരം എം ജഷീനയ്‌ക്ക്

കേരളമടക്കമുള്ള സംസ്ഥാനങ്ങളോട്‌ കേന്ദ്രത്തിന്റെ അവഗണനയെന്ന്‌ ഖാർഗെ

കേരളമടക്കമുള്ള സംസ്ഥാനങ്ങളോട്‌ കേന്ദ്രത്തിന്റെ അവഗണനയെന്ന്‌ ഖാർഗെ

യുപിഎ കാലത്തേക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് നൽകി: കണക്ക് നിരത്തി ധനമന്ത്രി നിർമ്മല സീതാരാമൻ

യുപിഎ കാലത്തേക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് നൽകി: കണക്ക് നിരത്തി ധനമന്ത്രി നിർമ്മല സീതാരാമൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021