• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രസവത്തിനായി ബിഹാറിൽനിന്ന്‌ കേരളത്തിലേക്ക്‌ ; സുമനും കുഞ്ഞിനും സുഖം

by Web Desk 04 - News Kerala 24
February 5, 2022 : 7:48 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രസവത്തിനായി ബിഹാറിൽനിന്ന്‌ കേരളത്തിലേക്ക്‌  ;  സുമനും കുഞ്ഞിനും സുഖം

തിരുവനന്തപുരം: വിശ്വാസം ചതിച്ചില്ലെന്ന് കേരളത്തിന്റെ മരുമകൾ. കേട്ടറിഞ്ഞ കേരളത്തിന്റെ ആരോഗ്യസംവിധാനത്തിലുള്ള വിശ്വാസത്താലാണ്‌ ഉത്തർപ്രദേശുകാരി സുമൻ സിങ് ഒമ്പതാം മാസം പ്രസവത്തിനായി ബിഹാറിൽനിന്ന്‌ ആയിരക്കണക്കിന്‌ കിലോമീറ്റർ താണ്ടി സംസ്ഥാനത്തെത്തിയത്. ദിവസങ്ങൾമുമ്പ് തെെക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇവർ പെൺകുഞ്ഞിന് ജന്മം നൽകി. ആറ്റിങ്ങൽ സ്വദേശി എം മുനീറിനെ വിവാഹം കഴിച്ചാണ്‌ സുമൻ കേരളത്തിന്റെ മരുമകളായത്‌.

പട്നയിലെ സർക്കാർ കോളേജിൽ അസി. പ്രൊഫസറായ താൻ ആദ്യപ്രസവം ജനിച്ച യുപിയിലോ ജോലി ചെയ്യുന്ന ബിഹാറിലോ വേണ്ടെന്നുവച്ചത്‌ കേരളത്തിലെ ആരോഗ്യസംവിധാനം മികച്ചതായതിനാലെന്ന്‌ ഇവർ പറഞ്ഞു. ഉത്തർപ്രദേശിൽ സാധാരണക്കാർക്ക് ഇത്തരം സൗകര്യം പ്രതീക്ഷിക്കാനാകില്ല. കേരളത്തിലെപ്പോലുള്ള സർക്കാർ ആശുപത്രി സംവിധാനം മറ്റ്‌ സംസ്ഥാനങ്ങളിൽ ഇല്ല. ചികിത്സക്ക്‌ വർഷങ്ങളോളം കാത്തിരുന്ന്‌ മരിച്ചുപോകുന്നവരെക്കുറിച്ച് ആരും അറിയുന്നുപോലുമില്ല.

കോവിഡ് രണ്ടാംതരംഗത്തിൽ ആയിരക്കണക്കിന് പേർ ചികിത്സ കിട്ടാതെ വീടുകളിൽ മരിച്ചു. ഇവരുടെ കണക്ക് കോവിഡ് മരണ പട്ടികയിൽവരാറില്ല. സാധാരണ മരണമായതിനാൽ സാമ്പത്തികസഹായം ലഭ്യമാകില്ലെന്നും സുമൻ പറഞ്ഞു. കർഷക കുടുംബത്തിൽ ജനിച്ച സുമന്റെ ബിരുദ, ബിരുദാനന്തര പഠനം ബനാറസിലായിരുന്നു. എംഫില്ലും പിഎച്ച്ഡിയും ജെഎൻയുവിലും. തുടർന്ന് മുംബെെയിൽ അധ്യാപികയായി. മൂന്നുവർഷം മുമ്പാണ് ബിഹാറിൽ അധ്യാപികയാകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വടക്കാഞ്ചേരിയിലെ തോൽവിക്ക് പിന്നിൽ സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടെന്ന് അനിൽ അക്കര

Next Post

മൂന്നുവർഷം പാലത്തിനടിയിൽ കഴിച്ചുകൂട്ടി യുവാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മൂന്നുവർഷം പാലത്തിനടിയിൽ കഴിച്ചുകൂട്ടി യുവാവ്

മൂന്നുവർഷം പാലത്തിനടിയിൽ കഴിച്ചുകൂട്ടി യുവാവ്

10 , 11 , 12 ക്ലാസുകളിലെ അധ്യയനം വൈകീട്ട് വരെയാക്കും

10 , 11 , 12 ക്ലാസുകളിലെ അധ്യയനം വൈകീട്ട് വരെയാക്കും

ദിലീപിനും ശരത്തിനും വലിയ ഗുണ്ടാ ഗ്യാങ്ങുകൾ  ; വെളിപ്പെടുത്തലുമായി നിര്‍മാതാവ്

ദിലീപിനും ശരത്തിനും വലിയ ഗുണ്ടാ ഗ്യാങ്ങുകൾ ; വെളിപ്പെടുത്തലുമായി നിര്‍മാതാവ്

ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സമഗ്രമായ അന്വേഷണം വേണം ; ആക്രമിക്കപ്പെട്ട നടി ഡി.ജി.പിക്കും പരാതി നല്‍കി

ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സമഗ്രമായ അന്വേഷണം വേണം ; ആക്രമിക്കപ്പെട്ട നടി ഡി.ജി.പിക്കും പരാതി നല്‍കി

കർണാടകയിലെ ഹിജാബ് നിരോധത്തിനെതിരെ കാന്തപുരം അബൂബക്കർ മുസ്‍ലിയാർ

കർണാടകയിലെ ഹിജാബ് നിരോധത്തിനെതിരെ കാന്തപുരം അബൂബക്കർ മുസ്‍ലിയാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021