• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ; കൂടുതലറിയാം

by Web Desk 04 - News Kerala 24
February 23, 2024 : 9:04 pm
in Kerala, News
Reading Time: 1 min read
0
A A
0
ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ; കൂടുതലറിയാം

എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. ഈ നാളിൽ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥി ക്കുന്ന ഭക്തരുടെ മേൽ ദേവി അനുഗ്രഹ വർഷം ചൊരിയുമെന്നാണ് വിശ്വാസം. ഫെബ്രുവരി 24 ഉച്ചയ്ക്ക് രണ്ടു മുതലാണ് ഇത്തവണത്തെ പ്രസിദ്ധമായ മകം തൊഴൽ. രാവിലെ 5.30ന് ഓണക്കുറ്റി ചിറയിൽ ആറാട്ട്- ഇറക്കി പൂജ, ആറാട്ടുകടവിൽ പറകൾ സ്വീകരിച്ചശേഷം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നുവരെ സ്പെഷ്യൽ നാദസ്വരം. രാത്രി 11 ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജ, തിരികെ ക്ഷേത്രത്തിലേക്ക്. തുടർന്ന് മകം വിളക്കിനെഴുന്നളളിപ്പ്.

ദുരിതങ്ങൾക്ക് ശമനം ഉണ്ടാവാൻ, വിവാ ഹം നടക്കാൻ, സാമ്പത്തിക പുരോഗതി നേടാൻ, പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ രോഗം മാറാൻ ബാധ ഉപദ്രവം മാറാൻ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം . എന്നിങ്ങനെയുള്ള പ്രശ്ന പരിഹാരം തേടിയാണ് ഭക്തർ ഇവിടെ മകം തൊഴുന്നത്. വർഷംതോറും ജനങ്ങൾ കൂടി കൂടി വരുന്നത് തന്നെ അവരുടെ ആഗ്രഹങ്ങൾ സഫലമാകുന്നു എന്നതി ൻറെ ലക്ഷണം കൂടിയാണ്.

സ്ത്രീകളാണ് ഏറ്റവും കുടുതലായി മകം തൊഴാൻ എത്തുന്നത്. വില്വമംഗലത്ത് സ്വാമിയാർ നൂറ്റാണ്ടുകൾക്കു മുൻപു മകംനാളിൽ ചോറ്റാനിക്കരയിൽ എത്തി. അന്നുരാത്രി ദേവി സ്വപ്നദർശനത്തിൽ, ‘കിഴക്കേ കുളത്തിൽ എന്റെ ഒരു വിഗ്രഹം കിടപ്പുണ്ട്. അത് മുങ്ങിയെടുത്ത് കീഴ്കാവിൽ പ്രതിഷ്ഠ നടത്തുക. എന്റെ രൗദ്രഭാവം കാരണം ഭക്തർക്ക് വിഷമം ഉണ്ടാകുന്നു.

രൗദ്രഭാവം കുറച്ചു സ്വാതികഭാവം കൂട്ടാൻ എന്നിലെ ഭദ്രകാളി ചൈതന്യം കീഴ്കാവിലെ പ്രതിഷ്ഠയിലേക്ക് കൊണ്ടു പോകുക എന്നു ദേവി അരുൾചെയ്തു. അങ്ങനെയാണ് മേൽകാവിൽ സ്വാതിക രൂപവും കീഴ്കാവിൽ രൗദ്ര രൂപവും ഭഗവ തി കൈകൊണ്ടത്. ആ സമയം ശംഖു ചക്ര വരദ അഭയ മുദ്രകളുമായി സർവ്വാ ഭരണ വിഭൂഷിതയായ ദേവി പുഞ്ചിരിയോടെ അനുഗ്രഹം ചൊരിഞ്ഞു. വില്ല്വമംഗലത്തിന് ദർശനം നൽകിയ ഈ ദിവസത്തിന്റെ ഓർമയ്ക്കായാണ് മകം തൊഴൽ ആഘോഷിക്കുന്നത്.

സ്വാമിയാർ കീഴ്ക്കാവിലാണ് ദേവിയെ പ്രതിഷ്ഠിച്ചതെങ്കിൽ പ്രധാന പ്രതിഷ്ഠ മേൽക്കാവിലാണ്. മഹാവിഷ്ണു സമേ തയായ ലക്ഷ്മി ദേവിയാണ് മേൽക്കാ വിലെ പ്രതിഷ്ഠ. ‘അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ’ എന്ന മന്ത്രം ഉരുവിടുന്നത് എന്നാണ് വിശ്വാസം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉച്ചയ്ക്ക് ചോറിനൊപ്പം ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തൂ, ഗുണമുണ്ട്…

Next Post

കെഎസ്‌ആർടിസി ബസിന്‌ തീപിടിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കെഎസ്‌ആർടിസി ബസിന്‌ തീപിടിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ചു

കെഎസ്‌ആർടിസി ബസിന്‌ തീപിടിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ചു

കനത്തചൂട്‌; 9 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

കനത്തചൂട്‌; 9 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കാറിലിടിച്ചു മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കാറിലിടിച്ചു മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

‘പ്രസവത്തിന് ശസ്ത്രക്രിയ വേണ്ട, അക്യുപങ്ചര്‍ രീതിയിൽ പ്രസവിക്കാൻ കഴിയുമെന്ന് പറയുന്നുണ്ടെങ്കിൽ അത് തെറ്റാണ്’

'പ്രസവത്തിന് ശസ്ത്രക്രിയ വേണ്ട, അക്യുപങ്ചര്‍ രീതിയിൽ പ്രസവിക്കാൻ കഴിയുമെന്ന് പറയുന്നുണ്ടെങ്കിൽ അത് തെറ്റാണ്'

സിദ്ധരാമയ്യക്കെതിരായ മാനനഷ്ടക്കേസ്; വേഗത്തിൽ തീർപ്പാക്കണമെന്ന് വിചാരണാക്കോടതിക്ക് നിർദേശം

സിദ്ധരാമയ്യക്കെതിരായ മാനനഷ്ടക്കേസ്; വേഗത്തിൽ തീർപ്പാക്കണമെന്ന് വിചാരണാക്കോടതിക്ക് നിർദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021