• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിയമസഭയിൽ ഹിജാബ് ധരിക്കും ; ധൈര്യമുണ്ടെങ്കിൽ തടഞ്ഞോ : കോൺഗ്രസ് എംഎൽഎ

by Web Desk 01 - News Kerala 24
February 6, 2022 : 12:20 pm
in Kerala, News
Reading Time: 1 min read
0
A A
0
നിയമസഭയിൽ ഹിജാബ് ധരിക്കും ; ധൈര്യമുണ്ടെങ്കിൽ തടഞ്ഞോ : കോൺഗ്രസ് എംഎൽഎ

കർണാടക : കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ കലബുറഗി കളക്ടറുടെ ഓഫീസിന് മുന്നിൽ കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമയുടെ പ്രതിഷേധം. താൻ ഹിജാബ് ധരിച്ചാണ് അസംബ്ലിയിലെത്താറുള്ളതെന്നും തടയാൻ സർക്കാരിന് ധൈര്യമുണ്ടെങ്കിൽ തടയാനും ഫാത്തിമ വെല്ലുവിളിച്ചു. യൂണിഫോമിനൊപ്പം ഹിജാബിന്റെ നിറം മാറ്റാൻ തയ്യാറാണ്, പക്ഷേ അത് ധരിക്കുന്നത് നിർത്താൻ കഴിയില്ലെന്നും ഫാത്തിമ പറഞ്ഞു. പെൺകുട്ടികളെ സംസ്ഥാന വിദ്യാഭ്യാസ ഭരണകൂടം അടിച്ചമർത്തുകയാണെന്ന് ഗുൽബർഗ (നോർത്ത്) നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഫാത്തിമ ആരോപിച്ചു. വാർഷിക പരീക്ഷകൾക്ക് രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നത്.

ജാതിമതഭേദമെന്യേ എല്ലാവരും ഒന്നിച്ച് ഇതിനെ എതിർക്കുമെന്നും ഫാത്തിമ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് നിവേദനം നൽകുമെന്നും പിന്നീട് ഉഡുപ്പിയിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും കോൺഗ്രസ് എംഎൽഎ അറിയിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നത് ഐക്യത്തിന് ഭംഗം വരുത്തുമെന്നും നിരോധിക്കണമെന്നും യൂണിഫോമിന്റെ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും സംസ്ഥാന വിദ്യാഭ്യാസ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സ്കൂളുകളും സർക്കാർ അനുശാസിക്കുന്ന യൂണിഫോം പാലിക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അതത് മാനേജ്മെന്റ് തീരുമാനിക്കുന്ന ഡ്രസ് കോഡ് പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറാൻ പരീക്ഷിക്കാം ഈ എളുപ്പ വഴികൾ

Next Post

ഇന്ത്യന്‍ യുവനിരക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ ; അഭിനന്ദനവുമായി പ്രധാനമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യന്‍ യുവനിരക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ ; അഭിനന്ദനവുമായി പ്രധാനമന്ത്രി

ഇന്ത്യന്‍ യുവനിരക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ ; അഭിനന്ദനവുമായി പ്രധാനമന്ത്രി

നെഹ്‌റുവിനെ കരയിച്ച ഗായിക ; കശ്മീരിന് പകരം ലത മതിയെന്ന് അന്ന് പാക്ക് പ്രധാനമന്ത്രി

നെഹ്‌റുവിനെ കരയിച്ച ഗായിക ; കശ്മീരിന് പകരം ലത മതിയെന്ന് അന്ന് പാക്ക് പ്രധാനമന്ത്രി

നല്‍കിയത് 65 കുപ്പി ആന്റിവെനം…! പൂര്‍ണ ആരോഗ്യവാനായി വാവ സുരേഷ് ; നാളെ ആശുപത്രി വിടും

നല്‍കിയത് 65 കുപ്പി ആന്റിവെനം…! പൂര്‍ണ ആരോഗ്യവാനായി വാവ സുരേഷ് ; നാളെ ആശുപത്രി വിടും

ലതാ മങ്കേഷ്കറിന് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി മുംബൈയിലേക്ക്

ലതാ മങ്കേഷ്കറിന് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി മുംബൈയിലേക്ക്

വാവ സുരേഷിന്റെ ആയുസ്സിനും ആരോ​ഗ്യത്തിനുമായി തമിഴ്നാട്ടിൽ പോലീസുകാരുടെ നേതൃത്വത്തിൽ പൂജ

വാവ സുരേഷിന്റെ ആയുസ്സിനും ആരോ​ഗ്യത്തിനുമായി തമിഴ്നാട്ടിൽ പോലീസുകാരുടെ നേതൃത്വത്തിൽ പൂജ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021