• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തലക്ക് പരിക്കേറ്റ യുവകർഷകൻ മരിച്ചു; ദില്ലി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു

by Web Desk 04 - News Kerala 24
February 21, 2024 : 9:27 pm
in India, News
Reading Time: 1 min read
0
A A
0
തലക്ക് പരിക്കേറ്റ യുവകർഷകൻ മരിച്ചു; ദില്ലി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു

ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ചിനുനേരെയുണ്ടായ ഹരിയാന പൊലീസ് നടപടിയിൽ തലക്ക് പരിക്കേറ്റ യുവകർഷകൻ മരിച്ചു. കണ്ണീർവാതക ഷെല്ല് കൊണ്ട് തലക്ക് പരിക്കേറ്റാണ് കനൗരിയിൽ സമരം ചെയ്യുകയായിരുന്ന പഞ്ചാബിൽനിന്നുള്ള ശുഭ് കരൺ സിങ് (23) ബുധനാഴ്ച ആശുപത്രിയിൽ മരിച്ചത്.

ഇതോടെ ബുധനാഴ്ച പുനരാരംഭിച്ച സമരം വൈകീട്ടോടെ രണ്ടു ദിവസത്തേക്ക് വീണ്ടും നിർത്തിവെച്ചു. പൊലീസ് നടപടിയിൽ നിരവധി കർഷകർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് നടപടിയിൽ ഗുരുതരമായി പരിക്കേറ്റ ശുഭ് കരൺ പട്യാലയയിലെ ഗവ. രജീന്ദ്ര ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചതെന്ന് അഖിലേന്ത്യ കിസാൻ സഭ നേതൃത്വം അറിയിച്ചു. ബത്തിണ്ട സ്വദേശിയാണ്.മൃതദേഹം രജീന്ദ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കണ്ണീർവാതക പ്രയോഗത്തിൽ ആരും മരിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് കിംവദന്തിയാണെന്നും ഹരിയാന പൊലീസ് എക്സിൽ കുറിച്ചു. ബുധനാഴ്ചയുണ്ടായ സംഘർഷത്തിൽ 12 പൊലീസുകാർക്ക് സാരമായി പരിക്കേറ്റതായി ജിന്ദ് പൊലീസ് സൂപ്രണ്ട് അറിയിച്ചു.

ഹൃദയാഘാതം മൂലം സമരത്തിലുള്ള രണ്ട് കർഷകർ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്ക് സമരം പുനരാരംഭിച്ചതിനു പിന്നാലെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലും കനൗരിയിലും പൊലീസും കർഷകരും തമ്മിൽ സംഘർഷം രൂക്ഷമായിരുന്നു. സമരക്കാർ ഡൽഹിയിലേക്ക് പോകാൻ ശ്രമിച്ചതോടെ ഹരിയാന പൊലീസ് കണ്ണീര്‍വാതക ഷെല്ലും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രിസ്ത്യൻ സെമിത്തേരിയിൽ അതിക്രമിച്ചുകയറി കല്ലറകൾ തകർത്തു

Next Post

മുളകുപൊടി സ്​പ്രേ ചെയ്ത് ചിട്ടിക്കട ഉടമയു​ടെ മൂന്ന് പവനും 10000 രൂപയും പിടിച്ചുപറിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുളകുപൊടി സ്​പ്രേ ചെയ്ത് ചിട്ടിക്കട ഉടമയു​ടെ മൂന്ന് പവനും 10000 രൂപയും പിടിച്ചുപറിച്ചു

മുളകുപൊടി സ്​പ്രേ ചെയ്ത് ചിട്ടിക്കട ഉടമയു​ടെ മൂന്ന് പവനും 10000 രൂപയും പിടിച്ചുപറിച്ചു

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോഡൽ പരീക്ഷ ചോദ്യചോർച്ച: അന്വേഷിക്കും

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോഡൽ പരീക്ഷ ചോദ്യചോർച്ച: അന്വേഷിക്കും

കോളജ് മാനേജ്​മെന്‍റിനെ പിരിച്ചുവിട്ടു; തൊ​ടു​പു​ഴയിലെ നിയമവിദ്യാർഥികൾ സമരം അവസാനിപ്പിച്ചു

കോളജ് മാനേജ്​മെന്‍റിനെ പിരിച്ചുവിട്ടു; തൊ​ടു​പു​ഴയിലെ നിയമവിദ്യാർഥികൾ സമരം അവസാനിപ്പിച്ചു

മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.കെ.എം. എബ്രഹാമിന് കാബിനറ്റ്​ പദവി

മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.കെ.എം. എബ്രഹാമിന് കാബിനറ്റ്​ പദവി

ഗസ്സയിൽ നിന്ന് ഇസ്രായേലിനോട് നിരുപാധിക പിന്മാറ്റം ആവശ്യപ്പെടരുത് -അന്താരാഷ്ട്ര കോടതിയിൽ യു.എസ്

ഗസ്സയിൽ നിന്ന് ഇസ്രായേലിനോട് നിരുപാധിക പിന്മാറ്റം ആവശ്യപ്പെടരുത് -അന്താരാഷ്ട്ര കോടതിയിൽ യു.എസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021