• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നരിക്കുനിയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
February 5, 2022 : 6:56 pm
0
A A
0
നരിക്കുനിയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നരിക്കുനിയിൽ ലഹരി വേട്ട. ന്യൂ ജൻ മയക്കുമരുന്നായ എംഡിഎംഎ, എൽ. എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവയുമായി ചേളന്നൂർ സ്വദേശിയായ യുവാവിനെ കോഴിക്കോട് റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തു. കണ്ണങ്കര കിഴക്കേ നേരത്ത് കിരൺ(24) ആണ് പിടിയിലായത് 1160 മില്ലിഗ്രാം എംഡിഎം 120 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

റൂറൽ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നാർക്കോട്ടിക് ഡി.വൈ.എസ്.പി അശ്വകുമാറിന് നേതൃത്വത്തിൽ നരിക്കുനിയിൽ വച്ചാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഒരു കാറും പോലീസ് പിടിച്ചെടുത്തു മറ്റൊരു കാറിലെത്തിയ യുവാവ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി പോലീസ്. ഇയാൾക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് സ്കൂൾ തുറക്കൽ : തിങ്കളാഴ്ച്ച ഉന്നതതല യോഗം , ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നത് ചർച്ചയാകും

Next Post

പെരിന്തൽമണ്ണയിൽ കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് സസ്‌പെൻഷൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പെരിന്തൽമണ്ണയിൽ കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് സസ്‌പെൻഷൻ

പെരിന്തൽമണ്ണയിൽ കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് സസ്‌പെൻഷൻ

വടക്കാഞ്ചേരിയിലെ തോൽവിക്ക് പിന്നിൽ സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടെന്ന് അനിൽ അക്കര

വടക്കാഞ്ചേരിയിലെ തോൽവിക്ക് പിന്നിൽ സിപിഎം - ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടെന്ന് അനിൽ അക്കര

പ്രസവത്തിനായി ബിഹാറിൽനിന്ന്‌ കേരളത്തിലേക്ക്‌  ;  സുമനും കുഞ്ഞിനും സുഖം

പ്രസവത്തിനായി ബിഹാറിൽനിന്ന്‌ കേരളത്തിലേക്ക്‌ ; സുമനും കുഞ്ഞിനും സുഖം

മൂന്നുവർഷം പാലത്തിനടിയിൽ കഴിച്ചുകൂട്ടി യുവാവ്

മൂന്നുവർഷം പാലത്തിനടിയിൽ കഴിച്ചുകൂട്ടി യുവാവ്

10 , 11 , 12 ക്ലാസുകളിലെ അധ്യയനം വൈകീട്ട് വരെയാക്കും

10 , 11 , 12 ക്ലാസുകളിലെ അധ്യയനം വൈകീട്ട് വരെയാക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In