• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറാൻ പരീക്ഷിക്കാം ഈ എളുപ്പ വഴികൾ

by Web Desk 01 - News Kerala 24
February 6, 2022 : 12:10 pm
in Health, News
Reading Time: 1 min read
0
A A
0
പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറാൻ പരീക്ഷിക്കാം ഈ എളുപ്പ വഴികൾ

പല കാരണങ്ങൾകൊണ്ടും ശരീരത്തിൽ സ്ട്രെച്ച് മാർക്ക് ഉണ്ടാകാം. പെട്ടെന്ന് തടികൂടുകയോ കുറയുകയോ ചെയ്യുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന ചെറിയ വിടവുകളുടെ പാടുകളാണിത്.
പ്രസവശേഷം വരുന്ന സ്ട്രെച്ച് മാർക്കുകള്‍ സാധാരണമാണ്. ഓരോ മാസം കഴിയുന്തോറും വയർ കൂടുതൽ വലുതാകുന്നത് മൂലമാണ് ഇത്തരത്തില്‍ ചര്‍മ്മത്തില്‍ സ്ട്രെച്ച് മാർക്കുകള്‍ വരുന്നത്. ഇത് മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ ഇത് ഇല്ലാതാക്കാം.

സ്ട്രെച്ച് മാർക്ക് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ചര്‍മ്മ പ്രശ്നങ്ങള്‍ക്കുളള ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ. ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്ക് മാറ്റാനും കറ്റാര്‍വാഴ സഹായിക്കും. ദിവസവും കറ്റാര്‍വാഴ നീര് പുരട്ടി നല്ലത് പോലെ മസാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

രണ്ട്…

ചര്‍മ്മത്തിലുണ്ടാകുന്ന പാടുകളെ അകറ്റാന്‍ മികച്ചതാണ് വെളിച്ചെണ്ണ. സ്‌ട്രെച്ച്‌ മാർക്കുകളെ അകറ്റാനും വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്‌ട്രെച്ച്‌ മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം.

മൂന്ന്…

സ്‌ട്രെച്ച്‌ മാർക്‌സ് ഇല്ലാതാക്കാൻ അടുത്ത മികച്ചൊരു വഴിയാണ് ഒലീവ് ഓയില്‍ പുരട്ടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിലെ പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും.

നാല്…

സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് സ്‌ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കുന്നത്. കൂടാതെ ചർമ്മത്തിന്‍റെ ‘ഇലാസ്റ്റിസിറ്റി’ നിലനിർത്താനും ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്.

അഞ്ച്…

സ്‌ട്രെച്ച്‌ മാർക്‌സ് ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങാ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കും.

ആറ്…

ആൽമണ്ട് ഓയിലിൽ അൽപം നാരങ്ങ നീര് മിക്‌സ് ചെയ്ത് സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാ​ഗത്ത് പുരട്ടുന്നത് നിറം മങ്ങി ചർമ്മത്തിന് തിളക്കവും നൽകാൻ സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ല എന്ന് തന്നെ പറയാം.

ഏഴ്…

സ്ട്രെച്ച് മാര്‍ക്സ് മാറാൻ ഏറ്റവും മികച്ചതാണ് പാൽപ്പാട. പാൽപ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യാം. വിരലുകൾ ചർമ്മത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്നു മാസക്കാലം ചെയ്യണം

എട്ട്…

ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാന്‍ സഹായിക്കും. അതിനായി സ്‌ട്രെച്ച്മാര്‍ക്‌സുള്ള ഭാ​ഗത്ത് ഷിയ ബട്ടര്‍ നന്നായി പുരട്ടാം.

ഒമ്പത്…

ശരീരത്തിലെ പാടുകള്‍ മാറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാഗത്ത് തേന്‍ പുരട്ടി, മസാജ് ചെയ്യുന്നത് ഇവയെ അകറ്റാന്‍ സഹായിക്കും.

പത്ത്…

മുട്ടയുടെ വെള്ളയും സ്‌ട്രെച്ച്‌ മാർക്‌സിന് നല്ലൊരു പരിഹാരമാണ്. സ്‌ട്രെച്ച്‌മാർക്‌സ് ഉള്ള ഭാ​ഗത്ത് മുട്ടയുടെ വെള്ള പുരട്ടാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യാം.

പതിനൊന്ന്…

ഉരുളക്കിഴങ്ങ് നീര് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ചര്‍മ്മത്തിലെ ഇരുണ്ട വൃത്തങ്ങള്‍, മറ്റ് പാടുകള്‍ എന്നിവ അകറ്റാന്‍ സഹായിക്കും. സ്‌ട്രെച്ച്‌മാർക്‌സ് ഉള്ള ഭാ​ഗത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടിയാല്‍ മാത്രം മതി. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെ ഇത് തുടരാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒന്നാം പിണറായി സർക്കാർ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നു ; സ്വപ്നയുടെ വെളിപ്പെടുത്തലിൽ കെ മുരളീധരൻ

Next Post

നിയമസഭയിൽ ഹിജാബ് ധരിക്കും ; ധൈര്യമുണ്ടെങ്കിൽ തടഞ്ഞോ : കോൺഗ്രസ് എംഎൽഎ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിയമസഭയിൽ ഹിജാബ് ധരിക്കും ; ധൈര്യമുണ്ടെങ്കിൽ തടഞ്ഞോ : കോൺഗ്രസ് എംഎൽഎ

നിയമസഭയിൽ ഹിജാബ് ധരിക്കും ; ധൈര്യമുണ്ടെങ്കിൽ തടഞ്ഞോ : കോൺഗ്രസ് എംഎൽഎ

ഇന്ത്യന്‍ യുവനിരക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ ; അഭിനന്ദനവുമായി പ്രധാനമന്ത്രി

ഇന്ത്യന്‍ യുവനിരക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ ; അഭിനന്ദനവുമായി പ്രധാനമന്ത്രി

നെഹ്‌റുവിനെ കരയിച്ച ഗായിക ; കശ്മീരിന് പകരം ലത മതിയെന്ന് അന്ന് പാക്ക് പ്രധാനമന്ത്രി

നെഹ്‌റുവിനെ കരയിച്ച ഗായിക ; കശ്മീരിന് പകരം ലത മതിയെന്ന് അന്ന് പാക്ക് പ്രധാനമന്ത്രി

നല്‍കിയത് 65 കുപ്പി ആന്റിവെനം…! പൂര്‍ണ ആരോഗ്യവാനായി വാവ സുരേഷ് ; നാളെ ആശുപത്രി വിടും

നല്‍കിയത് 65 കുപ്പി ആന്റിവെനം…! പൂര്‍ണ ആരോഗ്യവാനായി വാവ സുരേഷ് ; നാളെ ആശുപത്രി വിടും

ലതാ മങ്കേഷ്കറിന് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി മുംബൈയിലേക്ക്

ലതാ മങ്കേഷ്കറിന് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി മുംബൈയിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021