• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിഷുവിന് വിഷരഹിത പച്ചക്കറി : പത്തനംതിട്ട ജില്ലയിൽ വിപുല തയാറെടുപ്പ്

by Web Desk 04 - News Kerala 24
February 6, 2022 : 3:52 pm
0
A A
0
വിഷുവിന് വിഷരഹിത പച്ചക്കറി :  പത്തനംതിട്ട ജില്ലയിൽ വിപുല തയാറെടുപ്പ്

പത്തനംതിട്ട: വിഷുവിന് വിഷരഹിത പച്ചക്കറി ഉൽപാദനത്തിന് വിപുല പദ്ധതിയുമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും കൃഷിവകുപ്പും. 160 ഹെക്ടറിൽ കൃഷി നടത്താനും 1280 മെട്രിക്ടൺ പച്ചക്കറി ഉൽപാദിപ്പിക്കാനുമാണ് ലക്ഷ്യം. ആവശ്യമായ വിവിധയിനം പച്ചക്കറിത്തൈകൾ കൃഷിഭവനുകൾ മുഖേന വിതരണം തുടങ്ങി. കഴിഞ്ഞ വർഷം വിത്തുകളാണ് വിതരണം ചെയ്തത്. എന്നാൽ അവയുടെ ഗുണമേന്മയിൽ പരാതികൾ വന്നതിനെ തുടർന്നാണ് ഇത്തവണ ഗുണമേന്മയേറിയ തൈകൾ നഴ്സറികളിൽ ഉൽപാദിപ്പിച്ച് സൗജ്യനിരക്കിൽ കർഷകർക്ക് വിതരണം ചെയ്യുന്നത്.

കൃഷിഭവനുകൾ വഴിയും കാർഷിക കർമസേന ബ്ലോക്കുതല സമിതികൾ വഴിയുമാണ് തൈവിതരണം നടക്കുന്നത്. കഴിഞ്ഞ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ജില്ലയിൽ വിജയകരമായി നടപ്പാക്കിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് വിഷുവിന് വലിയതോതിൽ പച്ചക്കറി കൃഷിക്ക് കൃഷിവകുപ്പ് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ വിഷുവിന് 40 ലക്ഷം പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്. 4200 മെട്രിക് ടൺ പച്ചക്കറി ഉൽപാദനം നേടാനും അന്ന് സാധിച്ചു. ഓണത്തിന് 22 ലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്തു. 40.2 ഹെക്ടറിൽനിന്ന് 361 മെട്രിക് ടൺ പച്ചക്കറി ഉൽപാദിപ്പിച്ചു. കനത്ത ചൂട് കാർഷിക മേഖലക്ക് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടത്തിണ്ണകളിൽ രക്തക്കറ ; പരിഭ്രാന്തരായി വ്യാപാരികൾ

Next Post

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിവിന് നീക്കം ; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും ബിജെപിയും

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിവിന് നീക്കം ;  പ്രതിഷേധവുമായി ഡിവൈഎഫ്ഐയും ബിജെപിയും

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിവിന് നീക്കം ; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും ബിജെപിയും

ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ നല്‍കിയ ശബ്ദസന്ദേശം പുറത്ത്

ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ നല്‍കിയ ശബ്ദസന്ദേശം പുറത്ത്

മുഖ്യമന്ത്രിക്ക്  നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

ഓഹരി വിപണിയിലെ ഇടിവ് :  സമ്പത്തില്‍ അംബാനിക്കും അദാനിക്കും പിന്നിലായി സക്കര്‍ബെര്‍ഗ്

ഓഹരി വിപണിയിലെ ഇടിവ് : സമ്പത്തില്‍ അംബാനിക്കും അദാനിക്കും പിന്നിലായി സക്കര്‍ബെര്‍ഗ്

ഭൂമി തരം മാറ്റൽ  ;  അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ

ഭൂമി തരം മാറ്റൽ ; അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In