• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത ; റാലികൾക്ക് അനുമതി? തീരുമാനം ഇന്നറിയാം

by Web Desk 01 - News Kerala 24
February 6, 2022 : 9:40 am
in India, News
Reading Time: 1 min read
0
A A
0
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത ; റാലികൾക്ക് അനുമതി? തീരുമാനം ഇന്നറിയാം

ദില്ലി : അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യത. റാലികൾക്ക് അനുമതി നൽകിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന് അറിയാം. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇളവ് നൽകുന്ന കാര്യത്തിലുള്ള പുനരാലോചന.ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ചർച്ച നടത്തിയിരുന്നു. ഉത്തർപ്രദേശിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം മറ്റന്നാൾ അവസാനിക്കും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 615 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടം മത്സര രംഗത്തുള്ളത്.

വോട്ടെടുപ്പ് അടുത്തതോടെ പ്രചാരണ രംഗം കൂടുതൽ സജീവമായി. അമിത് ഷാ, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് ജയന്ത് ചൗധരി എന്നിവർ അവസാന ഘട്ടത്തിലും സജീവമാണ്. സമാജ് വാദി പാർട്ടിയിലെ അസംതൃപ്തരെ സഖ്യത്തിന് ക്ഷണിച്ചാണ് എഐഎം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി ഇന്നലെ പ്രചാരണം നടത്തിയത്. പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിാി ചരൺജിത്ത് സിങ് ചന്നിയെ ഇന്ന് പ്രഖ്യാപിക്കും. ലുധിയാനയിൽ നടക്കുന്ന വിർച്വൽ റാലിയിൽ വെച്ച് രാഹുൽഗാന്ധി ആണ് പ്രഖ്യാപനം നടത്തുക. കോൺഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും ഇടയിൽ നടത്തിയ സർവ്വേ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തത്.

എന്നാൽ എംഎൽഎമാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന രീതിയാണ് ഉചിതമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. ആം ആദ്മി പാർട്ടി ഭഗവന്ത് മാനിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നിലപാട് മാറ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഒന്നല്ല പത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാലും പഞ്ചാബിൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് ഭഗവന്ത് മാൻ പറഞ്ഞു. ജനം തന്നെ സ്വീകരിച്ചു കഴിഞ്ഞെന്നും പഞ്ചാബ് ആം ആദ്മി പാർട്ടി ഭരിക്കുമെന്നും ഭഗവന്ത് മാൻ അവകാശപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളവര്‍മ കോളജ് ഗ്രൗണ്ട് പാട്ടത്തിന് നല്‍കുന്നത് അനീതി ; പ്രതിഷേധവുമായി സി. വി പാപ്പച്ചന്‍

Next Post

വാവ സുരേഷ് കാണണമെന്ന് അറിയിച്ചു ; ഓടിയെത്തി മന്ത്രി വാസവൻ ; ഒപ്പം കുറച്ച് നിർദ്ദേശവും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാവ സുരേഷ് കാണണമെന്ന് അറിയിച്ചു ; ഓടിയെത്തി മന്ത്രി വാസവൻ ; ഒപ്പം കുറച്ച് നിർദ്ദേശവും

വാവ സുരേഷ് കാണണമെന്ന് അറിയിച്ചു ; ഓടിയെത്തി മന്ത്രി വാസവൻ ; ഒപ്പം കുറച്ച് നിർദ്ദേശവും

ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ; ദിലീപിന്റെ ആരോപണം നിഷേധിച്ച് ബാലചന്ദ്രകുമാര്‍

കടം വാങ്ങിയവരോട് കള്ളം പറയണം ; ബാലചന്ദ്രകുമാറിനെതിരെ ദിലീപിന്റെ ഓഡിയോ

മണിപ്പൂർ തെരഞ്ഞെടുപ്പ് ; കോൺഗ്രസും ഇടതു പാർട്ടികളും സഖ്യം പ്രഖ്യാപിച്ചു

മണിപ്പൂർ തെരഞ്ഞെടുപ്പ് ; കോൺഗ്രസും ഇടതു പാർട്ടികളും സഖ്യം പ്രഖ്യാപിച്ചു

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സ് സീറ്റൊഴിവ്

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സ് സീറ്റൊഴിവ്

ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ഇന്ത്യയുടെ സുവര്‍ണനാദം അസ്തമിച്ചു ; മഹാഗായിക ലത മങ്കേഷ്‌കര്‍ യാത്രയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021