• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ക്രിസ്ത്യൻ സെമിത്തേരിയിൽ അതിക്രമിച്ചുകയറി കല്ലറകൾ തകർത്തു

by Web Desk 04 - News Kerala 24
February 21, 2024 : 9:25 pm
in India, News
Reading Time: 1 min read
0
A A
0
ക്രിസ്ത്യൻ സെമിത്തേരിയിൽ അതിക്രമിച്ചുകയറി കല്ലറകൾ തകർത്തു

ഹൈദരാബാദ്: സെക്കന്തരാബാദിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ അജ്ഞാതർ അതിക്രമിച്ചു കയറി ശവക്കല്ലറകൾ തകർത്തു. രംഗറെഡ്ഡി ജില്ലയിലെ ജൻവാഡയിൽ ബജ്‌റംഗ്ദൾ -ദലിത് ക്രിസ്ത്യൻ സംഘർഷത്തിൽ 14 പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സെക്കന്തരാബാദിലെ പഴക്കംചെന്ന സെമിത്തേരികളിലൊന്നായ സെൻറ് ജോൺസ് സെമിത്തേരിയിൽ അക്രമം അരങ്ങേറിയത്. ബുധനാഴ്ചയാണ് വിവരം പുറത്തറിയുന്നത്.

ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയാനും വർഗീയ സംഘർഷത്തിന് അരങ്ങൊരുക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും നടപടിയെടുക്കണമെന്ന് വിവിധ സമുദായ നേതാക്കൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സെമിത്തേരിയിലെ ഒരു ശവക്കല്ലറ തകർത്തതായി നോർത്ത് സോൺ ഡി.സി.പി രോഹിണി പ്രിയദർശിനി സ്ഥിരീകരിച്ചു. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ഡി.സി.പി അറിയിച്ചു.

സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും ഇതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അക്രമത്തിന് പിന്നിൽ വർഗീയ ശക്തികൾ ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 13നാണ് രംഗറെഡ്ഡി ജില്ലയിലെ ജൻവാഡ ഗ്രാമത്തിൽ മെത്തഡിസ്റ്റ് പള്ളിക്ക് സമീപം ബജ്‌റംഗ്ദളുകാർ ദലിത് ക്രിസ്ത്യാനികൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റിരുന്നു. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പള്ളി കോമ്പൗണ്ട് ഏറ്റെടുത്ത് റോഡ് വികസിപ്പിക്കണമെന്ന് ബജ്റംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സഭാ അംഗങ്ങൾ എതിർത്തതോടെ മറുവിഭാഗം പള്ളിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തോക്കുമായി ആശുപത്രിയിലെത്തി യുവാവ്; ചോദ്യംചെയ്യലിനിടെ ഓടിരക്ഷപ്പെട്ടു

Next Post

തലക്ക് പരിക്കേറ്റ യുവകർഷകൻ മരിച്ചു; ദില്ലി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തലക്ക് പരിക്കേറ്റ യുവകർഷകൻ മരിച്ചു; ദില്ലി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു

തലക്ക് പരിക്കേറ്റ യുവകർഷകൻ മരിച്ചു; ദില്ലി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു

മുളകുപൊടി സ്​പ്രേ ചെയ്ത് ചിട്ടിക്കട ഉടമയു​ടെ മൂന്ന് പവനും 10000 രൂപയും പിടിച്ചുപറിച്ചു

മുളകുപൊടി സ്​പ്രേ ചെയ്ത് ചിട്ടിക്കട ഉടമയു​ടെ മൂന്ന് പവനും 10000 രൂപയും പിടിച്ചുപറിച്ചു

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോഡൽ പരീക്ഷ ചോദ്യചോർച്ച: അന്വേഷിക്കും

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോഡൽ പരീക്ഷ ചോദ്യചോർച്ച: അന്വേഷിക്കും

കോളജ് മാനേജ്​മെന്‍റിനെ പിരിച്ചുവിട്ടു; തൊ​ടു​പു​ഴയിലെ നിയമവിദ്യാർഥികൾ സമരം അവസാനിപ്പിച്ചു

കോളജ് മാനേജ്​മെന്‍റിനെ പിരിച്ചുവിട്ടു; തൊ​ടു​പു​ഴയിലെ നിയമവിദ്യാർഥികൾ സമരം അവസാനിപ്പിച്ചു

മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.കെ.എം. എബ്രഹാമിന് കാബിനറ്റ്​ പദവി

മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.കെ.എം. എബ്രഹാമിന് കാബിനറ്റ്​ പദവി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021