• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെഎസ്‌ആർടിസി ബസിന്‌ തീപിടിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ചു

by Web Desk 04 - News Kerala 24
February 23, 2024 : 9:21 pm
in Kerala, News
Reading Time: 1 min read
0
A A
0
കെഎസ്‌ആർടിസി ബസിന്‌ തീപിടിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം > സർവീസ്‌ നടത്തുന്നതിനിടെ കായംകുളത്ത്‌ കെഎസ്‌ആർടിസി ബസിന്‌ തീപിടിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ മോട്ടോർ വാഹന വകുപ്പിനെയും കെഎസ്‌ആർടിസി എക്‌സിക്യുട്ടീവ്‌ ഡയറക്ടറെയും( ടെക്‌നിക്കൽ) ചുമതലപ്പെടുത്തിയതായി കെഎസ്‌ആർടിസി സിഎംഡി പ്രമോജ്‌ ശങ്കർ അറിയിച്ചു. റിപ്പോർട്ട്‌ ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും.

ഇന്ന് രാവിലെ 9.30നാണ് കായംകുളം എസ്‌എംഎം കോളേജിന്‌ സമീപംവച്ച്‌ ബസിന് തീപിടിച്ചത്‌. ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഇടപെട്ട്‌ ഉടൻ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആര്‍ക്കും പരുക്കില്ല. ബസ് പൂര്‍ണമായി കത്തിനശിച്ചു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. അപകടകാരണം വ്യക്തമല്ല.

കരുനാഗപ്പള്ളി ഡിപ്പോയിലെതാണ് ബസ്. കൊല്ലം കരുനാഗപ്പള്ളിയിൽനിന്ന് തോപ്പുംപടിയിലേക്ക്‌ പോയ അനാക്കൊണ്ട എന്ന പേരില്‍ പ്രസിദ്ധമായ കെഎസ്ആര്‍ടിസിയുടെ ഏക ‘വെസ്റ്റിബ്യുള്‍ ബസാ’ണിത്‌. രണ്ട് ബസുകള്‍ ചേര്‍ത്ത് വച്ചതു പോലെയാണ് രൂപം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ; കൂടുതലറിയാം

Next Post

കനത്തചൂട്‌; 9 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കനത്തചൂട്‌; 9 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

കനത്തചൂട്‌; 9 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കാറിലിടിച്ചു മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കാറിലിടിച്ചു മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

‘പ്രസവത്തിന് ശസ്ത്രക്രിയ വേണ്ട, അക്യുപങ്ചര്‍ രീതിയിൽ പ്രസവിക്കാൻ കഴിയുമെന്ന് പറയുന്നുണ്ടെങ്കിൽ അത് തെറ്റാണ്’

'പ്രസവത്തിന് ശസ്ത്രക്രിയ വേണ്ട, അക്യുപങ്ചര്‍ രീതിയിൽ പ്രസവിക്കാൻ കഴിയുമെന്ന് പറയുന്നുണ്ടെങ്കിൽ അത് തെറ്റാണ്'

സിദ്ധരാമയ്യക്കെതിരായ മാനനഷ്ടക്കേസ്; വേഗത്തിൽ തീർപ്പാക്കണമെന്ന് വിചാരണാക്കോടതിക്ക് നിർദേശം

സിദ്ധരാമയ്യക്കെതിരായ മാനനഷ്ടക്കേസ്; വേഗത്തിൽ തീർപ്പാക്കണമെന്ന് വിചാരണാക്കോടതിക്ക് നിർദേശം

ജനാധിപത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൗരസമൂഹം ഏറ്റെടുക്കണം – കെ.എച്ച് അബ്ദുൾ മജീദ് മൈസൂർ

ജനാധിപത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൗരസമൂഹം ഏറ്റെടുക്കണം - കെ.എച്ച് അബ്ദുൾ മജീദ് മൈസൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021