അടൂര്‍> പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിലെ ഗരുഡന് തൂക്കത്തിനിടെ കുഞ്ഞ് നിലത്ത് വീണു. എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കൈക്ക് പൊട്ടലുണ്ടെന്നാണ് വിവരം

Copyright © 2021