• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗോഡ്‌സെ സ്‌തുതി; അധ്യാപികക്കെതിരെ നടപടിയെടുക്കാതെ എൻഐടി

by Web Desk 04 - News Kerala 24
February 8, 2024 : 8:43 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗോഡ്‌സെ സ്‌തുതി; അധ്യാപികക്കെതിരെ നടപടിയെടുക്കാതെ എൻഐടി

കുന്നമംഗലം> രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയെ അപമാനിച്ച് രാജ്യദ്രോഹ കമന്റിട്ട അധ്യാപിക ഷൈജ ആണ്ടവനെതിരെ എൻഐടി അധികൃതർ ഇനിയും നടപടിയെടുത്തില്ല. ഇവർ അവധിയെടുത്ത് പാലക്കാട്ടേക്ക് മുങ്ങിയതായാണ് വിവരം. ഷൈജ ക്യാമ്പസിലെത്തുന്ന മുറയ്‌ക്ക് അവരുടെ മൊഴിയെടുക്കുമെന്ന് കുന്നമംഗലം സിഐ എസ് ശ്രീകുമാർ പറഞ്ഞു. ജനുവരി 30ന് ഗാന്ധി രക്തസാക്ഷി ദിനത്തിലാണ്‌ ഷൈജ അപഹസിച്ച് കമന്റിട്ടത്. എസ്എഫ്ഐ ഏരിയാ സെക്രട്ടറി നൽകിയ പരാതിയിലാണ്‌ കുന്നമംഗലം പൊലീസ് കേസെടുത്തത്‌. ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീടിനുമുമ്പിൽ ‘ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ് ‘ എന്നെഴുതിയ ഫ്ലക്സ് ബോർഡ് ഡിവൈഎഫ്ഐയും സ്ഥാപിച്ചു.

വൈശാഖിനെ മർദിച്ച പത്തോളം വിദ്യാർഥികളും ക്യാമ്പസിൽനിന്ന് മുങ്ങി. ഇവർക്ക് രക്ഷപ്പെടാനുള്ള സൗകര്യം ഡയറക്ടർ ഒരുക്കിയെന്നാണ്‌ ആരോപണം. എൻഐടിക്ക് നാല്‌ വരെ അവധി പ്രഖ്യാപിച്ചത് അതിനായിരുന്നുവെന്ന്‌ വിദ്യാർഥികൾ പറയുന്നു. ഒന്നാം പ്രതി ആന്ധ്രക്കാരനാണ്. അതിനിടയിൽ ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി ‘ എന്ന കറുത്ത ബാനർ എസ്എഫ്ഐ എൻഐടി ക്യാമ്പസിൽ കെട്ടി. സെക്യൂരിറ്റി അത് അഴിച്ചുമാറ്റിയെങ്കിലും എസ്എഫ്ഐ പ്രവർത്തകർ വീണ്ടും സ്ഥാപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കളഞ്ഞുപോയ സ്വർണമാലയുമായി ഹരിതകർമ്മ സേന ആറാം ക്ലാസുകാരിയെ തേടിയെത്തി

Next Post

ഓപ്പറേഷൻ ഫോസ്‌കോസ്: ലൈസൻസ് പരിശോധന കർശനമാക്കി; 1663 സ്ഥാപനങ്ങൾക്കെതിരെ നടപടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓപ്പറേഷൻ ഫോസ്‌കോസ്: ലൈസൻസ് പരിശോധന കർശനമാക്കി; 1663 സ്ഥാപനങ്ങൾക്കെതിരെ നടപടി

ഓപ്പറേഷൻ ഫോസ്‌കോസ്: ലൈസൻസ് പരിശോധന കർശനമാക്കി; 1663 സ്ഥാപനങ്ങൾക്കെതിരെ നടപടി

ഗോഡ്‌സെ സ്‌തുതി; അധ്യാപികക്കെതിരെ നടപടിയെടുക്കാതെ എൻഐടി

സി കൃഷ്‌ണൻ നായർ സ്‌മാരക പുരസ്‌കാരം എം ജഷീനയ്‌ക്ക്

കേരളമടക്കമുള്ള സംസ്ഥാനങ്ങളോട്‌ കേന്ദ്രത്തിന്റെ അവഗണനയെന്ന്‌ ഖാർഗെ

കേരളമടക്കമുള്ള സംസ്ഥാനങ്ങളോട്‌ കേന്ദ്രത്തിന്റെ അവഗണനയെന്ന്‌ ഖാർഗെ

യുപിഎ കാലത്തേക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് നൽകി: കണക്ക് നിരത്തി ധനമന്ത്രി നിർമ്മല സീതാരാമൻ

യുപിഎ കാലത്തേക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് നൽകി: കണക്ക് നിരത്തി ധനമന്ത്രി നിർമ്മല സീതാരാമൻ

ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തൂ, ​ഗുണമിതാണ്

ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തൂ, ​ഗുണമിതാണ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021