• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആരതിയുടെ പേരിലെ സ്ഥലം വിൽക്കണം, വഴിയിൽ തടഞ്ഞ് ഉപദ്രവം പതിവ്; ക്രൂരതക്ക് പിന്നിലെ കാരണങ്ങൾ വിവരിച്ച് പൊലീസ്

by Web Desk 04 - News Kerala 24
February 19, 2024 : 8:23 pm
in Kerala, News
Reading Time: 1 min read
0
A A
0
ആരതിയുടെ പേരിലെ സ്ഥലം വിൽക്കണം, വഴിയിൽ തടഞ്ഞ് ഉപദ്രവം പതിവ്; ക്രൂരതക്ക് പിന്നിലെ കാരണങ്ങൾ വിവരിച്ച് പൊലീസ്

ചേർത്തല: ഭർത്താവ് ഭാര്യയെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതിന് കാരണം കുടുംബവഴക്ക്. ഇന്ന് രാവിലെ ഒൻപത് മണിയോടെ നടന്ന സംഭവത്തില്‍ പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപ് – ബാലാമണി ദമ്പതികളുടെ മകൾ ആരതി (30) ആണ് മരിച്ചത്. ഭർത്താവ് കടക്കരപള്ളി 13-ാം വാർഡിൽ കുടിയാം ശേരിയിൽ സാംജി ചന്ദ്രനും പൊള്ളലേറ്റങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം. ചേർത്തല താലൂക്കാശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം. പൊലീസ് പറയുന്നതിങ്ങനെ: ആരതിയുടെ പേരിലുള്ള സ്ഥലം വിറ്റ് കിട്ടണമെന്നാവശ്യപ്പെട്ട് ഇയാൾ ആരതിയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. രണ്ട് കുട്ടികളായ ശേഷം ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ആരതി ജോലിയ്ക്ക് പോകുമ്പോൾ പുറകെ പോകുകയും പലപ്പോഴും വഴക്കിടുകയും ചെയ്യുന്ന പതിവും സാംജി ചന്ദ്രനുണ്ടായിരുന്നു.

രണ്ട് മാസമായി ആരതി ജോലിചെയ്യുന്ന ചേർത്തലയിലെ ധനകാര്യ സ്ഥാപനത്തിലെത്തി ശല്യം ചെയ്തിരുന്നതായി സഹപ്രവർത്തകർ പറഞ്ഞതായും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടു കൂടി ഇരുചക്ര വാഹനത്തിൽ ജോലിസ്ഥലത്തേയ്ക്ക് വന്ന ആരതിയെ ബൈക്കിലെത്തിയ സാംജി ചന്ദ്രൻ തടഞ്ഞു നിർത്തി, കൈയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, ചേർത്തല പൊലീസും ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി പ്രദീപ് മരിച്ചു. ചേർത്തല പൊലീസ് കേസ് എടുത്തു. മക്കൾ – ഇഷാനി, സിയ. സഹോദരൻ – ബിബിൻ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മിനിമം 500 രൂപ മതി; കേന്ദ്രസർക്കാർ സുരക്ഷാ നൽകുന്ന നിക്ഷേപ പദ്ധതിയിൽ അംഗമാകാം

Next Post

ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് ; ഇഡിക്ക് മുന്നിൽ ആദ്യം പ്രതാപനെത്തി , പിന്നാലെ ശ്രീന, നിർണായകമായി ചോദ്യം ചെയ്യൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് ; ഇഡിക്ക് മുന്നിൽ ആദ്യം പ്രതാപനെത്തി , പിന്നാലെ ശ്രീന, നിർണായകമായി ചോദ്യം ചെയ്യൽ

ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് ; ഇഡിക്ക് മുന്നിൽ ആദ്യം പ്രതാപനെത്തി , പിന്നാലെ ശ്രീന, നിർണായകമായി ചോദ്യം ചെയ്യൽ

വീട്ടിൽ പോകുന്നതിനെച്ചൊല്ലി ഭ‍ർത്താവുമായി ത‍ർക്കം, 3 കുട്ടികളെയുമെടുത്ത് യുവതി കിണറ്റിൽ ചാടി, കുട്ടികൾ മരിച്ചു

വീട്ടിൽ പോകുന്നതിനെച്ചൊല്ലി ഭ‍ർത്താവുമായി ത‍ർക്കം, 3 കുട്ടികളെയുമെടുത്ത് യുവതി കിണറ്റിൽ ചാടി, കുട്ടികൾ മരിച്ചു

ഭാര്യക്ക് ദുബൈയിൽ ജോലി, ദാമ്പത്യ പ്രശ്നം; ഭാര്യ വീടിന് യുവാവ് തീയിട്ടു, ഭാര്യയുടെ മാതാപിതാക്കൾ ഇറങ്ങിയോടി

ഭാര്യക്ക് ദുബൈയിൽ ജോലി, ദാമ്പത്യ പ്രശ്നം; ഭാര്യ വീടിന് യുവാവ് തീയിട്ടു, ഭാര്യയുടെ മാതാപിതാക്കൾ ഇറങ്ങിയോടി

ഇലക്ടറൽ ബോണ്ട്; ശ്രീകൃഷ്ണന്റെ ഉപമയുമായി പ്രധാനമന്ത്രിയെത്തിയത് തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാൻ: എം എ ബേബി

ഇലക്ടറൽ ബോണ്ട്; ശ്രീകൃഷ്ണന്റെ ഉപമയുമായി പ്രധാനമന്ത്രിയെത്തിയത് തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാൻ: എം എ ബേബി

ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു

ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021